tag:blogger.com,1999:blog-931934623807589517.post3685276343632392534..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: വിവാഹം-ശത്രുരാജ്യത്തലവന്മാരുടെ ഒന്നിച്ചുജീവിതംസുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger23125tag:blogger.com,1999:blog-931934623807589517.post-36351774596908496792011-08-30T18:51:24.616+12:002011-08-30T18:51:24.616+12:00Good Susmesh.The most pertinent analysis of the pr...Good Susmesh.The most pertinent analysis of the problem I have seen
rskurupr s kuruphttps://www.blogger.com/profile/10554862486644306830noreply@blogger.comtag:blogger.com,1999:blog-931934623807589517.post-50173325621878115552011-07-27T00:04:05.200+12:002011-07-27T00:04:05.200+12:00ആ ഹെഡ്ഡിംഗിന് അഭിനന്ദനങ്ങൾ.അത് ഗംഭീരമായിരിയ്ക്കുന്...ആ ഹെഡ്ഡിംഗിന് അഭിനന്ദനങ്ങൾ.അത് ഗംഭീരമായിരിയ്ക്കുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-45220299788658313562011-07-19T14:25:11.805+12:002011-07-19T14:25:11.805+12:00താങ്കൾ ചുവന്ന തെരുവുകളെ പോലുള്ളവ വേണമെന്നാണോ പറയുന...താങ്കൾ ചുവന്ന തെരുവുകളെ പോലുള്ളവ വേണമെന്നാണോ പറയുന്നത്?..വ്യക്തമാക്കുമല്ലോ?..
ശരിയായി മനസ്സിലാക്കാതെ അഭിപ്രായം എഴുതുന്നത് ശരിയല്ല എന്നുള്ളത് കൊണ്ടാണ്. നന്ദി.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-931934623807589517.post-38644954807487362292011-07-14T23:29:14.536+12:002011-07-14T23:29:14.536+12:00വര്‍ദ്ധിച്ചു വരുന്ന പെണ് വാണിഭങ്ങളെ ഇതോട് ചേര്‍ത്ത...വര്‍ദ്ധിച്ചു വരുന്ന പെണ് വാണിഭങ്ങളെ ഇതോട് ചേര്‍ത്തുവായിക്കാം,സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരില്‍ ആണ് പെണ് വ്യത്യാസമില്ലയെന്നതാണെന്റെ അഭിപ്രായം.പുരുഷന്മാരുടെ മാത്രം തെറ്റുകൊണ്ടാണീ പ്രശനങ്ങളെന്നു പറയാന്‍ പറ്റില്ല. അമിതമായ ആഗ്രഹ നിവര്‍ത്തിക്കായ് മനുഷ്യന് ചെയ്യ്തുകൂട്ടുന്ന ആഭാസത്തരങ്ങള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസമില്ലെന്നാണെന്റെ അഭിപ്രായം.
മനുഷ്യനില്‍ അമിതമായി ലൈഗികോര്ജ്ജം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി മനുഷ്യനിലുണ്ടാകുന്ന അസ്വസ്ഥതകളാണിത്തരം പ്രവര്ത്തികളുണ്ടാക്കുന്നതിനടിസ്ഥാനം എന്ന ചിന്തയോട് യോജിക്കുന്നു.പക്ഷെ ഇത് സ്ഥായിയായ് നിലനിന്നു പോരണമെന്നുള്ളതാണോ,ഇതിന് പരിഹാരമില്ലേ?

തീര്‍ച്ചയായുമുണ്ട് എന്നുള്ളതാണെന്റെ അഭിപ്രായം.യോഗശാസ്ത്രത്തിലും മറ്റും ഇതിനുള്ള പോംവഴികളെപ്പറ്റി പറയുന്നുണ്ട്,കായകല്പ്പയോഗയും മറ്റും അത്തരത്തിലുള്ളതാണ്.ഇത്തരത്തിലുള്ള ശാസ്ത്രങ്ങള്‍ക്ക് പ്രചാരം നല്കുകവഴി ഇതിന് പരിഹാരം കണ്ടെത്താനാവും എന്ന് വിശ്വസിക്കപ്പെടുന്നു.
ഈ രീതി പരീക്ഷിക്കപ്പെടെണ്ടതല്ലേ?
അതിനൊന്നും വേണ്ടിയാരും പരിശ്രമിച്ചുകാണുന്നില്ല.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-931934623807589517.post-56508258572060719672011-07-14T16:44:54.255+12:002011-07-14T16:44:54.255+12:00ഭരിക്കാനും ഭരിയ്ക്കപ്പെടാനും ഉള്ള വ്യവസ്ഥിതി ആണോ വ...ഭരിക്കാനും ഭരിയ്ക്കപ്പെടാനും ഉള്ള വ്യവസ്ഥിതി ആണോ വിവാഹം.സ്നേഹമെന്നാല് ആശ്രയിക്കല്‍ അല്ല.പ്രണയ വിവാഹങ്ങള്‍ തകരുന്നില്ല എന്നാണോ.അതിനോട് ഞാന്‍ യോജിക്കുന്നില്ല.പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലാത്ത ബന്ധങ്ങള്‍ കണ്ടാണ് നമുക്ക് ശീലം എന്ന് തോന്നുന്നു..ഭര്‍ത്താവിനെ ബഹുമാനിക്കണം എന്ന് സമൂഹവും മതങ്ങളും പഠിപ്പിക്കുന്നു.പങ്കാളിയായ സ്ത്രീയോട് ബഹുമാനവും സ്നേഹവും വേണമെന്ന് ആരെങ്കിലും പറയുന്നുണ്ടോ.സോണിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.അസംതൃപ്തമായ ലൈംഗികത ആണ് ബന്ധങ്ങള്‍ തകരാന്‍ കാരണം എന്നതിനോട് യോജിപ്പില്ല.വിശ്വാസവും ആത്മര്തമായ സ്നേഹവും ഇല്ലാത്തിടത്ത് ഇതൊരു ഘടകമേ അല്ലല്ലോ.നല്ലൊരു ലേഖനം.കൂടുതല്‍ ചര്‍ച്ചക്ക് ഇത് വഴിയിടട്ടെ.Sreejahttps://www.blogger.com/profile/16349765533629824598noreply@blogger.comtag:blogger.com,1999:blog-931934623807589517.post-18117760724836362672011-07-07T06:12:43.314+12:002011-07-07T06:12:43.314+12:00??വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-931934623807589517.post-2520187913461152072011-07-04T22:46:53.721+12:002011-07-04T22:46:53.721+12:00വിവാഹം ഒരു സ്ഥാപനം തന്നെയാണ്. അത് നടത്തിക്കൊണ്ടു പ...വിവാഹം ഒരു സ്ഥാപനം തന്നെയാണ്. അത് നടത്തിക്കൊണ്ടു പോകുക എന്നത് മറ്റേതൊരു സ്ഥാപനത്തെയും പോലെ ക്ലേശകരവും. കുടുംബം എന്ന കരിങ്കല്‍ കോട്ടയ്ക്കു പകരം പരസ്പരാശ്രയത്വത്തിന്റെ അയഞ്ഞ ടെന്റുകള്‍ പടയ്ക്കുന്നത് ഇനിയുള്ള കാലത്തിന്റെ കാലാവസ്ഥയ്ക്ക് ചേരും എന്ന് തോന്നുന്നു. ഭരിയ്ക്കലും ഭരിയ്ക്കപ്പെടലും എന്നും എവിടെയും കാണുന്ന വസ്തുതകളാണ്. രണ്ടു പ്രാണികള്ക്കിടയില്പ്പോലും. അത് വ്യക്തികളുടെ പവര്‍ കോണ്‍സെപ്റ്റ് - നു അനുസരിച്ച് മാറി മറിയുന്നു.
കുടുംബങ്ങള്‍ വിജയിക്കുന്നു എങ്കില്‍ അത് പഴയ ഉരുക്ക് കോട്ടകള്‍ അല്ലാതായത് കൊണ്ട് മാത്രമാണ് എന്ന് കരുതുക. അല്ലെങ്കില്‍ ആരോ ഒരാളുടെ നിശ്ശബ്ദ നിലവിളി ശ്രവണ പരിധിയ്ക്കപ്പുറം പോകുന്നതിനാല്‍ നമ്മള് കേള്‍ക്കുന്നില്ല..Mahendarhttps://www.blogger.com/profile/17870198489430565049noreply@blogger.comtag:blogger.com,1999:blog-931934623807589517.post-53596568311388654312011-07-04T00:41:18.484+12:002011-07-04T00:41:18.484+12:00malayaalikudumbangal pukanjukondirikkunna agniparv...malayaalikudumbangal pukanjukondirikkunna agniparvathangalaanu.sometimes, lovemarriages are also failure.parasparam ulla sneham kalkramena mangunnathengane?MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-58583708175992411532011-07-04T00:33:15.520+12:002011-07-04T00:33:15.520+12:00ഈ കണ്ടെത്തലുകൾ നന്നായിട്ടുണ്ട് കേട്ടൊ ഭായ്.
ഇതിന്റ...ഈ കണ്ടെത്തലുകൾ നന്നായിട്ടുണ്ട് കേട്ടൊ ഭായ്.
ഇതിന്റെ ലിങ്ക് ഞൺഗൾ ‘ബിലാത്തി മലയാളി’യുടെ അടുത്ത വരാന്റ്യത്തിൽ കൊടുക്കുന്നുണ്ട് കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-931934623807589517.post-59808704333427347642011-07-03T16:46:22.672+12:002011-07-03T16:46:22.672+12:00നല്ല ലേഖനംനല്ല ലേഖനംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-931934623807589517.post-88060925458069243352011-07-03T05:17:31.590+12:002011-07-03T05:17:31.590+12:00ചർച്ച ശ്രദ്ധിക്കുന്നു...ചർച്ച ശ്രദ്ധിക്കുന്നു...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-931934623807589517.post-76530116656173829032011-07-03T03:37:06.222+12:002011-07-03T03:37:06.222+12:00I had 2 divorces. Now married third time and livi...I had 2 divorces. Now married third time and living with satisfaction. If we cant tolerate 2gether, its best 2 divorce.Anonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-46931516759863179622011-07-02T21:21:11.824+12:002011-07-02T21:21:11.824+12:00ശത്രുരാജ്യപടത്തലവന്മാര് - ഗംഭീരമായ പ്രയോഗം , ന...ശത്രുരാജ്യപടത്തലവന്മാര് - ഗംഭീരമായ പ്രയോഗം , നാല്പത്തിയഞ്ചു വര്‍ഷം ഒന്നിച്ചു ജീവിച്ച് നാലുമക്കളെ പറക്കാന്‍ പഠിപ്പിച്ചതിനുശേഷം ഇപ്പോഴും വാളും പരിചയും ( ഇടയ്ക്കിടെ ആണവായുധങ്ങളും ) എടുത്ത് യുദ്ധം തുടരുന്ന ദമ്പതിമാരുടെ ചരിത്രത്തെ ഉദാഹരണമാക്കി പറഞ്ഞിരിക്കുന്ന കാര്യങ്ങളോടും യോജിക്കുന്നു. ( പിരിയുക എന്നത് അന്നത്തെ കാലത്ത് പ്രചാരമില്ലാത്ത ഏര്പ്പാടായിരുന്നല്ലൊ)
പിന്നെ “ എറണാകുളത്തെ തെരുവ് - “ കാര്യം വ്യക്തമല്ല, മുംബൈയിലെയും കല്‍ക്കട്ടയിലെയും മാതൃകയിലുള്ള മാംസവ്യാപാരമാണോ ഉദ്ദേശിക്കുന്നത്? രേഖകളില്ലാത്ത കണക്കുകള്‍ അനുസരിച്ച് അവിടെ സ്വയം വില്ക്കുവാന് വച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും, ചെയ്യാന്‍ പോകുന്ന തൊഴിലിന്റെ വിശദാംശങ്ങള്‍ അറിഞ്ഞെത്തുന്നവരല്ല , സാമൂഹ്യ സാമ്പത്തിക വൈകാരിക പ്രലോഭനങ്ങളുടെ ചതിയിലൂടെ എത്തിപ്പെടുന്നവര്. വായിച്ചറിയാത്ത തൊഴില്‍ വ്യവസ്ഥകളില്‍ സമ്മതമുദ്ര ചാര്‍ത്തുന്നവര്‍. അങ്ങനെയൊന്ന് നിലവില്‍ വന്നാല്‍ വാങ്ങാനും വില്‍ക്കാനും കമ്മീഷന് നേടാനും ആര്‍ത്തി പൂണ്ടിരിക്കുന്ന മലയാളിക്ക് അതൊരു നല്ല അവസരമാകും. നമുക്കതു വേണോ? എന്റെ നാട്ടിലെ, എല്ലാ പെണ്‍കുഞ്ഞുങ്ങളുടെയും പേരില്‍ ഞാനതിനെ എതിര്‍ക്കുന്നു.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-931934623807589517.post-76768425319297489362011-07-02T18:36:36.914+12:002011-07-02T18:36:36.914+12:00തണുപ്പൊക്കെ മാറിയെന്ന് തോന്നുന്നു..
തലക്കെട്ടിലെ ത...തണുപ്പൊക്കെ മാറിയെന്ന് തോന്നുന്നു..
തലക്കെട്ടിലെ തൊപ്പിയൊക്കെ ഊരിക്കളഞ്ഞിരിക്കുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-931934623807589517.post-38838313502100751422011-07-02T18:34:59.745+12:002011-07-02T18:34:59.745+12:00സ്വരങ്ങളുമക്ഷരങ്ങളുമൊക്കെ ഒരുവിധമൊപ്പിച്ച് ആരോഹണ അ...സ്വരങ്ങളുമക്ഷരങ്ങളുമൊക്കെ ഒരുവിധമൊപ്പിച്ച് ആരോഹണ അവരോഹണങ്ങളിൽ ഇറങ്ങിക്കയറി പോകുമ്പോൾ കിത്യ്ക്കുമ്പോൾ അന്യോന്യം കുറ്റപ്പെടുത്തുമ്പോൾ ....
സഹായത്തിനെന്ന വ്യാജേനയെത്തുന്ന രക്ഷിതാക്കൾ തൻകുഞ്ഞിനോടുകാട്ടുന്ന സ്നേഹദ്രവങ്ങളുടെ അമിതോപയോഗത്തിൽ തെന്നിയകലുകയാണ് എല്ലാം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-931934623807589517.post-65468112574043849152011-07-02T14:53:27.659+12:002011-07-02T14:53:27.659+12:00വിധു ചോപ്രയുടെ പ്രതികരണത്തിലെ 2 കാര്യങ്ങളോടുമാത്രം...വിധു ചോപ്രയുടെ പ്രതികരണത്തിലെ 2 കാര്യങ്ങളോടുമാത്രം ഇപ്പോള്‍ പ്രതികരിക്കുന്നു.ബാക്കി വായനക്കാരുടെ തുടര്‍ ചര്‍ച്ചകള്‍ക്കുശേഷം പറയാം.
ആ രണ്ട് കാര്യങ്ങള്‍.
1)ആര്‍ക്കുവേണ്ടി ലേഖനമെഴുതിയാലും എനിക്കുപറയാനുള്ളത് ഞാന്‍ പറയും.പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയുണ്ടെങ്കില്‍ അതെന്റെ അറിവുകേടാണ്.അല്ലാതെ ഒരു പ്രത്യേക പ്രസിദ്ധീകരണത്തിനായി പരിമിതപ്പെടുത്തിയതല്ല.
2)മൂന്ന്വര്‍ഷം മുന്‍പ് കേരള കൌമുദിയുടെ ഫ്ലാഷ് പത്രം കൊച്ചിയില്‍ തുടങ്ങിയപ്പോള്‍ അവരൊരു അഭിപ്രായം തിരക്കിയിരുന്നു.അതില്‍ എറണാകുളത്തിനു വേണ്ടതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് സ്വതന്ത്രലൈംഗീകതയ്ക്ക് അംഗീകാരമുള്ള തെരുവ് വേണമെന്നാണ്.അന്ന് ആ പത്രം വായിച്ച ജനങ്ങളായ ജനങ്ങളൊക്കെ എന്നെ തിന്നാന്‍ വന്നു.
പണമുള്ളവന് സെക്സ് ചെയ്യാന്‍ കാറും ഫ്ലാറ്റും കെട്ടുവള്ളവും റിസോട്ടുകളുമുണ്ടെങ്കില് അതേ കാര്യം ആഗ്രഹിക്കുന്ന പാവപ്പെട്ടവന് തെരുവില്‍ പൊലീസിനെ നേരിടേണ്ടിവരും എന്നത് വൈചിത്ര്യം.അതേ തൊഴില്‍ ചെയ്യുന്ന പാവപ്പെട്ട ലൈംഗീകതൊഴിലാളികള്‍ തെരുവില്‍ തല്ലിയോടിക്കപ്പെടുന്നതും വിചിത്രം.
ഈ അസമത്വവും ദൌര്‍ലഭ്യവും വലിയൊരു പരിധിവരെ കേരളത്തില്‍ ലൈംഗീകാതിക്രമങ്ങള്‍ക്ക് വഴി വയ്ക്കുന്നുണ്ട്.വഴിയെപ്പോകുന്നവരെയും ബസില്‍ പോകുന്നവരെയും നിയന്ത്രണം തെറ്റിയ മാനസികരോഗികള്‍ കയറിപ്പിടിക്കുന്ന സ്ഥിതി കുറച്ചെങ്കിലും ഒഴിവാക്കാനാവില്ലേ..?
അപ്പോള്‍,എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാണ് എന്നുതന്നെ ഞാന്‍ കരുതുന്നു.അതേപോലെ,പ്രതികരണത്തില്‍ വിധു ആദ്യം പറഞ്ഞ സംശയത്തിനുള്ള മറുപടിയും എന്റെ ലേഖനത്തിലുണ്ടെന്ന് ഞാന്‍ കരുതുന്നു.
ബാക്കി കാര്യങ്ങളില്‍ വിധു പറഞ്ഞ അഭിപ്രായങ്ങളോട് വായനക്കാര്‍ക്ക് പ്രതികരിക്കാം,നല്ലൊരു ചര്‍ച്ചയ്ക്ക് സാഹചര്യമുണ്ടാവട്ടെ എന്നാശിക്കുന്നു.
മറ്റുള്ളവരോട്:ദീ,ആ മഹാന് ഈ ഞാന്‍ തന്നെയാണല്ലോ.മറന്നിട്ടില്ല,ആറ് വര്‍ഷമായി അല്ലേ?
മിനീ,ലേഖനത്തില്‍ അതായിരുന്നില്ല പ്രധാനം.ആ വിഷയം വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്.ശ്രീനാഥന്‍,സോണി,പ്രദീപ് സന്തോഷം.
എല്ലാവര്ക്കും നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-72715019053410688882011-07-02T14:12:12.297+12:002011-07-02T14:12:12.297+12:00premavivahangalum thakarunnille?premavivahangalum thakarunnille?MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-32129522586161797502011-07-02T12:45:32.470+12:002011-07-02T12:45:32.470+12:00താങ്കളുടെ നിഗമനങ്ങളോട് തീർച്ചയായും യോജിക്കുന്നു. ...താങ്കളുടെ നിഗമനങ്ങളോട് തീർച്ചയായും യോജിക്കുന്നു. ഇന്നും പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്നത് കുലീനമല്ലാത്ത പ്രവൃത്തിയായി കാണുന്നവരാണ് ഏറെപ്പേരും. പരസ്പ്പരം തല്ലിട്ടു ജീവിതം പാഴാക്കുന്ന പരമവിഡ്ഡികളാണ് നല്ലൊരു ഭാഗം മലയാളി ദമ്പതികൾ (മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല). ജീവിതത്തിന്റെ വിരസ-വിദ്വേഷ പാതകളിലൂടെയാണ് മലയാളി ദാമ്പത്യത്തിന്റെ വണ്ടി നിരങ്ങിക്കയറുന്നത്. സ്നേഹത്തിന്റെ എക്സ്പ്രസ് ഹൈവെ തൊട്ടപ്പുറത്തുള്ളപ്പോൾ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-931934623807589517.post-66016406632685204642011-07-02T07:10:23.711+12:002011-07-02T07:10:23.711+12:00പൊരുത്തക്കേടുകള്‍ ഉണ്ടാവുമ്പോള്‍ ഒക്കെ ഇട്ടെറിഞ്ഞു...പൊരുത്തക്കേടുകള്‍ ഉണ്ടാവുമ്പോള്‍ ഒക്കെ ഇട്ടെറിഞ്ഞുപോകാന്‍ കഴിയില്ല, അല്ലെങ്കില്‍ നാമും പാശ്ചാത്യരും തമ്മില്‍ എന്താ വ്യത്യാസം? എന്നുകരുതി, തീരെ യോജിക്കാന്‍ കഴിയില്ലെങ്കില്‍ ഒക്കെ സഹിക്കണം എന്നുമല്ല. പല കുടുംബത്തിലും പലരും പലതും ക്ഷമിച്ചുകഴിയുന്നത് അവരുടെ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടാണ്, അവരുടെ ഭാവി ഓര്‍ത്ത്. പിന്നെ, മദ്യവും മൊബൈല്‍ ഫോണും... ഇഷ്ടമല്ലാത്തവയോടു പൊരുത്തപ്പെടുന്നതിനിടയില്, അല്ലെങ്കില്‍ പങ്കാളിയെയും അസഹനീയ സാഹചര്യങ്ങളെയും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭ്രാന്തിലെയ്ക്ക് പലരും എത്തിപ്പെടാത്തതിനു ഒരു കാരണംതന്നെ ഇങ്ങനെയുള്ള ചില ആശ്വാസങ്ങള്‍ ആണ്. അതും താങ്കള്‍ പറഞ്ഞതുപോലെ ആശ്വാസം എന്നതിലുപരി ഒരു പരിധിയ്ക്കപ്പുറമായാല്...
ഈ പറഞ്ഞ രണ്ടുകാര്യത്തെയും ഞാന്‍ പ്രോത്സാഹിപ്പിക്കുകയല്ല. എങ്കിലും ശാരീരികമായി പുരുഷനെ പീഡിപ്പിക്കുന്ന സ്ത്രീകള്‍ കുറവാണെങ്കിലും മാനസികമായി പീഡിപ്പിക്കുന്നവര്‍ അത്ര കുറവൊന്നുമല്ല ഇവിടെ. ഇരുപക്ഷത്തും ഇരകളും പീഡകരും ഉണ്ട്. പിന്നെ, കുടുംബജീവിതത്തിന് ഉറപ്പില്ലാതെ പോകുന്നത് അസംതൃപ്തമായ ലൈംഗികത മൂലമാണെന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് കരുതുന്ന ചെറിയ ഒരു ശതമാനത്തിന് അത് അനിവാര്യമായി തോന്നിയേക്കാം. എന്നാല്‍ ആത്മാര്‍ഥമായ സ്നേഹമുള്ളവര്‍ക്ക് അത് ഒരു വലിയ ഘടകമല്ല.
പിന്നെ, മലയാളികളുടെ പൊതുസ്വഭാവം... അതിനി എത്ര തലമുറ കഴിഞ്ഞാലും മാറ്റിയെടുക്കാന്‍ ഇത്തിരി പാടാ.
താങ്കള്‍ സാമാന്യം നന്നായി താങ്കളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പലതിനോടും എത്ര പേര് യോജിക്കും എന്ന് കണ്ടറിയണം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-931934623807589517.post-25229318338444406252011-07-02T07:01:36.995+12:002011-07-02T07:01:36.995+12:00ഇഷ്ടപെട്ട ആളിനെ വിവാഹം കഴിച്ചത് കൊണ്ട് ,ലോകത്ത് ഇത...ഇഷ്ടപെട്ട ആളിനെ വിവാഹം കഴിച്ചത് കൊണ്ട് ,ലോകത്ത് ഇതുവരെ ഒരു അച്ഛനും അമ്മയും ആത്മഹത്യ ചെയ്തിട്ടില്ല ,6 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഹാന്പറഞ്ഞത് ഓര്‍മ്മയുണ്ടോ ????????Dhi....https://www.blogger.com/profile/17226617117037472949noreply@blogger.comtag:blogger.com,1999:blog-931934623807589517.post-88801397752036907382011-07-02T06:47:24.352+12:002011-07-02T06:47:24.352+12:00ഈ ലേഖനം അമർന്നിരുന്നു വായിച്ചപ്പോൾ തോന്നിയ ഒരു സംശ...ഈ ലേഖനം അമർന്നിരുന്നു വായിച്ചപ്പോൾ തോന്നിയ ഒരു സംശയം, സംശയമായിത്തന്നെ അവശേഷിപ്പിക്കുകയാണ് ലേഖകൻ ചെയ്തിട്ടുള്ളത്. “ഇങ്ങനെയൊക്കെ വിവാഹിതരായാലും കേടുപാടുകളില്ലാതെ ജീവിതം കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യവും അറിവും ഇവിടെയുണ്ട്”.എന്നിട്ടും പലര്‍ക്കും അതിന് കഴിയാത്തതെന്താണ്..? ഈ ഭാഗം നോക്കുക. ഇതിൽ സൂചിപ്പിച്ച സാഹചര്യങ്ങൾ ഏവ? ഇതിൽ സൂചിപ്പിച്ച അറിവുകൾ എവിടെ ലഭ്യമാകും? ഈ കാര്യങ്ങൾ വ്യക്തമാക്കാത്തിടത്തോളം കാലം ഈ ലേഖനം അപൂർണ്ണം തന്നെയായിരിക്കും. വിവാഹം എന്ന സമ്പ്രദായം ഇങ്ങനെ തന്നെ നില നിൽക്കണം എന്നും ലൈംഗികത ദമ്പതികളിൽ ഒതുങ്ങി നിൽക്കണം എന്നും തന്നെയാണ് മുൻ നിര എഴുത്തുകാരുടെയും പക്ഷം എന്ന് ഇത് വായിച്ചപ്പോൾ തോന്നി. ചന്ദ്രികയ്ക്ക് വേണ്ടി തയ്യാറാക്കിയ ലേഖനമായതു കൊണ്ട് ഒരു പക്ഷേ യദാർത്ഥത്തിലുള്ള ലൈൻ ഒരു പരിധി വരെ ലേഖകൻ മറച്ചു പിടിച്ചിട്ടുണ്ടാവാം. എന്നാലും പ്രാചീനമായ ഈ സമ്പ്രദായത്തിലെ പോഴത്തങ്ങൾ കാണുമ്പോൾ ചിരിയടക്കാനും, ചിന്തയടക്കാനും പാടുപെടുകയാണ്. സംസാരം വിവാഹ മോചനവും ലൈംഗീകതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാകുമ്പോൾ അതിത്തിരി വഷളാകുകയും ചെയ്യുന്നു. വിവാഹ ജീവിതത്തിൽ തൃപ്തികരമായ ലൈംഗികത എവിടെ എങ്ങനെ ഉടലെടുക്കും? ഒരു കഥ പറഞ്ഞോട്ടെ: ഹൃദ്രോഗിയായ ഒരാൾ, സെക്സ് ആവാമോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ ഭാര്യയുമായി ആവാം എന്നു പറഞ്ഞുവത്രേ ഡോക്ടർ! അതായത് ഭാര്യയുമായുള്ള അല്ലെങ്കിൽ ഭർത്താവുമായുള്ള സെക്സ് വൈകാരികമായി, ഒരു ഹൃദയ മിടിപ്പ് പോലും സൃഷ്ടിക്കുന്നില്ലെന്ന്! ഈ സാമൂഹിക വ്യവസ്ഥിതി തുടരുന്നിടം വരെ, ഇത്തരം വിവാഹത്തമാശകളും, അതിന്റെ മോചന പരാക്രമങ്ങളും, എല്ലാം മുറക്കങ്ങ് നടക്കും. ലേഖനങ്ങളിലെ ദമ്പതികൾക്ക് സെക്സ് വേണ്ടാത്തതു കൊണ്ട് ,ലേഖനങ്ങൾക്ക് ലൈക്കുകൾ കിട്ടുമായിരിക്കും.പക്ഷെ അപ്പോഴുമെപ്പോഴും, കൂട്ടിലിട്ട തത്തയെ പോലെ വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടേ എന്ന് വിവാഹിതരായ മനുഷ്യ ജീവികൾ മനസ്സുകൊണ്ട് നിലവിളിച്ചുകൊണ്ടേയിരിക്കും! ഈ സമ്പ്രദായത്തിൽ സെക്സിനും, സ്വാതന്ത്ര്യത്തിനും പരിമിതികളേറെയാണ്. തന്റെ നേരെ ഒരു കണ്ണാടി പിടിച്ചു നോക്കി വേണം എല്ലാ പ്രമുഖരും സാമൂഹ്യ പ്രശ്നങ്ങൾക്ക് മരുന്നു കുറിക്കാൻ. മദ്യപാനത്തിനു വന്നു ചേർന്നിട്ടുള്ള സ്വീകാര്യതയും അംഗീകാരവും കാരണം ഇവിടെ ആകാശം ഇടിഞ്ഞു വീണിട്ടൊന്നുമില്ലല്ലോ? നല്ല ഒന്നാന്തരം കുടിയന്മാർ എത്ര അന്തസ്സോടെയാണ് ബീവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലക്കു മുൻപിൽ ക്യൂ നിൽക്കുന്നത്? ഇതുവരെയും അത്തരം സ്ഥലങ്ങളിൽ നിന്നും ഒരു ചെറിയ കശപിശയെ പറ്റിയെങ്കിലും വാർത്ത വന്നോ? ശ്രദ്ധിച്ച് പഠിക്കേണ്ട ഒരു കാര്യമാണത്. അങ്ങേയറ്റത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഇന്നത്തെ നിലക്ക് ഷാപ്പിൽ പോക്കും, നേരത്തെ പറഞ്ഞ ക്യൂ നിൽപ്പും. ലൈംഗീകതയുടെ കാര്യത്തിലും അതുപോലൊരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുതകുന്ന ആഹ്വാനങ്ങളാണ് മുൻ നിര എഴുത്തുകാർ നടത്തേണ്ടതെന്ന് എനിക്ക് തോന്നുന്നു.അവരത് ചെയ്തില്ലെങ്കിലും ചെറിയ കാലയളവിനുള്ളിൽ നമുക്കത് കണ്മുന്നിൽ കാണാനാവും വിധം അകത്ത് സ്ഥാനികോർജ്ജം നിറച്ച് പൊട്ടാൻ വെമ്പുന്ന അണക്കെട്ടുകളാണ് ഓരോ വ്യക്തിയും എന്നും ,അതിനുതകും വിധം സ്വന്തം ശരീരത്തിന്റെ കാര്യത്തിലെങ്കിലും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം അവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലങ്ങളിൽ ചിലത് അപ്രകാരമുള്ള ചിന്തക്ക് ആക്കം കൂട്ടുന്നുമുണ്ട്. എഴുത്തുകാർ വ്യവസ്ഥിതിയുടെ വൈതാളികരോ വെറും രേഖപ്പെടുത്തലുകാരോ ആകാതിരിക്കാനും, സാമൂഹികാരോഗ്യത്തിന് തന്നാലാവും വിധം പ്രയത്നിക്കുന്ന പോരാളികളായിത്തീരാനും മാത്രം ആശിക്കുന്നു.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-931934623807589517.post-88311107596563213852011-07-02T06:15:08.456+12:002011-07-02T06:15:08.456+12:00മദ്യമാണ് കുടുതല്‍ അപകടകാരി ...പീടനകെസില് ..നോക്കി...മദ്യമാണ് കുടുതല്‍ അപകടകാരി ...പീടനകെസില് ..നോക്കിയാല്‍ ..മിക്കവാറും മദ്യം അവിടെ ഉണ്ടാവും ....ഇഷ്ട്ടപെട്ടു ....
സ്ന്ഹത്തോടെ....
പ്രദീപ്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-931934623807589517.post-35881958380152763612011-07-02T04:01:31.659+12:002011-07-02T04:01:31.659+12:00ഇതല്ലാതെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന സ്ത്രീ-പുരു...ഇതല്ലാതെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന സ്ത്രീ-പുരുഷന്മാരുടെ സമൂഹമാണ് നമ്മുടെതെന്ന് ഞാന്‍ കരുതുന്നില്ല.

പ്രതികരിക്കൂ..സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com