tag:blogger.com,1999:blog-931934623807589517.post5358305767152961316..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: നക്ഷത്രങ്ങള്‍ തൂങ്ങുന്ന ആകാശം.സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger22125tag:blogger.com,1999:blog-931934623807589517.post-5893465801022960632012-12-31T06:53:50.140+13:002012-12-31T06:53:50.140+13:00ഡിസംബറിലെ മനോഹര നക്ഷത്രങ്ങളോട് പ്രതികരിച്ച എല്ലാ വ...ഡിസംബറിലെ മനോഹര നക്ഷത്രങ്ങളോട് പ്രതികരിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.
നവവത്സരാശംസകള്‍ .സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-82355402515580842612012-12-28T15:13:58.612+13:002012-12-28T15:13:58.612+13:00ആശംസകള്ആശംസകള്VISHNU DAShttps://www.blogger.com/profile/08334224205207282352noreply@blogger.comtag:blogger.com,1999:blog-931934623807589517.post-77342910404460715782012-12-27T22:31:40.631+13:002012-12-27T22:31:40.631+13:00പ്രഭാതങ്ങളിൽ കുന്നിൻ മുകളിലെ ഒറ്റക്കല്ലിലിരുന്ന് ത...പ്രഭാതങ്ങളിൽ കുന്നിൻ മുകളിലെ ഒറ്റക്കല്ലിലിരുന്ന് താഴെ പാൽക്കടൽ പോലെ മഞ്ഞ് നിറഞ്ഞൊഴിയുന്നത് കണ്ടിരുന്ന ഡിസംബർ... ഇത് ഒരോർമ്മപ്പെടുത്തലാണ്. മനോഹരം. നന്ദിSarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-931934623807589517.post-38108610566246671622012-12-27T22:28:40.399+13:002012-12-27T22:28:40.399+13:00ഡിസംബറിലെ പ്രഭാതങ്ങൾ പുകമഞ്ഞിനാൽ മൂടി നിന്നിരുന്ന ...ഡിസംബറിലെ പ്രഭാതങ്ങൾ പുകമഞ്ഞിനാൽ മൂടി നിന്നിരുന്ന ഒരു മലഞ്ചെരുവ്.... വെള്ളതിരശ്ശീല പോലെ കുന്നിൻ ചെരുവിലെ റബ്ബർമരങ്ങൾക്കിടയിലൂടെ മഞ്ഞ് മേഞ്ഞു നടന്നിരുന്നു. എത്രയോ പ്രഭാതങ്ങൾ കുന്നിൻ മുകളിലെ ഒറ്റക്കല്ലിനു മുകളിൽ കയറി നിന്ന് ആ വെണ്മ കണ്ടിരിക്കുന്നു. നിന്റെ മനോഹരമായ കുറിപ്പ് ഒരു ഓർമ്മപ്പെടുത്തലാണ്. നന്ദിSarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-931934623807589517.post-76989495245435194092012-12-24T19:24:47.186+13:002012-12-24T19:24:47.186+13:00മഞ്ഞു പുതഞ്ഞു നിൽകുന്ന മലയിലേക്ക് നടന്നു കയറുമ്പോൾ...മഞ്ഞു പുതഞ്ഞു നിൽകുന്ന മലയിലേക്ക് നടന്നു കയറുമ്പോൾ പറഞ്ഞറിയിക്കാനറിയാത്ത ഒരു പ്രത്യേകസുഖമുണ്ട് . ജീവിത തിരക്കുകൾ മാറ്റിവച്ച് അങ്ങനെയൊരു യാത്ര കഴിഞ്ഞെത്തുമ്പോൾ മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവുമായിരിക്കും ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-931934623807589517.post-8133978113610137652012-12-21T23:41:25.156+13:002012-12-21T23:41:25.156+13:00ഹിമാചലില്‍ പോവാനുള്ളാ ചാന്‍സ് കിട്ടിയതെ ഞാന്‍ പുതി...ഹിമാചലില്‍ പോവാനുള്ളാ ചാന്‍സ് കിട്ടിയതെ ഞാന്‍ പുതിയ ഷൂവും സ്വെറ്ററുമൊക്കെ സംഘടിപ്പിച്ചു.. അതു രണ്ടും എന്റെ ലഗേജിന്റെ പകുതി സ്ഥലം കീഴടക്കി.. മഞ്ഞില്‍ നടക്കുന്നതും മഞ്ഞ് കയ്യില്‍ കോരിയെടുക്കുന്നതും ഒക്കെ സ്വപ്നം കണ്ടാ യാത്ര തുടങ്ങിയെ.. പക്ഷെ ആഗസ്റ്റ് മാസ്ത്തില് ഞാന്‍ പോയിടത്തൊന്നും മഞ്ഞു വീഴുന്ന സ്ഥലങ്ങള്‍ ആയിരുന്നില്ല.. ഇനി മഞ്ഞ് വീഴുന്ന കാലത്ത് ഒരിക്കല്‍ കൂടി പോണം..

എനിക്ക് തോന്നാറുള്ളത് ആള്‍ക്കാര്‍ക്കൊക്കെ ഡിസംബറില്‍ ഭയങ്കര തിരക്കാന്നാ.. എന്തിനൊക്കെയൊ വേണ്ടിയുള്ള ഓട്ടം.. എന്തൊക്കെയൊ തീര്‍ന്നു പോവും പോലെ.. ജനുവരി ഒന്നായാല്‍ വീണ്ടും തഥൈവ.. ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-931934623807589517.post-26091885528317918452012-12-21T19:38:46.818+13:002012-12-21T19:38:46.818+13:00ഡിസംബറിനെ സ്നേഹിക്കുന്ന വരികള്‍ .ഇന്നലെ രാത്രിയും ...ഡിസംബറിനെ സ്നേഹിക്കുന്ന വരികള്‍ .ഇന്നലെ രാത്രിയും ആകാശത്ത് നക്ഷത്രങ്ങള്‍ പുഞ്ചിരി തൂകി നില്ക്കുന്നു ഒപ്പം അവര്‍ക്ക് കൂട്ടായി നിലാവും താഴെ അവരുടെ കുസൃതികള്‍ കണ്ടു കാറ്റും . ആശംസകള്‍ കേട്ടോ ഈ എഴുത്തിനു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-931934623807589517.post-89369584189621321592012-12-21T17:58:07.368+13:002012-12-21T17:58:07.368+13:00ഹാവൂ,എനിക്കെത്ര നാളായീ ന്നറിയ്വോ നിങ്ങളുടെ പോസ്റ്റ...ഹാവൂ,എനിക്കെത്ര നാളായീ ന്നറിയ്വോ നിങ്ങളുടെ പോസ്റ്റിൽ വായിച്ച് കമന്റിടുക എന്ന ആഗ്രഹം വന്നിട്ട്.? ഞാൻ പല സമയങ്ങളിലും ഗ്രൂപ്പുകളും മറ്റു തിരക്കുകളുമായി അങ്ങനെ ഒരു പ്രത്യേക മൂഡിൽ അങ്ങനിരിക്കും. ഇപ്പോൾ കുറച്ച് ദിവസമായി ഫേയ്സ് ബുക്ക് ഗ്രൂപ്പുകളിലുള്ള സന്ദർശനം നന്നായി വെട്ടിക്കുറച്ചിരിക്കുന്നു,ഇല്ലാ ന്ന് തന്നെ പറയാം.!
ഒന്നുമല്ല......വെറുതെ....
ഞാനിപ്പൊ സർവ്വത്ര സ്വതന്ത്രനായി വന്നതാ,നിങ്ങളുടെ എഴുത്തിന്റെ ആ സുഖമറിയാൻ.
വായിച്ചു,അറിഞ്ഞു. ആ മഞ്ഞുകാലത്തിന്റെ തണുപ്പും സുഖവും, മഞ്ഞ് വീഴുന്ന പകലുകളിൽ മഞ്ഞിനെ ചവുട്ടിയരച്ചുകൊണ്ടുള്ള നടപ്പും നന്നായി വായിച്ചനുഭവിക്കാനായി, സന്തോഷം.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-931934623807589517.post-65901165405109508292012-12-20T23:36:01.914+13:002012-12-20T23:36:01.914+13:00നക്ഷത്രങ്ങള്‍ ദേഹത്തേക്ക് ഉതിരുന്നതായി തോന്നും.കാ...നക്ഷത്രങ്ങള്‍ ദേഹത്തേക്ക് ഉതിരുന്നതായി തോന്നും.കാറ്റില്‍ പുല്ലുലഞ്ഞുപോകുന്നത് തിരമാലകള്‍ പോലെ തോന്നും...wayi thetti vananthaa iwide enikishtmayii oru paranna wayankku veedum waraam (sory oficile malyalm warunnilla athanu maghlishil ezudendi wananth )aashamsakal nerunu ...Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-931934623807589517.post-70592169890415628712012-12-20T17:58:33.213+13:002012-12-20T17:58:33.213+13:00കുറെയേറെ ഓര്‍മകളുടെ കൂടി തണുപ്പുണ്ട് ഡിസംബറിനു ..
...കുറെയേറെ ഓര്‍മകളുടെ കൂടി തണുപ്പുണ്ട് ഡിസംബറിനു ..
തുളഞ്ഞു കയറുന്ന തണുപ്പ്..
ഓര്‍മകളുടെ തണുപ്പ് പദസ്വനംhttps://www.blogger.com/profile/01072288287674195372noreply@blogger.comtag:blogger.com,1999:blog-931934623807589517.post-27302122657161567892012-12-20T06:03:09.815+13:002012-12-20T06:03:09.815+13:00ഇടുക്കി ഏലപ്പാറയിലാണ് ഭാര്യാഗൃഹം.
ഓരോ തവണ പോകുമ്പോ...ഇടുക്കി ഏലപ്പാറയിലാണ് ഭാര്യാഗൃഹം.
ഓരോ തവണ പോകുമ്പോഴും ഉയര്‍ന്ന് നില്ക്കുന്ന പര്‍വതങ്ങള്‍ കാണുമ്പോള്‍ “ഇതിന്റെ ഉച്ചിയിലൊന്ന് കയറീട്ട് തന്നെ കാര്യം” എന്ന് തീരുമാനിക്കും.
തീരുമാനം നടപ്പിലായിട്ടില്ല ഇതുവരെ.
(അതികഠിനമായ തണുപ്പാണെന്ന് ഹൈറേഞ്ചില്‍ നിന്ന് ന്യൂസ് കിട്ടീട്ടുണ്ട് ഇന്ന്!!)

പക്ഷെ തണുപ്പിനും ഭംഗിയുണ്ടെന്ന് സുസ്മേഷിന്റെ ഈ കുറിപ്പ് വായിക്കുമ്പോ തോന്നുന്നു
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-931934623807589517.post-56743258591365042052012-12-20T05:53:51.151+13:002012-12-20T05:53:51.151+13:00മഞ്ഞിന്റെ മറ നീക്കി വരുന്ന പുലരികളും
നക്ഷത്രപ്രക...മഞ്ഞിന്റെ മറ നീക്കി വരുന്ന പുലരികളും
നക്ഷത്രപ്രകാശവുമായി വരുന്ന സന്ധ്യകളും
മത്രമല്ല ഡിസംബറിനെ എനിക്ക് പ്രിയങ്കരിയാക്കുന്നത്.
കണ്ണില്‍ നക്ഷത്ര വിളക്കും കൊടുത്ത് ദൈവം അവളെ
എന്നരികിലേക്ക് പറഞ്ഞുവിട്ടതും ഒരു ഡിസംബറിലാണ്.
സസ്നേഹം അജിത.

Ajitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-931934623807589517.post-44705942454116242182012-12-20T02:21:28.263+13:002012-12-20T02:21:28.263+13:00ആകാശത്ത് മാത്രമല്ല വീടുകളിലും നക്ഷത്രങ്ങള്‍ തൂങ്ങു...ആകാശത്ത് മാത്രമല്ല വീടുകളിലും നക്ഷത്രങ്ങള്‍ തൂങ്ങുന്ന മാസമാണ് ഡിസംബർ. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-931934623807589517.post-67278944094505105092012-12-20T01:37:20.557+13:002012-12-20T01:37:20.557+13:00എറണാകുളത്തും എന്ത് തണുപ്പ്.!!എറണാകുളത്തും എന്ത് തണുപ്പ്.!!സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-23881480985677442492012-12-20T01:36:36.182+13:002012-12-20T01:36:36.182+13:00ജനുവരിക്ക് കെട്ടിയ പടിപ്പുരയാണ് ഡിസംബര്‍ .ജനുവരിക്ക് കെട്ടിയ പടിപ്പുരയാണ് ഡിസംബര്‍ .സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-27827151600563462032012-12-20T01:35:46.478+13:002012-12-20T01:35:46.478+13:00??????????????????????????????????????സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-72548696169589193792012-12-20T01:35:11.869+13:002012-12-20T01:35:11.869+13:00ചുമ്മാ പോയി ഓടിക്കയറൂ മനോജേ..അതൊരു സുഖമല്ലേ.നഷ്ടപ്...ചുമ്മാ പോയി ഓടിക്കയറൂ മനോജേ..അതൊരു സുഖമല്ലേ.നഷ്ടപ്പെടുത്തല്ലേ.
സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-55540552281487496712012-12-20T00:00:27.828+13:002012-12-20T00:00:27.828+13:00തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്ന കാര്‍ഡ്.....പിന്നെ...തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്ന കാര്‍ഡ്.....പിന്നെ അതൊരു ആല്‍ബമായി മാറി...ഡിസംബറില്‍ തന്നെ...

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-55638175903374812062012-12-19T11:19:21.417+13:002012-12-19T11:19:21.417+13:00എനിക്കും ഒന്നു മലകയറുവാൻ തോന്നുന്നു.............എനിക്കും ഒന്നു മലകയറുവാൻ തോന്നുന്നു.............മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-931934623807589517.post-26839758650999567942012-12-19T04:44:45.285+13:002012-12-19T04:44:45.285+13:00പന്ത്രണ്ട് മാസങ്ങളിലെ ഏറ്റവും മനോഹരിയായ മാസം വിട ...പന്ത്രണ്ട് മാസങ്ങളിലെ ഏറ്റവും മനോഹരിയായ മാസം വിട പറച്ചിലിന്റെ വിങ്ങല്ലിലും മറ്റൊരു സന്തോഷം കൊണ്ടുവരുന്ന ഡിസംബര്‍.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-931934623807589517.post-35900490076365431882012-12-18T23:55:06.242+13:002012-12-18T23:55:06.242+13:00ഡിസംബറും മഞ്ഞും തണുപ്പും പുൽക്കൊടിത്തുമ്പിലെ മഞ്ഞു...ഡിസംബറും മഞ്ഞും തണുപ്പും പുൽക്കൊടിത്തുമ്പിലെ മഞ്ഞു കണങ്ങളും ഇല്ലാതായിട്ട് വർഷങ്ങൾ എത്ര..! ഡിസംബർ പകുതി കഴിഞ്ഞിട്ടും തണുപ്പ് എന്ന് പറയാൻ തക്ക ഒരു തണുപ്പ് ഇനിയും എത്തി നോക്കിയിട്ടില്ല ഇവിടെ.. ജീവിത യാത്രയിൽ ഇങ്ങനേയും ഒരു കാലം...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-931934623807589517.post-57619167373916277032012-12-18T18:13:00.811+13:002012-12-18T18:13:00.811+13:00ഇതാ ഡിസംബര്‍ ..ഇതാ ഡിസംബര്‍ ..സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com