tag:blogger.com,1999:blog-931934623807589517.post4029058971956975876..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: സമസ്തദേശം.കോംസുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger9125tag:blogger.com,1999:blog-931934623807589517.post-20723717055666230012012-11-12T07:14:30.271+13:002012-11-12T07:14:30.271+13:00അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും വായിച്ചപ്പോ...അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും വായിച്ചപ്പോഴാണ് ബ്ളോഗ് നോക്കിയത്.നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം...shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-931934623807589517.post-29734879954439539342012-10-12T01:46:52.141+13:002012-10-12T01:46:52.141+13:00 എല്ലാവരുടേയും ഇന്ധനം ......... എല്ലാവരുടേയും ഇന്ധനം .........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-37866711466387549062012-10-05T20:04:18.979+13:002012-10-05T20:04:18.979+13:00സജീവമായി പ്രതികരിച്ച ഹരിത,മിനി ടീച്ചര്‍ ,കലാവല്ലഭന...സജീവമായി പ്രതികരിച്ച ഹരിത,മിനി ടീച്ചര്‍ ,കലാവല്ലഭന്‍ ,ഗോപന് കുമാര്‍ ,രമേഷ് സുകുമാരന്‍ ..എല്ലാവര്ക്കും മറ്റ് വായനക്കാര്‍ക്കും നന്ദി.സന്തോഷം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-73327091424958053782012-09-29T20:09:25.290+12:002012-09-29T20:09:25.290+12:00നാട്ടാചാരങ്ങളും പഴമകളും മിത്തുകളും എന്നും എഴുത്തു...നാട്ടാചാരങ്ങളും പഴമകളും മിത്തുകളും എന്നും എഴുത്തുകാരന്റെ ഊര്‍ജ്ജമാണ്
അതുപയോഗിച്ച് എഴുത്തുകാര്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ വായനക്കാരനത് പുതുമയുള്ളതാകുന്നു .

ആശംസകളോടെ ..Anonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-11622341637723640012012-09-27T23:52:59.131+12:002012-09-27T23:52:59.131+12:00ഓരോ മനുഷ്യന്റെയും ജീവിതത്തെയും സ്വഭാവത്തെയും രൂപപ...ഓരോ മനുഷ്യന്റെയും ജീവിതത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നതില്‍ സാഹചര്യത്തിനും സ്ഥലത്തിനും വലിയ പങ്കുണ്ട്. സുസ്മേഷ് എഴുത്തുകാരനെ രൂപപ്പെടുത്തിയ ദേശങ്ങളെ കണ്ടറിയാന്‍ സാധിച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍! എഴുത്തിന്റെയും ജീവിതത്തിന്റെയും പുതിയ പുതിയ ദേശങ്ങള്‍ താങ്കള്‍ക്കായി ഇനിയും കാത്തിരിക്കുന്നുണ്ടാവാം.!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-15088892168104727452012-09-26T18:32:30.766+12:002012-09-26T18:32:30.766+12:00"കണ്ണൂരിലായിരുന്നു എന്റെ ബാല്യമെങ്കില്‍ ഞാന്‍..."കണ്ണൂരിലായിരുന്നു എന്റെ ബാല്യമെങ്കില്‍ ഞാന്‍ മറ്റൊരാളായിത്തന്നെ തീരുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല."

തുറന്നു പറയുന്നതു നല്ല ശീലമാണ്.
ഇടുക്കിയിലെത്തിയ കഥയും ഇനി എഴുതണം.
ഒരാളെ പൂർണ്ണമായും അറിയുമ്പോഴാണു സ്വന്തമാകുന്നത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-931934623807589517.post-17588357986167982092012-09-26T16:42:41.172+12:002012-09-26T16:42:41.172+12:00
ഈ നാടിന്റെ ഓര്‍മ്മകള്‍ ഒരിക്കലും തീരാത്ത ഇന്ധനമായ...
ഈ നാടിന്റെ ഓര്‍മ്മകള്‍ ഒരിക്കലും തീരാത്ത ഇന്ധനമായി മുന്നോട്ടു നയിക്കട്ടെ
ആശംസകള്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-931934623807589517.post-14954429225067486612012-09-26T13:43:25.663+12:002012-09-26T13:43:25.663+12:00സുസ്മേഷ്,ഇത് താങ്കളുടെ മാത്രം കാര്യമല്ല.ഓരോ എഴുത്ത...സുസ്മേഷ്,ഇത് താങ്കളുടെ മാത്രം കാര്യമല്ല.ഓരോ എഴുത്തുകാരനേയും രൂപപ്പെടുത്തിയതില്‍ അറിഞ്ഞും അറിയാതേയും ചേര്‍ന്നും ചേരാതേയും ഇടകലര്‍ന്നുകിടക്കുന്ന ഒത്തിരി നാട്ടാവേശങ്ങളുണ്ടാകും.ഇഴപിരിച്ചറിയുമ്പോഴും പറയുമ്പോഴും വായനക്കാരന് അത് പുതുമയുള്ള അനുഭവങ്ങളോ ഓര്‍മ്മപ്പെടുത്തലോ ആയിത്തീരുന്നു.ഇനിയും വരാം.
സസ്നേഹം
രമേഷ്.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-931934623807589517.post-56225742819864667192012-09-26T13:28:11.225+12:002012-09-26T13:28:11.225+12:00കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാട്ടുപ്രദേശങ്ങളും...കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാട്ടുപ്രദേശങ്ങളും നാട്ടാചാരങ്ങളും മിത്തുകളും ഐതിഹ്യങ്ങളും തന്നെയാണ് എന്റെ ഇന്ധനം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com