tag:blogger.com,1999:blog-931934623807589517.post1345188566913934248..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: ഞാനിപ്പോള്‍ പരോളില്‍ നില്ക്കുന്ന എഴുത്തുകാരന്സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger15125tag:blogger.com,1999:blog-931934623807589517.post-549614213172485672012-05-03T02:09:59.180+12:002012-05-03T02:09:59.180+12:00പ്രിയപ്പെട്ട ശ്രീനാഥന്‍ മാഷ്,അജിത,കൊളച്ചേരി കനകാംബ...പ്രിയപ്പെട്ട ശ്രീനാഥന്‍ മാഷ്,അജിത,കൊളച്ചേരി കനകാംബരന് ...നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-71118301426310863042012-04-27T18:39:47.362+12:002012-04-27T18:39:47.362+12:00അഭിമുഖം വായിച്ചു.അഭിമുഖം വായിച്ചു.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-931934623807589517.post-78917388574457713082012-04-26T18:51:05.271+12:002012-04-26T18:51:05.271+12:00മിനി ടീച്ചര്‍ ,
എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായി...മിനി ടീച്ചര്‍ ,
എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്നതിനും പ്രതികരിക്കുന്നതിനും നന്ദി.
അപസര്‍പ്പക ഛായാഗ്രഹകന് എന്ന കഥയെപ്പറ്റി പലരും പലതരം അഭിപ്രായങ്ങളാണ് പറയുന്നത്.ഏറെപ്പേരും വിഷയത്തിന്റെ കാലിക പ്രസക്തിയെ തിരിച്ചറിയുന്നുണ്ട്.
ബാര്‍കോഡ് ചിന്തയിലും ദേശാഭിമാനിയിലും ലഭിക്കും.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-58853813432151146472012-04-26T18:46:31.536+12:002012-04-26T18:46:31.536+12:00അതെ അജിത്,ചിലപ്പോള്‍ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാ...അതെ അജിത്,ചിലപ്പോള്‍ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാണ്.
നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-41352341675624693762012-04-26T18:45:27.947+12:002012-04-26T18:45:27.947+12:00നന്ദി മഹേന്ദര്‍ ,മഹേന്ദറിന്റെ മകള്‍ക്ക് പീലിയെന്ന...നന്ദി മഹേന്ദര്‍ ,മഹേന്ദറിന്റെ മകള്‍ക്ക് പീലിയെന്നാണ് പേര് എന്ന് അറിയുന്പോഴേ വായനക്കാര്‍ക്ക് ഈ അഭിപ്രായം ശരിക്കും പിടികിട്ടു..സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-87833017103873651602012-04-26T12:02:56.263+12:002012-04-26T12:02:56.263+12:00മാമ്പഴം നുകർന്നു; അഭിമുഖവും വായിച്ചു. കൃത്യവും സത്...മാമ്പഴം നുകർന്നു; അഭിമുഖവും വായിച്ചു. കൃത്യവും സത്യസന്ധവുമായി തോന്നി പല മറുപടികളും.നി രൂപണത്തെ പുഛത്തോടെ (പലപ്പോഴും പേടിയോടെ) സമീപിക്കുന്നവരാണ് പല എഴുത്തുകാരും. സുസ്മേഷിന്റെ സമീപനം ആദരണീയമായി തോന്നി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-931934623807589517.post-80709614435143035622012-04-26T00:30:37.018+12:002012-04-26T00:30:37.018+12:00സുസ്മേഷ് ജീ
മഴ,മാമ്പഴമധുരം,സ്നേഹമുള്ള സുഹ്രുത്ത്,മ...സുസ്മേഷ് ജീ
മഴ,മാമ്പഴമധുരം,സ്നേഹമുള്ള സുഹ്രുത്ത്,മുളംതത്ത,നന്മയുള്ള വായനക്കാരി,കാത്തിരിക്കാന്‍ സന്ദേശങ്ങള്‍ ഈ സ്നേഹവാക്കുകള്‍ സന്തോഷത്തോടെ ചുറ്റിനും ആര്‍ത്തുവിളിച്ചു നില്ക്കുമ്പോള് വിരസതയില്ല..പിന്നെ എനിക്ക് ആഴ്ച്ചപ്പതിപ്പിലെ കഥ ഒരുപാടിഷ്ടമായി.
സ്നേഹത്തോടെ അജിതAjitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-931934623807589517.post-86309941228338023732012-04-24T23:53:57.909+12:002012-04-24T23:53:57.909+12:00പോസ്റ്റും അഭിമുഖവും നേരത്തെ വായിച്ചിരുന്നു. കമന്റ്...പോസ്റ്റും അഭിമുഖവും നേരത്തെ വായിച്ചിരുന്നു. കമന്റ് ഇട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ... അല്ലെ. മാതൃഭൂമിയില്‍ അപസര്പ്പകചായാഗ്രാഹകന് വായിച്ചു. നല്ല കഥ. അടുത്ത കാലത്ത് വായിച്ച കഥകളില്‍ മികച്ചത്.ബാര്‍കോഡ് വായിക്കാം. കഥകള്‍ മിക്കതും ആനുകാലികങ്ങളില്‍ വായിച്ചതാണ് എങ്കിലും പുസ്തകത്തെ വിലയിരുത്താന്‍ പുസ്തകമായി തന്നെ വായിക്കണമല്ലോ. ആശംസകള്‍ !MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-81274427839373487002012-04-24T17:02:11.888+12:002012-04-24T17:02:11.888+12:00സുസ്മേഷേ.. ഹരിത മോഹനത്തിലെ പീലിയെ ആരാരൊക്കെയാ കട്...സുസ്മേഷേ.. ഹരിത മോഹനത്തിലെ പീലിയെ ആരാരൊക്കെയാ കട്ടെടുക്കുന്നത് അല്ലെ?Mahendarhttps://www.blogger.com/profile/17870198489430565049noreply@blogger.comtag:blogger.com,1999:blog-931934623807589517.post-91243142047925655292012-04-24T02:32:52.737+12:002012-04-24T02:32:52.737+12:00ചിലപ്പോള്‍ ഈ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാണ്.!
...ചിലപ്പോള്‍ ഈ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാണ്.!

ആദ്യമായാണെന്ന് തോന്നുന്നു ഓര്‍മ്മകളെപ്പറ്റി ഇങ്ങിനെയൊരു വീക്ഷണം കാണുന്നത്. മധുരിക്കും ഓര്‍മ്മകളേ....എന്നൊക്കെയല്ലേ പറഞ്ഞ് ശീലിച്ചിരിക്കുന്നത്. “പീലി”യുടെ വിശേഷം പങ്കുവച്ചത് ഇഷ്ടപ്പെട്ടുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-931934623807589517.post-68318504522458475812012-04-23T23:49:02.156+12:002012-04-23T23:49:02.156+12:00ജൂണില്‍ മഴ സ്ഥിരതാമസം തുടങ്ങുമെന്നുപ്രതീക്ഷിക്കുന്...ജൂണില്‍ മഴ സ്ഥിരതാമസം തുടങ്ങുമെന്നുപ്രതീക്ഷിക്കുന്നു.അല്ലെങ്കില്‍ വലിയ ഇടവേളയില്ലാതെ വരികയെങ്കിലും ചെയ്യുമല്ലോ.കാത്തിരിക്കാം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-24635659440486990992012-04-23T23:46:18.812+12:002012-04-23T23:46:18.812+12:00പ്രവാസി വായനക്കാരെ വിഷമിപ്പിക്കേണ്ട എന്നുകരുതി മാന...പ്രവാസി വായനക്കാരെ വിഷമിപ്പിക്കേണ്ട എന്നുകരുതി മാന്പഴവാര്ത്ത മാറ്റിവച്ചതാണ്.ഇന്നിപ്പോ എനിക്കും വല്ലാത്ത വിരസത.ഒന്നുമൊന്നും ചെയ്യാന്‍ തോന്നുന്നില്ല.വല്ലാത്ത ചൂടും.അപ്പോ എഴുതിയതാണ്.
വന്ന് ആദ്യം വായിച്ചതില്‍ സന്തോഷം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-89657793286962807412012-04-23T21:12:18.495+12:002012-04-23T21:12:18.495+12:00ഇവിടെയും ഇപ്പോള്‍ വേനല്‍മഴയുടെ വിരുന്നുവരവുകളാണ്.....ഇവിടെയും ഇപ്പോള്‍ വേനല്‍മഴയുടെ വിരുന്നുവരവുകളാണ്..!! ഈ വിരുന്നുകള്‍ അവസാനിപ്പിച് എന്നാണാവോ മഴ ഇവിടെ താമസം തുടങ്ങുക!!
മഴക്കാലം!!ശങ്കൂന്റമ്മhttps://www.blogger.com/profile/05073671288894973954noreply@blogger.comtag:blogger.com,1999:blog-931934623807589517.post-88140497901933818362012-04-23T20:56:21.408+12:002012-04-23T20:56:21.408+12:00അഭിമുഖം വായിച്ചു. ഒന്നും കൂടി വായിയ്ക്കണം. കാരണം ന...അഭിമുഖം വായിച്ചു. ഒന്നും കൂടി വായിയ്ക്കണം. കാരണം നല്ല തലവേദനയിലാണ് അതു വായിച്ചത്. അതുകൊണ്ട് മുഴുവനും മനസ്സിലായിട്ടില്ല.( അല്ലെങ്കിൽ അപ്പടി മനസ്സിലാവും!!!!!)
പിന്നെ ദാ ഇപ്പോ ഈ കുറിപ്പും വായിച്ചു...
മഴ, മാമ്പഴം, പുളിശ്ശേരി എന്നൊക്കെപ്പറഞ്ഞ് മനുഷ്യരെ കഷ്ടപ്പെടുത്തല്ലേ.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-39112326882946487452012-04-23T17:02:59.253+12:002012-04-23T17:02:59.253+12:00ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം keralaliterature.co...ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം keralaliterature.com -ല്‍ വായിക്കാം.
നിങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും പങ്കിടുമല്ലോ..സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com