tag:blogger.com,1999:blog-931934623807589517.post5974279196081768830..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: വരുമാതിര!സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger28125tag:blogger.com,1999:blog-931934623807589517.post-87753001783208416322012-01-15T07:39:09.329+13:002012-01-15T07:39:09.329+13:00മാറുന്ന മലയാളീ,khaadu,നന്ദി.മാറുന്ന മലയാളീ,khaadu,നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-12006495940090165862012-01-12T18:26:15.265+13:002012-01-12T18:26:15.265+13:00ആതിര വരും പോകുമല്ലേ സഖി..... കക്കാടിന്റെ വരികള്‍ ആ...ആതിര വരും പോകുമല്ലേ സഖി..... കക്കാടിന്റെ വരികള്‍ ആണ് ഓര്‍ത്തത്....
നല്ല ഒരമകള്‍... ഇനി ഇതൊക്കെ ഓര്‍മകളില്‍ താലോലിക്കാം.. അല്ലാതെ എന്ത് ചെയ്യാം..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-931934623807589517.post-6232614416187107662012-01-11T20:07:29.915+13:002012-01-11T20:07:29.915+13:00സത്യമാണ്...ഇത്തരം കുളിർമ്മയുള്ള കാഴ്ചകളും അനുഭവങ്...സത്യമാണ്...ഇത്തരം കുളിർമ്മയുള്ള കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഇനി നമ്മുടെ സ്മൃതി പഥങ്ങളിൽ മാത്രം....ഇന്നത്തെ തലമുറയ്ക്ക് ആ അനുഭവങ്ങളുടെ മധുരം അറിയുവാൻ കഴിയുന്നില്ലല്ലോ എന്ന ദുഃഖമുണ്ട് ആവോളം.എല്ലാം ദിനം പ്രതി മാറുകയല്ലേ.......ഇതും ഒരു നഷ്ട സുഗന്ധം.....Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-931934623807589517.post-52198820338589506872012-01-11T06:20:54.465+13:002012-01-11T06:20:54.465+13:00അന്പിളി-ആശംസകള്‍ക്കും നല്ല വാക്കിനും നന്ദി.90 കള്‍...അന്പിളി-ആശംസകള്‍ക്കും നല്ല വാക്കിനും നന്ദി.90 കള്‍ക്ക് ശേഷം ജനിച്ച കുട്ടികളില്‍ ഇതൊന്നുമുണ്ടാവില്ല.ഉണ്ടാകണമെന്ന് നമ്മള് ശഠിക്കേണ്ട കാര്യവുമില്ല.അവര്‍ പുതിയ നൊസ്റ്റാള്‍ജിയകള്‍ കണ്ടെത്തട്ടേ.അല്ലേ..?
ബീനച്ചേച്ചീ,സന്തോഷം.നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-43256861206310456142012-01-11T06:15:26.043+13:002012-01-11T06:15:26.043+13:00anonymous-താങ്കള്‍ ആരാണെന്ന് എനിക്കറിയില്ല.എങ്കിലു...anonymous-താങ്കള്‍ ആരാണെന്ന് എനിക്കറിയില്ല.എങ്കിലും പറയട്ടെ,പ്രണയം എന്ന വാക്ക് താങ്കള്‍ ഉദ്ദേശിക്കുന്ന തരം ബന്ധത്തെ നിര്‍വ്വചിക്കാനായി ഉപയോഗിക്കല്ലേ.അതിനെ പ്രേമമെന്നോ ശാരീരിക ആകര്ഷണമെന്നോ വെറും ലൈനടി എന്നോ വളയ്ക്കല്‍ എന്നോ ഒക്കെ യഥേഷ്ടം ഉപയോഗിച്ചോളൂ..
പ്രണയം അനുഭവിക്കുന്നവര്‍ക്കിടയില്‍ സ്വാര്‍ത്ഥത,വെറുപ്പ്,കുശുന്പ്,കുന്നായ്മ,സംശയം,പേടി,ആകുലത,വിമുഖത ഒന്നുമുണ്ടാവില്ല.പരസ്പരമുള്ള സ്നേഹം മാത്രമേ ഉണ്ടാവൂ..അത് അവര്‍ക്കിടയില്‍ ഓക്സിജന്‍ പോലെ സദാ ഉണ്ടായിരിക്കുകയും ചെയ്യും.അവര്‍ക്ക് ഒന്നാകണമെന്നോ ഒരുമിക്കണമെന്നോ ലക്ഷ്യമുണ്ടാകില്ല.അങ്ങനെ സംഭവിച്ചില്ലെങ്കില്‍ നിരാശയും കാണില്ല.അവര്‍ എല്ലായ്പ്പോഴും എവിടെയായിരുന്നാലും ഒന്നായിരിക്കും.അങ്ങനെയാവാനെ പ്രണയികള്‍ക്ക് കഴിയൂ..
താങ്കള്‍ പറഞ്ഞത് എതിര്‍ലിംഗത്തിന്റെ ശാരീരിക ആകര്‍ഷണത്തില്‍ പെടുന്നവരെപ്പറ്റിയാണ്.അതൊക്കെ കാലം കഴിയുന്പോള്‍ നിറം മങ്ങിയ വര്‍ണ്ണക്കുടകളായി മാറുമായിരിക്കാം.അനാഥമായി മരണം കാത്ത് കിടക്കുമായിരിക്കാം.ചിതകള്‍ വിട്ടെഴുന്നേറ്റ് പുതിയ മുഖങ്ങളില്‍ പൂക്കള്‍ തേടുമായിരിക്കാം.അങ്ങനെയാവാനേ അവയ്ക്കൊക്കെ കഴിയൂ..കാരണം അവയൊന്നും സ്ത്രീ പുരുഷന്മാര്ക്കിടയിലെ പ്രണയമല്ലല്ലോ.!
പിന്നെ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന.നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഞാന്‍ എതിരും തടസ്സവുമല്ല.എന്നാലും anonymous ആയി കമന്റ് ഇടുന്നത് കഷ്ടമാണ്.പറയാനുള്ള കാര്യം നിര്‍ഭയമായി പറയൂ..അല്ലെങ്കില്‍ വല്ല കള്ളപ്പേരെങ്കിലും ഉപയോഗിക്കൂ..അതുമല്ലെങ്കില്‍ ഇത് പ്രസിദ്ധീകരിക്കരുത് എന്ന് പറഞ്ഞ് കമന്റ് അയക്കൂ.ഞാനത് ഒരു കാരണവശാലും പ്രസിദ്ധീകരിക്കുകയില്ല.എങ്കിലും anonymous എന്തോ പോലെ...
susmeshchandroth.d@gmail.com എന്ന മെയ്ല് വിലാസവും ഉപയോഗിക്കാം.
പല പോസ്റ്റിനും ധാരാളം anonymous കമന്റുകള്‍ എനിക്ക് വരുന്നുണ്ട്.അവയില്‍ ഒന്നോ രണ്ടോ മാത്രമേ ഞാന്‍ ഇതുവരെ publish ചെയ്തിട്ടുള്ളൂ!നിങ്ങള്‍ പറയുന്നത് പ്രസക്തമായ കാര്യമാവാം.എങ്കിലും ഒരു pen name എങ്കിലും ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥന.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-16880495585557047092012-01-10T22:14:33.406+13:002012-01-10T22:14:33.406+13:00പ്രണയത്തിനു പുതുമ നഷ്ടപ്പെടില്ലെന്നോ? എന്തൊരു നുണയ...പ്രണയത്തിനു പുതുമ നഷ്ടപ്പെടില്ലെന്നോ? എന്തൊരു നുണയാണത്.. എത്രയെത്ര പ്രണയങ്ങളാണു നിറം മങ്ങിയ വര്‍ണ്ണക്കുടകള്‍ പോലെ മച്ചിലും കതകിന്റെ മൂലയിലുമായി പല വീടുകളില്‍ ഇരിക്കുന്നത്? വിട്ടുപോന്ന വാടകവീട്ടിലും എഴുതി മാറ്റിയ ഡയറിയുടെ താള് വഴികളിലും അനാഥമായി മരണം കാത്തു കിടക്കുന്നത്? എത്ര നദികളാണു വറ്റി വരണ്ടിട്ടുള്ളത്? എത്ര പുല്‍മേടുകളാണു മരുഭൂമികളായിട്ടുള്ളത്? പക്ഷേ , പ്രണയം ചിതകള്‍ വിട്ടെഴുനേറ്റ് പുനര്‍ജനിക്കുന്നു, പുതിയ മുഖങ്ങളില്‍ പൂക്കള്‍ വിരിയുന്നു.. ആരെയൊക്കെയൊ ചുറ്റി വരിയുന്നു, ഉമ്മ വച്ചുറക്കുന്നു... സ്വന്തം നിലനില്പ്പാണു പ്രണയത്തിനു പ്രധാനം ..Anonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-5903655651714007952012-01-10T07:26:45.131+13:002012-01-10T07:26:45.131+13:00ഞങ്ങളുടെ ഭാഗത്ത് തിരുവാതിര ഇനിയും വന്നു ചേരണം..
കക...ഞങ്ങളുടെ ഭാഗത്ത് തിരുവാതിര ഇനിയും വന്നു ചേരണം..
കക്കാടിനെയും സുസ്മേഷിനെയും ഒക്കെ വാ.യിച്ച് കിട്ടുന്ന തിരുവാതിരകളേ ഇവിടെ ഉള്ളൂ..
ഒരു തിരുവാതിര കൂടാന്‍ വരണമെന്നുണ്ട്...kabeena1.blogspot.comhttps://www.blogger.com/profile/02699554671578829908noreply@blogger.comtag:blogger.com,1999:blog-931934623807589517.post-62111252914380063772012-01-10T06:58:28.867+13:002012-01-10T06:58:28.867+13:00പ്രിയ സുസ്മേഷ് ....
പ്രണയം എന്ന ലേബലില്‍ തികച്ചും ...പ്രിയ സുസ്മേഷ് ....
പ്രണയം എന്ന ലേബലില്‍ തികച്ചും അനുയോജ്യമായ ഒരു കുറിപ്പ്...മഞ്ഞും കുളിരും നിലാവും ഒക്കെ കുടി ധനുമാസം ആരെയും ഒന്ന് മോഹിപ്പിയ്ക്കും ....തിളങ്ങുന്ന കണ്ണുകളുള്ള ....തുളുമ്പുന്ന മുടിയഴകുള്ള പൊന്നാതിര.....കൊതിച്ചു വരുത്തുന്നത് തന്നെയാണ് സായംകാലങ്ങളും നിലാവറിഞ്ഞ പാതിരാവുകളും ...വല്ലാതെ മോഹിച്ചാല്‍ സാധിയ്ക്കും എന്നൊരു പക്ഷവുമുണ്ടല്ലോ ....സുസ്മേഷിന്റെ മനസ്സിനെ ചിന്തകളെ കുളിരണിയിക്കുന്ന പ്രിയമെഴും തിരുവാതിര ...നിലാവിന്റെ ആ സഖി എന്നും കുടെയുണ്ടാവട്ടെ ....ambilyhttps://www.blogger.com/profile/06447017213466034211noreply@blogger.comtag:blogger.com,1999:blog-931934623807589517.post-86002733218980971462012-01-10T06:32:18.284+13:002012-01-10T06:32:18.284+13:00കലാവല്ലഭന്‍-നന്ദി.
സേതുലക്ഷ്മി-ഏതോര്മ്മയിലും ഇത്ത...കലാവല്ലഭന്‍-നന്ദി.
സേതുലക്ഷ്മി-ഏതോര്മ്മയിലും ഇത്തിരി കണ്ണീരുണ്ടാകും.സന്തോഷത്തിന്റെ,അല്ലെങ്കില്‍ അസഹ്യമായ നൊന്പരത്തിന്റെ.
കക്കാടിന്റെ വരികളെ ഇകഴ്ത്തിയതല്ല.വിഷുവിനും തിരുവാതിരയ്ക്കും അതുതന്നെയാണ് ഏതൊരാള്‍ക്കും sms!മടുത്തില്ലേ അനവസരത്തില്‍ അതുതന്നെ വായിച്ച്!കക്കാടും വൈലോപ്പിള്ളിയും ജിയും പിയുമൊക്കെ 70-80 കളിലെ ചലച്ചിത്ര ഗാനങ്ങളെപ്പറ്റി പറയുന്നതുപോലെയാണ്.ഇനി തിരിച്ചുകിട്ടുകയേയില്ല.പിന്നെ,പുതിയ കാലത്തെ കവിതകളില്‍ വല്ല നിലാവോ കുളിരോ ആര്‍ദ്രതയോ ഉണ്ടോ..വല്ലതുമുണ്ടാകാറുണ്ടോ...(ചില പ്രതിഭകളുണ്ട്.അവരെ മറക്കുന്നില്ല,അവരുടെ കവിതകളെയും.)
വ്യത്യസ്തമായ അഭിപ്രായം പറഞ്ഞതിന് നന്ദി.സന്തോഷവും.
മിനി ടീച്ചര്‍-ഞാനൊന്നു പ്രകോപിപ്പിച്ചതാണ്.നല്ല മറുപടിയിട്ടതിന് നന്ദി.
പൊട്ടന്-ആഹാ..അസലായി.
എല്ലാവര്ക്കും വണക്കം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-87951541014219746152012-01-09T23:00:50.646+13:002012-01-09T23:00:50.646+13:00കര്‍ക്കിടക മാസത്തിലെ അമാവസകളുടെ എണ്ണം കൂടുന്ന ജീവി...കര്‍ക്കിടക മാസത്തിലെ അമാവസകളുടെ എണ്ണം കൂടുന്ന ജീവിതത്തില്‍ മാര്ക്കഴി മാസത്തിലെ ആതിരയില്‍ അല്പ നേരം ഓര്മ്മളിലൂടെയെങ്കിലുംപ്രണയാര്ദ്രമായ ഒരു ജലക്രീഡയുടെ സുഖം ആസ്വദിച്ചു.

ഈ അനുഭവത്തിന് നന്ദി.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-931934623807589517.post-73909652435035208052012-01-09T21:07:59.258+13:002012-01-09T21:07:59.258+13:00പ്രിയ സുസ്മേഷ്, പ്രണയത്തിന്റെ ഭാഷ മൌനമായത് കൊണ്ടാവ...പ്രിയ സുസ്മേഷ്, പ്രണയത്തിന്റെ ഭാഷ മൌനമായത് കൊണ്ടാവാം പലരും വാക്കുകളില്‍ മിതത്വം പാലിച്ചത്. അല്ലെങ്കില്‍ കഥകാരനില് നിന്നും ഒഴുകിയിറങ്ങിയ പ്രണയനിലാവ് സ്വന്തം പ്രണയാതുര രാവുകളിലെക്കുള്ള വഴി തെളിച്ചു കാണണം. ആതിരയ്ക്കും, നിലാവിനും, കുളിരിനും പുതുമ നഷ്ടപ്പെടുന്നില്ലെന്കില് ഹൃദയം കവര്‍ന്ന ഈ വരികള്‍ക്ക് പുതുമ നഷ്ടപ്പെടുന്നതെങ്ങനെ? ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക് കുളിരായ് ഒഴുകിയെത്തിയ പ്രണയമേ നിന്റെ പുതുമ നഷ്ടപ്പെടുന്നതെങ്ങനെ?MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-54959282034141588022012-01-09T21:06:42.315+13:002012-01-09T21:06:42.315+13:00തിരുവാതിര, കുളിരും മഞ്ഞും നിലാവും അകലെ കേള്‍ക്കുന്...തിരുവാതിര, കുളിരും മഞ്ഞും നിലാവും അകലെ കേള്‍ക്കുന്ന തുടിതാളവും പാതിരാപ്പൂവും 'വീരാ വിരാട..'യും ഒക്കെകുഴഞ്ഞു മറിഞ്ഞ മധുരോദാരമായ ഓര്‍മ്മയാണ്. അതിലും മഴയും കണ്ണീരും കലരും,അല്ലെ..?

കാല്‍പ്പനിക കല്‍പ്പനകളുടെ മധുരം കിനിയുന്ന തിരുവാതിര കക്കാടിന് ശേഷം ആരുടെ,സുസ്മേഷ്...?സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-931934623807589517.post-42005601783051793712012-01-09T19:17:57.595+13:002012-01-09T19:17:57.595+13:00മരം കോച്ചുന്ന തണുപ്പിലീ പുഴുക്കിന്റെ രുചിയിത്തിരി ...മരം കോച്ചുന്ന തണുപ്പിലീ പുഴുക്കിന്റെ രുചിയിത്തിരി നിലാവു പരത്തി ഉടൽ വടിവുകൾ താളം പിടിച്ചു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-931934623807589517.post-11503599529608475472012-01-09T19:05:03.172+13:002012-01-09T19:05:03.172+13:00പ്രിയപ്പെട്ട വായനക്കാരേ,ഒരു നല്ല പോസ്റ്റ് എഴുതിയിട...പ്രിയപ്പെട്ട വായനക്കാരേ,ഒരു നല്ല പോസ്റ്റ് എഴുതിയിട്ടിട്ട് മനസ്സു തുറന്നൊന്നു കമന്റിടാന്‍ പോലും നിങ്ങള്‍ക്കാവുന്നില്ലല്ലോ.പ്രണയത്തെപ്പറ്റി പറയാന്‍ ഇപ്പോഴും യാഥാസ്ഥിതികത്വം അനുവദിക്കുന്നില്ല അല്ലേ.
മന്‍സൂര്‍-ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിലപ്പുറം ഒരഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നു.
പ്രിന്‍സ്,എഴുത്തുകാര്‍ക്ക് കിട്ടുന്ന സാന്തവനത്തിന്റെ തണുത്ത സ്പര്‍ശം വായനക്കാരുടെ പ്രതികരണങ്ങളാണ്.
മനോരാജ്-പ്രത്യേകിച്ച് ഒരാതിരയില്ല.അല്ലെങ്കില്‍ എല്ലാവരുടെ ഉള്ളിലും ഒരാതിരയുണ്ട്.അത്രേയുള്ളൂ.
മിനി ടീച്ചറേ,എത്ര കാലമായി കക്കാടിന്റെ കവിത തന്നെ കേള്‍ക്കുന്നു.ടീച്ചറെങ്കിലും പുതിയ ഏതെങ്കിലും കവിയുടെ രണ്ട് വരി പറയൂ.നമുക്ക് വ്യത്യസ്തതകള്‍ വേണ്ടേ..?
സങ്കല്പങ്ങള്-ഓര്‍മ്മിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് ഞാന്‍ പറയുക.മറ്റുള്ളവര്‍ക്ക് ഓര്‍മ്മിക്കാനുള്ള അവസരം നമ്മള് കൊടുക്കുകയും വേണം.
ശ്രീനാഥന്‍ മാഷേ,സമ്മതിക്കുന്നു.പക്ഷേ വെറും ചിരിയല്ല,പൊട്ടിച്ചിരിയാണ് ചൂടാറ്.
അക്ഷി,വളരെ സന്തോഷം കേട്ടോ.ഈ വര്‍ഷം ചില പുസ്തകങ്ങള്‍ കൂടി വരും.ബ്ലോഗിലൂടെ ഞാനറിയിക്കാം.വായിച്ചാല്‍ പോരാ നിശിതമായ വിമര്‍ശനവും വേണം.
കുസുമം ടീച്ചര്‍,അജിത,ശങ്കൂന്റെമ്മ,സ്മിത മീനാക്ഷി,സുഗന്ധി,എച്ച്മുക്കുട്ടി..വന്നതിലും വായിച്ചതിലും സന്തോഷം.
എല്ലാവര്ക്കും നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-53205025888007526232012-01-09T18:19:49.032+13:002012-01-09T18:19:49.032+13:00വായിച്ചു , ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിലപ്പുറം ഒര...വായിച്ചു , ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിലപ്പുറം ഒരു അഭിപ്രായം പറയാന്‍ പറ്റുന്നില്ലല്ലോ :-)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-931934623807589517.post-69736957659959430992012-01-09T05:06:57.964+13:002012-01-09T05:06:57.964+13:00ഏകാന്ത ധന്യമായ പാലപ്പൂഗന്ധത്തിന്റ??? പൊന്നാതിരഏകാന്ത ധന്യമായ പാലപ്പൂഗന്ധത്തിന്റ??? പൊന്നാതിരകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-931934623807589517.post-7878107950050989552012-01-09T02:18:53.599+13:002012-01-09T02:18:53.599+13:00ഇന്ന്
ഈ ധനുമാസതിരുവാതിര നാളില്‍
ആര്‍ദ്രമാം മനസിന്...ഇന്ന്
ഈ ധനുമാസതിരുവാതിര നാളില്‍
ആര്‍ദ്രമാം മനസിന്റെ ഓര്‍മ്മകള്‍
പറഞ്ഞത് കേട്ടിരുന്നു.
സന്തോഷം
അജിതAjitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-931934623807589517.post-29439457656994902722012-01-08T21:59:40.166+13:002012-01-08T21:59:40.166+13:00വേണ്ട,നിലാവണഞ്ഞുപോകും ഇനി പറഞ്ഞാല്‍....
പ്രിയപ്പെട...വേണ്ട,നിലാവണഞ്ഞുപോകും ഇനി പറഞ്ഞാല്‍....
പ്രിയപ്പെട്ടാ കഥാകാരാ... ഓർമകൾ പലപ്പോഴും കരയിക്കും, ചിരിപ്പിക്കും, ചിന്തിപ്പിക്കുകയും ചെയ്യും. ഒടുവിൽ സാന്ത്വനത്തിന്റെ ഒരു തണുത്ത സ്പർശമേൽപ്പിക്കും...प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-931934623807589517.post-89671839527837635532012-01-08T20:18:28.058+13:002012-01-08T20:18:28.058+13:00കൊതിച്ചുവരുത്തിയ സായംകാലങ്ങളുടെയും നിലാവറിഞ്ഞ പാത...കൊതിച്ചുവരുത്തിയ സായംകാലങ്ങളുടെയും നിലാവറിഞ്ഞ പാതിരാവുകളുടെയും ഏകാന്തധന്യമായ പാലപ്പൂഗന്ധത്തിന്റെയും പൊന്നാതിര.

ആതിര, വരുന്നേരം..ശങ്കൂന്റമ്മhttps://www.blogger.com/profile/05073671288894973954noreply@blogger.comtag:blogger.com,1999:blog-931934623807589517.post-23195613633562951492012-01-08T20:07:28.728+13:002012-01-08T20:07:28.728+13:00ആതിരയൊരു പെണ്ണാണ്, കൊതിപ്പിക്കുന്ന പെണ്ണ്, പാതിരാ...ആതിരയൊരു പെണ്ണാണ്, കൊതിപ്പിക്കുന്ന പെണ്ണ്, പാതിരാപ്പൂ ചൂടി നില്ക്കുന്നവള് ... ഒരു കഥാകാരനെ മോഹിപ്പിക്കുവാന്‍ അതിലേറെ എന്തു വേണം... മോഹം വേദനയാകുന്നതും ....സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-931934623807589517.post-48236471941665375362012-01-08T19:41:45.451+13:002012-01-08T19:41:45.451+13:00ആതിരക്കുറിപ്പ് നന്നായി. ആതിരയെ പറ്റി ഒട്ടേറ അറിയാത...ആതിരക്കുറിപ്പ് നന്നായി. ആതിരയെ പറ്റി ഒട്ടേറ അറിയാത്തത് കൊണ്ട് മൌനം ഭൂഷണമാക്കുന്നു :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-931934623807589517.post-34071353830710330462012-01-08T18:52:57.678+13:002012-01-08T18:52:57.678+13:00കാലമിനിയുമുരുളും , വിഷു വരും, വര്‍ഷം വരും...
തിരുവാ...കാലമിനിയുമുരുളും , വിഷു വരും, വര്‍ഷം വരും...
തിരുവാതിര വരും, പിന്നെയോരോ തളിരിലും പൂ വരും കായ് വരും..
അതെ.. വരുമാതിര...MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-88742322729802302742012-01-08T17:14:41.585+13:002012-01-08T17:14:41.585+13:00ആതിരയോളം...........!ആതിരയോളം...........!സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-931934623807589517.post-44517291905202645502012-01-08T15:28:24.965+13:002012-01-08T15:28:24.965+13:00ellam ormakalayi marayunnu...
ormikkaan manasullav...ellam ormakalayi marayunnu...
ormikkaan manasullavanu samayamilla
samayamullavanu manasilla...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-931934623807589517.post-80481705538353725752012-01-08T15:20:27.700+13:002012-01-08T15:20:27.700+13:00ഹമ്മേ....ഇതു...!!!!!!!!!!!!!!!! എനിക്ക് ചേട്ടന്റെ...ഹമ്മേ....ഇതു...!!!!!!!!!!!!!!!! എനിക്ക് ചേട്ടന്റെ ബുക്സ് എല്ലാം വളരെ ഇഷ്ട്ടം ആണ്...am so glad to see u here...Anonymoushttps://www.blogger.com/profile/09185649148682951529noreply@blogger.com