tag:blogger.com,1999:blog-931934623807589517.post6813538101763969715..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: സമൂഹവാഴ്ചക്കെതിരെയുള്ള ഒരു മരണസന്ദര്ഭംസുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger36125tag:blogger.com,1999:blog-931934623807589517.post-8404649871562610232013-05-02T02:15:51.062+12:002013-05-02T02:15:51.062+12:00സുസ്മേഷ്, കാലികമായ പ്രമേയം, പുതുമയുള്ള അവതരണം. നന...സുസ്മേഷ്, കാലികമായ പ്രമേയം, പുതുമയുള്ള അവതരണം. നന്ദി നല്ല കഥയ്ക്ക്. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-931934623807589517.post-49832711129745096052013-02-27T07:24:18.424+13:002013-02-27T07:24:18.424+13:00ഒരു ഫോണിനെ കൊന്ന കഥ
കൊള്ാളം......നല്ല ഒഴുക്കുണ്ട്...ഒരു ഫോണിനെ കൊന്ന കഥ
കൊള്ാളം......നല്ല ഒഴുക്കുണ്ട്,ഒറ്റ വായനയ്ക്ക് തീര്‍ന്നു ....
അഭിനന്ദനങള്‍ ....in coffeehouse,on a rainy dayhttps://www.blogger.com/profile/03737730538837898990noreply@blogger.comtag:blogger.com,1999:blog-931934623807589517.post-36200824557401800282013-02-05T20:09:54.470+13:002013-02-05T20:09:54.470+13:00നന്നായെഴുതി ...ആസ്വദിച്ച് വായിക്കാനായി.
നന്നായെഴുതി ...ആസ്വദിച്ച് വായിക്കാനായി.
niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-931934623807589517.post-21816473879189826772013-02-02T22:34:36.625+13:002013-02-02T22:34:36.625+13:00സന്തോഷം കമന്റു ശ്രധിച്ചതില് . മരിക്കുന്നതിനു മുന്‍...സന്തോഷം കമന്റു ശ്രധിച്ചതില് . മരിക്കുന്നതിനു മുന്‍പ് സ്വര്‍ഗ്ഗ പ്രവേശനം ഈസിയാക്കുകുന്നതിനു വേണ്ടി. ജീവിതകാലത്ത് ചെയ്തു കൂട്ടിയ മഹാ പാപങ്ങളെല്ലാം പുരോഹിതനോടു പറഞ്ഞു മാപ്പാക്കുന്നു. പുരോഹിതന് അത് ദൈവത്തോടു പറഞ്ഞു രാജിയാക്കുന്നു. അതാണ് അന്ത്യ കൂദാശ. :) :).
മരിക്കാറായ ഒരാള്‍ക്ക് അത് കൊടുത്തു കഴിഞ്ഞു ചിലപ്പോള്‍ അയാള്‍ എഴുന്നേറ്റു പോയാലും അയാള്‍ക്ക് വീണ്ടും മരണം മുന്നില്‍ വരുമ്പോള്‍ ഒന്ന് കൂടെ കൊടുക്കും. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-931934623807589517.post-35930649653647707052013-02-02T01:24:52.056+13:002013-02-02T01:24:52.056+13:00എല്ലാവര്ക്കും നന്ദി.സ്നേഹപൂര്‍വ്വം.എല്ലാവര്ക്കും നന്ദി.സ്നേഹപൂര്‍വ്വം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-8391422986113435622013-01-29T22:46:50.908+13:002013-01-29T22:46:50.908+13:00ആശംസകൾആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-931934623807589517.post-9628939645713882872013-01-24T08:57:36.355+13:002013-01-24T08:57:36.355+13:00വായിച്ചു, ഇഷ്ടപ്പെട്ടു, ബ്ലോഗിലല്ലയിരുന്നെങ്കില് ...വായിച്ചു, ഇഷ്ടപ്പെട്ടു, ബ്ലോഗിലല്ലയിരുന്നെങ്കില് ചിലപ്പോ ഈ വായന നഷ്ടമായിപ്പോയേനെ! നന്ദിപ്രവീണ് കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-931934623807589517.post-40265392251546135672013-01-22T00:50:36.199+13:002013-01-22T00:50:36.199+13:00വാരികയിലും ബ്ലോഗിലും വായിച്ചു കഥ... ഇഷ്ടമായി.ഇനിയു...വാരികയിലും ബ്ലോഗിലും വായിച്ചു കഥ... ഇഷ്ടമായി.ഇനിയും ബ്ലോഗില്‍ കഥ വരുമെന്ന് വിചാരിക്കുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-40072476817455366732013-01-20T05:30:54.926+13:002013-01-20T05:30:54.926+13:00ബ്ലോഗില്‍ വന്നതിനാല്‍ വായിക്കാന്‍ കഴിഞ്ഞു.
പുതുമ ന...ബ്ലോഗില്‍ വന്നതിനാല്‍ വായിക്കാന്‍ കഴിഞ്ഞു.
പുതുമ നഷ്ടപ്പെടുകയും അത് പിന്നീട് ഒരു ബാധ്യത ആയിത്തീരുകയും ചെയ്യുമ്പോള്‍ എന്തുചെയ്യണം എന്നറിയാത്ത മനുഷ്യന് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത് സ്വയം തന്നെയാണ് എന്നോര്‍മ്മിപ്പിച്ചു.
ഫുള്‍സ്റ്റോപ്പ് കഴിഞ്ഞ് അടുത്ത വാചകം തുടങ്ങുന്നതിനു മുന്‍പ് ഒരു സ്പെയ്സ് ഉണ്ടായാല്‍ വായാന ഒന്നുകൂടി സുഖകരമാകും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-931934623807589517.post-48973410670194823672013-01-20T04:04:07.051+13:002013-01-20T04:04:07.051+13:00:)
ഏകദേശം രണ്ടു മാസം മുമ്പ് ഫേസ് ബുക്കിൽ മൂന്നു മ...:)

ഏകദേശം രണ്ടു മാസം മുമ്പ് ഫേസ് ബുക്കിൽ മൂന്നു മണിക്കൂർ എന്നു മാത്രം പ്രതിഞ്ജയെടുത്തിരുന്നു.

പ്രതിജ്ഞ മരിച്ചു. ചിലരൊക്കെ വന്നു. സങ്കടപ്പെട്ടു. ചിലർ കൊന്നുവല്ലേടാ എന്നു ദേഷ്യപ്പെട്ടു. മറ്റു ചിലർ എന്തൊരു തമാശ എന്നു ചിരിച്ചു.

എന്തു ചെയ്യാൻ ! കുഴിച്ചു മൂടി. വിവരങ്ങൾ കോറിയിട്ട ഒരു സ്മാരകശില ഇപ്പോഴുമുണ്ട്. ഇനിയും ഉയിർക്കുമായിരിക്കും.. :)

നന്ദി, ഈ കഥയ്ക്ക്. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-931934623807589517.post-51071440998898362442013-01-17T05:50:20.308+13:002013-01-17T05:50:20.308+13:00ഇപ്പോ എനിക്കും സംശയം.ആരോടെങ്കിലും ഞാനൊന്നു ചോദിക്ക...ഇപ്പോ എനിക്കും സംശയം.ആരോടെങ്കിലും ഞാനൊന്നു ചോദിക്കട്ടെ.തിരുത്ത് വേണമെങ്കില്‍ തീര്‍ച്ചയായും പുസ്തകത്തിലാക്കുമ്പോള്‍ തിരുത്താം.
ഇങ്ങനെ കണിശമായി വിലയിരുത്തണം എന്നെ.അതാണെനിക്കിഷ്ടം.
നന്ദി.സ്നേഹം.ആദരം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-77488823132867390932013-01-17T05:47:03.887+13:002013-01-17T05:47:03.887+13:00കഥയിലെ കഥ വായിച്ചു.വളരെ സന്തോഷായി.ഈ സ്നേഹത്തിനും പ...കഥയിലെ കഥ വായിച്ചു.വളരെ സന്തോഷായി.ഈ സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-59879982868304183202013-01-16T20:51:35.865+13:002013-01-16T20:51:35.865+13:00നല്ല കഥ... ഇഷ്ടായി..
നല്ല വായന സമ്മാനിച്ചതിനും , ബ...നല്ല കഥ... ഇഷ്ടായി..
നല്ല വായന സമ്മാനിച്ചതിനും , ബ്ലോഗിലിട്ടതിനും നന്ദി kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-931934623807589517.post-10195285518003521152013-01-16T06:30:54.397+13:002013-01-16T06:30:54.397+13:00സന്തോഷം കഥ ബ്ലോഗ്ഗിലിട്ടതിന്. ഇതിനു മുന്‍പ് മെറൂണ്‍...സന്തോഷം കഥ ബ്ലോഗ്ഗിലിട്ടതിന്. ഇതിനു മുന്‍പ് മെറൂണ്‍ എന്ന കഥയും ഇവിടെയാണ് വായിച്ചത്. കഥ നന്നായി. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-931934623807589517.post-33743830658995549552013-01-16T01:42:25.511+13:002013-01-16T01:42:25.511+13:00ജീവനോടെ കുഴിച്ചു മൂടുന്ന ഈ ഏർപ്പാട് അന്ധകാരയുഗത്തി...ജീവനോടെ കുഴിച്ചു മൂടുന്ന ഈ ഏർപ്പാട് അന്ധകാരയുഗത്തിലുണ്ടായിരുന്നു പോലും! തച്ചുകൊന്നോ, വെള്ളത്തിൽ മുക്കിയോ ഓടുന്ന വണ്ടിക്കു മുന്നിൽ തള്ളിയിട്ട് അപകടപ്പെടുത്തിയോ കൊന്നിട്ട് ചെയ്താലും ഇത്രേം ക്രൂരമാകുമായിരുന്നില്ല :-)

മേയറുടെ സന്ദേഹം എനിക്കുമുണ്ട്! ഇതില്ലാതെ ജീവിക്കാമെന്നുറപ്പുണ്ടോ എന്ന് ചോദിച്ചാൽ....ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-931934623807589517.post-11620812542125778142013-01-15T01:24:50.149+13:002013-01-15T01:24:50.149+13:00ആദ്യമേ തന്നെ ബ്ലോഗില്‍ കഥ പങ്കുവെച്ചതിനു നന്ദി . പ...ആദ്യമേ തന്നെ ബ്ലോഗില്‍ കഥ പങ്കുവെച്ചതിനു നന്ദി . പലപ്പോഴും എല്ലാ മാസികകളും ലഭിക്കാറില്ല . ഇതാകുമ്പോള്‍ നഷ്ടമാകാതെ വായിക്കാനാവും . സുസ്മേഷിന്റെ " ഡി " വായിച്ചുകൊണ്ടിരിക്കുന്നു ഇപ്പോള്‍ . ഈ കഥയിലെ വേറിട്ട ചിന്തകളാണ് ആദ്യം ആകര്‍ഷിക്കുന്നത് . ഒരു നിമിഷം പോലും മൊബൈല്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവരാണ് നമുക്കിടയില്‍ ഇന്നേറെയും . മദ്യപാനം പോലൊരു ആസക്തി തന്നെ ഒരുതരത്തില്‍ . അതില്‍ നിന്നും ഓടിഒളിക്കാന്‍ ശ്രമിക്കുന്ന നായകന് . ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉള്ളൊരു കഥ . ചിന്തിക്കുതോറും അവനവന്റെ ഉള്ളിലേക്കൊന്നു പാളി നോക്കാതെ വയ്യ . ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-931934623807589517.post-81561989909542403232013-01-15T00:59:22.942+13:002013-01-15T00:59:22.942+13:00ഇത് ബ്ലോഗില്‍ ഇട്ടതില്‍ സന്തോഷം.തുടര്‍ന്നും ഞങ്ങള്‍...ഇത് ബ്ലോഗില്‍ ഇട്ടതില്‍ സന്തോഷം.തുടര്‍ന്നും ഞങ്ങള്‍ക്ക് കഥകള്‍ ബ്ലോഗില്‍ പ്രതീക്ഷിക്കാമല്ലോ .

"നഗരത്തില്‍ നടന്ന ഒരു അന്ത്യകൂദാശയില്‍ ബന്ധുക്കളടക്കം പതിനൊന്നു പേരുമാത്രമാണത്രേ...."
ഇവിടെ ഒരു തിരുത്ത് വേണം എന്ന് തോന്നുന്നു.അന്ത്യകൂദാശ എന്ന് പറയുന്നത് മരിച്പോയ ആള്‍ക്ക് മരിക്കുന്നതിനു മുന്‍പ് പുരോഹിതന് അയാള്‍ക്ക് നല്കുന്ന പ്രാര്‍ത്ഥനയാണ്. ഇവടെ ശവസംസ്കാര ശുശ്രൂഷയെക്കുറിച്ചല്ലേ പറയുന്നത്.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-931934623807589517.post-20867136145820485382013-01-14T21:57:50.082+13:002013-01-14T21:57:50.082+13:00'കഥയിലെ കഥ' എന്ന എന്റെ കുറിപ്പ് കണ്ടാലും.'കഥയിലെ കഥ' എന്ന എന്റെ കുറിപ്പ് കണ്ടാലും.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-931934623807589517.post-58056274427547455722013-01-14T20:54:35.830+13:002013-01-14T20:54:35.830+13:00അഭിപ്രായം പറയാന്‍ ആളല്ല. ബ്ലോഗിലിട്ടതിനു നന്ദി.
ല...അഭിപ്രായം പറയാന്‍ ആളല്ല. ബ്ലോഗിലിട്ടതിനു നന്ദി.
ലഭിച്ചു കൊണ്ടിരിക്കുന്ന സൌക്രര്യങ്ങകെ ത്യ്ജിക്കുവാനുള്ള വിഷമമല്ലേ പ്രമേയം ( അങ്ങിനെ തന്നെയല്ലേ) എങ്കില്‍ എന്ത് കൊണ്ടാണ് കഥക്ക് ഈ പേര് എന്നൊരു സംശയം ബാക്കിയാകുന്നു. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-931934623807589517.post-58720940046165138862013-01-14T20:48:57.999+13:002013-01-14T20:48:57.999+13:00കൂടിവരുന്ന സൌകര്യങ്ങള്‍ ഒരു ശാപമായിമാറുന്ന കാഴ്ച....കൂടിവരുന്ന സൌകര്യങ്ങള്‍ ഒരു ശാപമായിമാറുന്ന കാഴ്ച..
നല്ല കഥ. ഇഷ്ടായി.aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-931934623807589517.post-2865529206123568642013-01-14T07:29:19.512+13:002013-01-14T07:29:19.512+13:00ഇന്നലെ ധൃതി പിടിച്ച ഒരു വായനയായിരുന്നു
ഇന്ന് വീണ്ട...ഇന്നലെ ധൃതി പിടിച്ച ഒരു വായനയായിരുന്നു
ഇന്ന് വീണ്ടും വായിയ്ക്കുകയാണ്.
സെല്‍ ഫോണിനല്ല സേവ്യറിനാണ് റെസ്റ്റ് ഇന്‍ പീസ് കൂടുതല്‍ അനുയോജ്യം എന്ന് വായിയ്ക്കുന്നു.
ആദ്യവരികളില്‍ ശവമടക്കിനു വെറും പതിനൊന്ന് പേര് മാത്രം സന്നിഹിതരായിരുന്നുവെന്നും സെല്‍ഫോണിന്റെ അടക്കിനു മേയര്‍ ഉള്‍പ്പെടെ വിശിഷ്ടവ്യക്തിത്വങ്ങളും വന്‍ ജനാവലിയും എത്തിച്ചേരുന്ന വിവരവും പറയുമ്പോള്‍ എന്നെപ്പോലെ പഴയകാലത്തിന്റെ ഉല്പന്നങ്ങള് “ശരിയാണ് ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയൊക്കെയേ സംഭവിക്കൂ” എന്ന് തലയാട്ടുന്നു.
നിര്‍വ്യാജമായ മനുഷ്യസ്നേഹത്തിനുപകരം കച്ചവടതാല്പര്യത്തിലൂന്നിയ കമ്മ്യൂണിക്കേഷനുകള്‍ പുതുകാലത്തെ മനുഷ്യര്‍ക്ക് പിന്തുടര്ന്ന് വന്ന് ശല്യപ്പെടുത്തുന്ന ചൊറിച്ചിലുകളായി അനുഭവപ്പെടുന്നതും കാണായ് വന്നു.

ഇനിയും പലവിധ കാഴ്ചകള്‍ എനിയ്ക്ക് കാണിച്ചുതരുന്നു ഈ കഥ
സുസ്മേഷ് എഴുതിയതിന് ഞാന്‍ എഴുതാപ്പുറം വായിയ്ക്കുകയാണോ എന്ന സന്ദേഹത്തില്‍ നിര്‍ത്തുകയാണ്.

കഥ വല്ലപ്പോഴും ഇങ്ങനെ ബ്ലോഗിലിട്ടാല്‍ നന്നായിരുന്നു
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-931934623807589517.post-88926581418313873852013-01-14T06:40:33.818+13:002013-01-14T06:40:33.818+13:00എങ്കിലും ഈ ക്രൂരത എന്തിന് വേണ്ടിയായിരുന്നു.മറ്റുള്...എങ്കിലും ഈ ക്രൂരത എന്തിന് വേണ്ടിയായിരുന്നു.മറ്റുള്ളവരില്‍ നിന്നും സ്വയം ഒളിച്ചോടി, ഒരു ശവപ്പെട്ടിയില്‍ കയറിക്കിടന്നത് സേവ്യര്‍ തന്നെയല്ലേ?..ഒരു ശത്രു മണ്ണടിഞ്ഞതിന്റെ ആഹ് ളാദം സേവ്യറിലുണ്ടായപ്പോള് ...അവസാന നിമിഷമെങ്കിലും മനം മാറുമെന്ന് കരുതിയ സേവ്യറിന്റെ നേരെ, ഞാന്‍ ഒരു പിടി മണ്ണ് വാരി ഏറിഞ്ഞു. തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-931934623807589517.post-10099917694302903952013-01-14T06:29:51.173+13:002013-01-14T06:29:51.173+13:00നന്ദി സുസ്മേഷ്...
കഥകൾ ബ്ലോഗിലും എഴുതൂ....
ദേശാഭിമ...നന്ദി സുസ്മേഷ്...
കഥകൾ ബ്ലോഗിലും എഴുതൂ....
ദേശാഭിമാനി വാരിക സ്ഥിരമായി വായിക്കാത്തതുകൊണ്ട് ഈ കഥ വന്ന കാര്യം അറിഞ്ഞിരുന്നില്ല... ബ്ലോഗിൽ എഴുതിയതുകൊണ്ട് സുസ്മേഷിന്റെ ഒരു നല്ല കഥകൂടി വായിക്കാൻ അവസരം ലഭിച്ചു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-931934623807589517.post-17933188419410121852013-01-14T05:07:03.581+13:002013-01-14T05:07:03.581+13:00സത്യത്തില്‍ പലരും ആഗ്രഹിയ്ക്കുന്നതും എന്നാല്‍ ഓരിയ...സത്യത്തില്‍ പലരും ആഗ്രഹിയ്ക്കുന്നതും എന്നാല്‍ ഓരിയ്ക്കലും സാധിയ്ക്കാത്തതുമായ ഒരു ശവമടക്ക്. വളരെ വ്യത്യസ്ഥം. നല്ല പ്രമേയം. നല്ല അവതരണം. നല്ല വായന സമ്മാനിച്ചതിന് നന്ദി പറയുന്നു.വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-931934623807589517.post-87884056151542868722013-01-13T21:45:02.733+13:002013-01-13T21:45:02.733+13:00 പ്രിയ സുസ്മേഷ്,
കഥ ബ്ലോഗിലിട്ടത് നന്ദി ആദ്യം തന... പ്രിയ സുസ്മേഷ്,

കഥ ബ്ലോഗിലിട്ടത് നന്ദി ആദ്യം തന്നെ.

ഈ കഥ ജീവിതത്തിനോട് വെറുപ്പ് ബാധിച്ചവന്റെ ആത്മഹത്യാക്കുറിപ്പ് പോലെയാണ്` തോന്നിയത്. അയാള്‍ കൊല്ലുന്നത് ഫോണിയെല്ല, അയാളെത്തന്നെയാണെന്ന് തോന്നി. സമൂഹം, കൂട്ടത്തിലൊരുവന്റെ പരാജയവും, വീഴ്ചയും മരണവും ആഘോഷിക്കാന്‍ തിടുക്കം കൂട്ടുന്നത് അവരുടെ സൈലന്റ് മോഡില്‍ കിടന്ന് പിടയ്ക്കുന്ന ഫോണുകളിലൂടെ സുന്ദരമായി പറഞ്ഞു. നന്മ വറ്റുന്ന ലോകത്തില്‍ ഒറ്റപ്പെട്ടു പോകുന്നവന്റെ കുറ്റസമ്മതമായും ഈ കഥയെ വായിക്കുന്നു.

മനോഹരമായ കഥ.
നന്ദി

സസ്നേഹം

എസ് ജയേഷ്Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.com