tag:blogger.com,1999:blog-931934623807589517.post8453358143389467171..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്,വളരെ നേരത്തേയുണര്‍ന്ന പുലരികള്‍ക്ക്.ഇടയിലെ ദീര്‍ഘമായ പകലുകള്‍ക്കും.സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger33125tag:blogger.com,1999:blog-931934623807589517.post-32562635306671362602013-01-16T23:14:11.035+13:002013-01-16T23:14:11.035+13:00ashokanulla marupadi ishtamaayi, ingane aakanam an...ashokanulla marupadi ishtamaayi, ingane aakanam angane akanamennonnum aarum vaashipidikkathirikkatte, athinte bharam ezhuthukarante thalayil chaarthatheyumirikkatte, ezhuthan vendi allathe ezhuthunna ellattineyum ishtappedan aarenkilumundaakum...............sreekumarhttps://www.blogger.com/profile/15875334394284481451noreply@blogger.comtag:blogger.com,1999:blog-931934623807589517.post-9444236053800070922011-08-27T17:43:53.853+12:002011-08-27T17:43:53.853+12:00അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവു...അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്.............. ഇത് വളരെ ഇഷ്ടമായിഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-931934623807589517.post-82848717453830067232011-08-15T02:31:53.911+12:002011-08-15T02:31:53.911+12:00good!!!!!
welcome to my blog
blosomdreams.blogspot...good!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!Anonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-32201501912842448832011-08-12T18:36:56.936+12:002011-08-12T18:36:56.936+12:00ദീര്‍ഘമായ ആ പകലിലിരുന്നുകൊണ്ട്.....ദീര്‍ഘമായ ആ പകലിലിരുന്നുകൊണ്ട്.....വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-931934623807589517.post-43533640365877494602011-08-12T00:46:51.194+12:002011-08-12T00:46:51.194+12:00nice..nice..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-931934623807589517.post-77084738099581432172011-08-07T11:22:06.441+12:002011-08-07T11:22:06.441+12:00അറിഞ്ഞവയൊക്കെ ചേര്‍ക്കുമ്പോള്‍ ഈ വരികളില്‍ ഒരു രൂപ...അറിഞ്ഞവയൊക്കെ ചേര്‍ക്കുമ്പോള്‍ ഈ വരികളില്‍ ഒരു രൂപം താനേ തെളിയുന്നുണ്ട്.. ഇനിയും അറിഞ്ഞാല്‍ അതിനു തെളിച്ചം കൂടാം.. (കൂടാമോ..??)
ഹാ എന്തായാലും ഞാന്‍ കൂടുന്നു ഈ ബ്ലോഗില്‍.. :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-931934623807589517.post-12168563019289988202011-08-06T21:27:08.582+12:002011-08-06T21:27:08.582+12:00നെല്ലിക്ക,ഇപ്പോഴും അസഹ്യമായ മൌനം തുടരുന്നു.നെല്ലിക്ക,ഇപ്പോഴും അസഹ്യമായ മൌനം തുടരുന്നു.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-85839603785941186692011-08-01T21:15:25.334+12:002011-08-01T21:15:25.334+12:00പ്രണയത്തിനു അസഹ്യമായ വരികള്‍...പ്രണയത്തിനു അസഹ്യമായ വരികള്‍...ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-931934623807589517.post-48826717600730473152011-08-01T21:13:52.753+12:002011-08-01T21:13:52.753+12:00'എനിക്ക് അസഹ്യമായ നിന്റെ മൌനത്തില്‍,
നിനക്ക് ...'എനിക്ക് അസഹ്യമായ നിന്റെ മൌനത്തില്‍,
നിനക്ക് അസഹ്യമായ എന്റെ മൌനത്തിലും!...'
എത്ര മനോഹരം
ഈ വരികള്‍

പ്രണയത്തിനു അസഹ്യമായ വരികള്‍...ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-931934623807589517.post-6249132969775761812011-08-01T15:42:16.441+12:002011-08-01T15:42:16.441+12:00ശ്രീനാഥന്‍ മാഷ്,ശങ്കൂന്റമ്മ,സങ്കല്പങ്ങള്,എച്ച്മ...ശ്രീനാഥന്‍ മാഷ്,ശങ്കൂന്റമ്മ,സങ്കല്പങ്ങള്,എച്ച്മുക്കുട്ടി,മിനി.എം.ബി,സോണി,സ്മിത മീനാക്ഷി..
പ്രിയ മുസ്തഫ,അതൊരു ഓര്‍മ്മയുമാണ്.
intimate stranger,സംശയല്യ.അത് ജീവിതം എന്ന വിഭാഗം തന്നയൊണ്.
പ്രിയ ദുബായിക്കാരന്,താങ്കളെ എനിക്കിഷ്ടായി.താങ്കളെപ്പോലുള്ള വായനക്കാരുടെ സത്യസന്ധതയാണ് ഏറ്റവും വലിയ ഊര്‍ജ്ജം.
പ്രിയ പ്രദീപ് മാഷ്,വളരെ നന്ദി.

പ്രിയപ്പെട്ട വായനക്കാരേ,ഞാന്‍ ബ്ലോഗ് എഴുതുന്നത് എനിക്കുസ്വയം മനസ്സിനെ സ്വസ്ഥമാക്കാനാണ്.എന്റെ ബൌദ്ധികവ്യായാമത്തിനുള്ള വേദിയല്ല ഈ ബ്ലോഗ്.

ഇനിയും പ്രതികരണങ്ങള്‍ അയക്കൂ..സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-52306737927199341282011-08-01T05:48:50.357+12:002011-08-01T05:48:50.357+12:00പ്രദീപ് മാഷ് പറഞ്ഞത് തലക്കെട്ടിനെപ്പറ്റിയാണ്. അത...പ്രദീപ് മാഷ് പറഞ്ഞത് തലക്കെട്ടിനെപ്പറ്റിയാണ്. അത് കിടിലം എന്ന് ഇവിടെ പലരും പറഞ്ഞിരുന്നു. പക്ഷെ അതിനുതാഴെ എഴുതിയ വരികളെപ്പറ്റി ഒന്നും പറഞ്ഞുകണ്ടില്ല.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-931934623807589517.post-59781367666753914662011-08-01T03:53:34.376+12:002011-08-01T03:53:34.376+12:00Sweet thought!Sweet thought!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-86141594195166294822011-08-01T01:28:30.389+12:002011-08-01T01:28:30.389+12:00പ്രണയമെന്ന ലേബലിട്ട ശേഷം സുസ്മേഷ് ഇത് ഏതു വിഭാഗത്ത...പ്രണയമെന്ന ലേബലിട്ട ശേഷം സുസ്മേഷ് ഇത് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന് ആശങ്കപ്പെടുന്നു. എന്റെ അഭിപ്രായത്തില്‍ വിദഗ്ദമായി കൊരുത്ത ഈ വരികളില്‍ പ്രണയവും,സംഗീതവും,അനുഭവവുമുണ്ട്.

അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്,വളരെ നേരത്തേയുണര്‍ന്ന പുലരികള്‍ക്ക്.ഇടയിലെ ദീര്‍ഘമായ പകലുകള്‍ക്കും.... ഇതാ ഇവിടെ മലയാളത്തിന്റെ കഥാകൃത്ത് കാവ്യഭാഷ്യങ്ങള് ചമയ്കുന്നു...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-931934623807589517.post-58026391829405855672011-07-29T23:48:16.583+12:002011-07-29T23:48:16.583+12:00മനോഹരമായ കവിത(കുറിപ്പ്) ..ഇങ്ങനെ ലളിതമായി എഴുതുന്ന...മനോഹരമായ കവിത(കുറിപ്പ്) ..ഇങ്ങനെ ലളിതമായി എഴുതുന്ന കുറിപ്പുകള്‍ ആസ്വദിക്കാനുള്ള വിവരമേ എനിക്കൊക്കെയുള്ളൂ..ലബ്ധപ്രതിഷ്ഠമായ പോസ്റ്റുകള്‍ ഒന്നും ഇട്ടു നമ്മളെ കഷ്ടപ്പെടുതരുതെ :-)ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-931934623807589517.post-90942211838197978772011-07-29T00:57:23.291+12:002011-07-29T00:57:23.291+12:00ഒരു മുല്ലപ്പൂ എടുത്ത്
മൂക്കോടു ചേര്‍ത്തു
പിടിക്കു...ഒരു മുല്ലപ്പൂ എടുത്ത്
മൂക്കോടു ചേര്‍ത്തു
പിടിക്കും പോല്‍
എത്ര മനോഹരം
ഈ വരികള്‍
നന്ദി!!!!!!!!Ajithanoreply@blogger.comtag:blogger.com,1999:blog-931934623807589517.post-55316382684462396092011-07-29T00:47:01.089+12:002011-07-29T00:47:01.089+12:00നന്ദി!!!!നന്ദി!!!!Ajithanoreply@blogger.comtag:blogger.com,1999:blog-931934623807589517.post-16745918033237261742011-07-27T23:29:16.350+12:002011-07-27T23:29:16.350+12:00“നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള ...“നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള പൂക്കള്‍.“... അവയാണു ജീവിതത്തെ മുന്‍പോട്ടു നയിക്കുന്ന ഇന്ധനം... നല്ല വരികള്‍ സുസ്മേഷ്..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-931934623807589517.post-3681852859963115682011-07-26T23:55:18.731+12:002011-07-26T23:55:18.731+12:00ഓര്‍മ്മകളും , അനുഭവവും , പ്രണയവും, സംഗീതവും, ഒക്ക...ഓര്‍മ്മകളും , അനുഭവവും , പ്രണയവും, സംഗീതവും, ഒക്കെ ചേര്‍ത്ത് "ജീവിതം" എന്നൊരു വിഭാഗം ആയാലോ?ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-931934623807589517.post-22198426619595202112011-07-26T23:54:06.105+12:002011-07-26T23:54:06.105+12:00മനോഹരമായിട്ടുണ്ട്.മനോഹരമായിട്ടുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-53912223384412105842011-07-26T23:45:14.163+12:002011-07-26T23:45:14.163+12:00രസകരമായ കാര്യം തന്നെ .കുളം എന്നും നിറഞ്ഞു കിടക്കട്...രസകരമായ കാര്യം തന്നെ .കുളം എന്നും നിറഞ്ഞു കിടക്കട്ടെ.....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-931934623807589517.post-11620581518290858202011-07-26T15:32:21.095+12:002011-07-26T15:32:21.095+12:00പ്രണയം മൌനം എനീ പദങ്ങള്‍ക്ക് വൈകാരികമായ ഒരു ബന്ധം ...പ്രണയം മൌനം എനീ പദങ്ങള്‍ക്ക് വൈകാരികമായ ഒരു ബന്ധം ഒളിഞ്ഞു കിടക്കുന്നതിനെ നാല് വരിയിലൂടെ പുറത്ത് കൊണ്ട് വന്നു...
അസഹ്യത പ്രണയത്തിന്റെ തീവ്രത എടുത്തു കാണിക്കുന്നു...
"നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള പൂക്കള്‍."
അപ്പോള്‍ ഇത് ഒരു ഓര്‍മ്മയാണോ...?മുസ്തഫ പെരുമ്പറമ്പത്ത്https://www.blogger.com/profile/14174613008673717408noreply@blogger.comtag:blogger.com,1999:blog-931934623807589517.post-40001507383617758782011-07-24T19:14:50.710+12:002011-07-24T19:14:50.710+12:00ഈ മഴക്കാലത്തും!!ഈ മഴക്കാലത്തും!!ശങ്കൂന്റമ്മhttps://www.blogger.com/profile/05073671288894973954noreply@blogger.comtag:blogger.com,1999:blog-931934623807589517.post-22091817455843964292011-07-24T12:36:17.059+12:002011-07-24T12:36:17.059+12:00സുന്ദരം, ഈ കുളവും, മൌനത്തിന്റെ അസഹ്യതയുംസുന്ദരം, ഈ കുളവും, മൌനത്തിന്റെ അസഹ്യതയുംശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-931934623807589517.post-81337262003848586832011-07-24T04:21:17.129+12:002011-07-24T04:21:17.129+12:00ഇതൊരു-ഹൈക്കു-വളരെ മനോഹരമായത്.
ഒരു പുതിയ വായനക്കാരി...ഇതൊരു-ഹൈക്കു-വളരെ മനോഹരമായത്.
ഒരു പുതിയ വായനക്കാരിസ്മിതhttps://www.blogger.com/profile/04012931555146391724noreply@blogger.comtag:blogger.com,1999:blog-931934623807589517.post-50068619448265732632011-07-24T04:19:28.920+12:002011-07-24T04:19:28.920+12:00yousufpa,മഹേന്ദര്‍,മനോരാജ്,ശ്രീദേവി,നന്ദി.
മനോരാജ്...yousufpa,മഹേന്ദര്‍,മനോരാജ്,ശ്രീദേവി,നന്ദി.
മനോരാജ്,ആഗ്നേയയുടെ പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല.ബുദ്ധിമുട്ടാവില്ലെങ്കില്‍ ലിങ്ക് അയച്ചുതരൂ..സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com