tag:blogger.com,1999:blog-931934623807589517.post4616206268487262206..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: ചിലതെനിക്ക് പറയാതെ വയ്യസുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger14125tag:blogger.com,1999:blog-931934623807589517.post-60086113787282447422013-03-03T01:16:54.321+13:002013-03-03T01:16:54.321+13:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.ഇന്ദുരാജ് .എം ആര് https://www.blogger.com/profile/11745795292271034843noreply@blogger.comtag:blogger.com,1999:blog-931934623807589517.post-36581544277682683522013-02-27T05:12:53.738+13:002013-02-27T05:12:53.738+13:00പ്രാസമൊപ്പിച്ച് എഴുതിക്കൂട്ടിയതിനപ്പുറം താങ്കളുടെ ...പ്രാസമൊപ്പിച്ച് എഴുതിക്കൂട്ടിയതിനപ്പുറം താങ്കളുടെ നിലവാരത്തിലെത്തിയതായി തോന്നുന്നില്ല...... തേച്ചു മിനുക്കിയ വെള്ളാരം കല്ലുകള്‍ പ്രതീക്ഷിക്കുന്നു....
http://valappott.blogspot.in/
Nidheesh nandanamhttps://www.blogger.com/profile/09335155070604185194noreply@blogger.comtag:blogger.com,1999:blog-931934623807589517.post-27902446627427753712013-02-26T22:34:13.909+13:002013-02-26T22:34:13.909+13:00ഇതെനിക്ക് പറയാതെ വയ്യ
"അരികില്ലാത്തപ്പോഴാണ്&...ഇതെനിക്ക് പറയാതെ വയ്യ
"അരികില്ലാത്തപ്പോഴാണ്"
എന്നത് ഇങ്ങനെ അല്ലേ ആവേണ്ടത് ?
"അരികി'ലി'ല്ലാത്തപ്പൊഴാണ്"

തെറ്റെങ്കിൽ ക്ഷമിക്കുക.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-931934623807589517.post-74067600713974799112013-02-26T05:42:21.191+13:002013-02-26T05:42:21.191+13:00ആ സാന്നിദ്ധ്യം ഊര്‍ജ്ജം തരട്ടെ... ആ സാന്നിദ്ധ്യം ഊര്‍ജ്ജം തരട്ടെ... aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-931934623807589517.post-68744994429220976982013-02-26T04:41:09.593+13:002013-02-26T04:41:09.593+13:00ഹഹഹ..രഘുനാഥ്,കല്ല് പുഴയിലൂടെ ആനവധി ദൂരം വേദനിച്ചൊഴ...ഹഹഹ..രഘുനാഥ്,കല്ല് പുഴയിലൂടെ ആനവധി ദൂരം വേദനിച്ചൊഴുകിയിട്ടാണ് ആളുകള്‍ ഷോകേസില്‍ വയ്ക്കുന്ന വെള്ളാരങ്കല്ലുകളായി മാറുന്നത് !
അഭിപ്രായം പറഞ്ഞതിന് നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-10775819698088470032013-02-26T04:06:30.209+13:002013-02-26T04:06:30.209+13:00താങ്കളില്‍ നിന്ന് ഇതുപോലെയുള്ള തറ പൈങ്കിളികള്‍ പ്ര...താങ്കളില്‍ നിന്ന് ഇതുപോലെയുള്ള തറ പൈങ്കിളികള്‍ പ്രതീക്ഷിക്കുന്നില്ല..

- രഘുനാഥ് Anonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-15328169413662515972013-02-26T02:50:37.618+13:002013-02-26T02:50:37.618+13:00:)

MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-21287310193952159492013-02-25T22:52:52.934+13:002013-02-25T22:52:52.934+13:00ഈ രചനയെ കുറിച്ച് ഒന്നും പറയാന്‍ തോനുന്നില്ല .
കഴി...ഈ രചനയെ കുറിച്ച് ഒന്നും പറയാന്‍ തോനുന്നില്ല .
കഴിഞ്ഞ ആഴ്ചത്തെ മാതൃഭുമിയില്‍ വന്ന കഥ വായിച്ചിരുന്നു .
വളരെ ഇഷ്ട്ടമാAnonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-2348725194359763852013-02-25T14:17:36.255+13:002013-02-25T14:17:36.255+13:00പ്രകാശമുണ്ടെന്നറിയുന്നത് പ്രതിഫലിയ്ക്കപ്പെടുമ്പോഴാ...പ്രകാശമുണ്ടെന്നറിയുന്നത് പ്രതിഫലിയ്ക്കപ്പെടുമ്പോഴാണ്.ഇതെല്ലാം സുസ്മേഷിന്റെ ഉള്ളില്‍ തട്ടി പ്രതിഫലിച്ചിരുന്നെന്കിലെന്നാശിക്കുന്നു.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-931934623807589517.post-88204960886845167682013-02-25T06:43:05.971+13:002013-02-25T06:43:05.971+13:00കണ്ണുള്ളപ്പോൾ കാഴ്ചയുടെ മഹത്വം അറിയില്ല.കണ്ണുള്ളപ്പോൾ കാഴ്ചയുടെ മഹത്വം അറിയില്ല.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-931934623807589517.post-10940733102606094452013-02-25T06:22:58.305+13:002013-02-25T06:22:58.305+13:00എന്റെ മനോമോഹനഗാനമേ
നീ ഇല്ലെങ്കില്‍........
വായിയ്...എന്റെ മനോമോഹനഗാനമേ
നീ ഇല്ലെങ്കില്‍........

വായിയ്ക്കുന്ന എല്ലാവരുടെയും മനസ്സില്‍ പ്രണയഭാവമുണര്ത്തുന്ന വാക്കുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-931934623807589517.post-82129465214220131692013-02-25T05:58:19.421+13:002013-02-25T05:58:19.421+13:00സുസ്മേഷ് ഇത് വരെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത രചനകളുമ...സുസ്മേഷ് ഇത് വരെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത രചനകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും മോശം എന്ന് പറയാവുന്ന രചന ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-931934623807589517.post-45114659058068156342013-02-25T05:26:02.209+13:002013-02-25T05:26:02.209+13:00പറയാതിനി വയ്യ..
പറയാനും വയ്യ..
ശുഭാശംസകൾ....പറയാതിനി വയ്യ..
പറയാനും വയ്യ..

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-931934623807589517.post-74372888970648501982013-02-25T04:02:10.410+13:002013-02-25T04:02:10.410+13:00നീ അരികില്‍ വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ശ്വസിക്കു...നീ അരികില്‍ വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ശ്വസിക്കുന്നുണ്ടന്ന് തോന്നുകയില്ല.അങ്ങനെ തോന്നണമെങ്കില്‍ നിന്റെ ശ്വാസമെനിക്ക് മധുരിക്കണം.
സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com