tag:blogger.com,1999:blog-931934623807589517.post6838582906656722065..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: നമുക്ക് നിലപാടുകള്‍ ഉണ്ടായിരിക്കണം.സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger4125tag:blogger.com,1999:blog-931934623807589517.post-12421337916129017152011-12-17T19:05:53.851+13:002011-12-17T19:05:53.851+13:00പ്രിയ സുസ്മേഷ് ,ബ്ലോഗ് കണ്ടു .നന്നായിരിക്കുന്നുപ്രിയ സുസ്മേഷ് ,ബ്ലോഗ് കണ്ടു .നന്നായിരിക്കുന്നുyadhunandananoreply@blogger.comtag:blogger.com,1999:blog-931934623807589517.post-74360844013341156632011-01-02T09:57:50.382+13:002011-01-02T09:57:50.382+13:00നല്ല ബ്ലോഗ്.. സത്യമാണ്... മനുഷ്യന് ആര്ജിച്ചുവെന്...നല്ല ബ്ലോഗ്.. സത്യമാണ്... മനുഷ്യന് ആര്‍ജിച്ചുവെന്ന് പറയപ്പെടുന്ന, അവകാശപ്പെടുന്ന സംസ്ക്കാരങ്ങളെല്ലാം പാഴായിപ്പോവുന്നു... സംസ്കാരങ്ങള്‍ പോട്ടെ.. സ്നേഹിക്കാനുള്ള കഴിവ് അതിനൊക്കെ മുന്‍പേ അവന് സ്വായത്തമായിരുന്നല്ലോ.. അതെന്തേ ഇല്ലാതാവുന്നൂന്നാണെനിക്ക് ദു:ഖം.. പിന്നെ പാര്ട്ടിയെപ്പറ്റിപ്പറഞ്ഞാല് എന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മരിച്ചു പോയി... പക്ഷേ എന്റെ കമ്മ്യൂണിസം മരിച്ചിട്ടില്ല.. ആ ആവേശത്തില്‍ ഞാന്‍ ജീവിക്കുന്നു... അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹം സ്വപ്നം കണ്ടുകൊണ്ട്.. അതിനുവേണ്ടി..KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-931934623807589517.post-18776247713135928682010-08-15T06:18:10.972+12:002010-08-15T06:18:10.972+12:00പ്രിയ ഫൈസല്‍,
സ്നേഹം ഒരു സാഗരമാണല്ലോ..സ്വാഗതം.പ്രിയ ഫൈസല്‍,
സ്നേഹം ഒരു സാഗരമാണല്ലോ..സ്വാഗതം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-41695713153877151202010-08-12T04:53:53.897+12:002010-08-12T04:53:53.897+12:00പ്രിയപ്പെട്ട സുസ്മേഷ്,നന്ദി സന്ദര്‍ശനത്തിനും നന്...പ്രിയപ്പെട്ട സുസ്മേഷ്,നന്ദി സന്ദര്‍ശനത്തിനും നന്മമനസ്സ് അടയാളപ്പെടുന്ന കുറിപ്പിനും. സുസ്മേഷിnte രചനകളില്‍ ഒടുവില്‍ വായിച്ചത് മാ.ഭൂ.ആ യിലെ ഉപജീവിതകലോത്സവം ആയിരുന്നു. നന്നായിരുന്നു അത്. ഈ അടുത്ത് ബ്ളോഗില്‍ വന്നിരുന്നു ഞാന്‍. ഉടനെ ഒരു കുറിപ്പ് എഴുതി. അതില്‍ സാദത് ഹസന് മാന്തോയുടെ റ്റോബാ റ്റേക് സിങ്ങ് എന്ന കഥ ഞാന്‍ പരാമര്‍ശിച്ചു. ഉടനെ ആ കഥ നോക്കണമെന്നു തോന്നി. സുസ്മേഷിനുള്ള കുറിപ്പ് പൂര്‍ത്തിയാക്കാതെ അതിലേക്കിറങ്ങി. അപ്പോള്‍ അത് പരിഭാഷ ചെയ്യണമെന്നായി. ആ ഇരിപ്പില്‍ അതു ചെയ്തു. പിന്നെ കുറിപ്പ് പോസ്റ്റ് ചെയ്യാന്‍ വിട്ടു പോയി. എന്തായാലും ആ കൈകുറ്റപ്പടിനെ തിരുത്താന്‍ ഒരവസരം തന്ന് സുസ്മേഷ് വന്നതില്‍ സന്തോഷം.

ചിരിക്കുന്ന മനുഷ്യന് ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. -ബ്രെഹ്റ്റ്

നന്ദി.

ബന്ധം തുടരും.
ഞാന്‍ വീണ്ടും ബ്ളോഗില്‍ വരുന്നുണ്ട്.

സ്നേഹം.
ഫൈസല്ഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.com