tag:blogger.com,1999:blog-931934623807589517.post8771972313830117500..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: മഴവില്ല്സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger13125tag:blogger.com,1999:blog-931934623807589517.post-15807671534326821202010-12-11T17:10:29.245+13:002010-12-11T17:10:29.245+13:00മൃതിയുടെയും ദു:ഖിയുടെയും ഇരട്ടക്കണ്ണുണ്ടായിട്ടും.....മൃതിയുടെയും ദു:ഖിയുടെയും ഇരട്ടക്കണ്ണുണ്ടായിട്ടും........ആയിരത്തൊന്നു രാവുകൾ വരികയും പോവുകയും ചെയ്യുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-53983153532260538182010-11-12T05:45:01.120+13:002010-11-12T05:45:01.120+13:00'മഴവില്ല്' സംഭവിച്ചുപോയതാണ്.
കാരണക്കാരി ...'മഴവില്ല്' സംഭവിച്ചുപോയതാണ്.
കാരണക്കാരി നീയാണ്.നീ മാത്രം.
ഇനി വായനക്കാരോട്:മഹേന്ദര്‍ ഓറഞ്ച് എടുത്തോളൂ..മൈഡ്രീംസ്,അത്ര വേണോ..?നമ്മുടെയൊക്കെ ജീവിതത്തിനു കാതോര്‍ക്കുമ്പോള്‍ കിട്ടുന്നതല്ലേ ഇതെല്ലാം.വെറും ആവര്‍ത്തനങ്ങള്‍..അല്ലാതെന്ത്.!റെയര്‍ റോസ്..തെറ്റിപ്പോയി.ഇവിടെ എന്നാല്‍ എന്നില്‍ സദാ പ്രണയം പൂക്കുകയും സൗരഭം പരത്തുകയും ചെയ്യുന്നു.സര്‍വ്വചരാചരങ്ങളോടും എനിക്കു പ്രണയമുണ്ട്.എല്ലാത്തിനെയും പുതുമയോടെ നോക്കിക്കാണാന്‍ സഹായിക്കുന്നതും അതാണ്.ബ്ലോഗിലെ കവിതകളേയും എന്റെ മനോഭാവത്തെയും രണ്ട് രീതിയിലും വായിക്കാം.വായനക്കാരുടെ ഇഷ്ടം പോലെ.റീനു,ലക്ഷ്മി ഒക്കെ ഇവിടെ പുതിയതാണ്.സ്വാഗതം.തുടര്‍ന്നും എന്റെ പോസ്റ്റുകള്‍ വായിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.രണ്ടുപേര്‍ക്കും നന്ദി.പേപ്പര്‍ ലോഡ്ജ് വായിക്കുന്ന റീനുവിന് പ്രത്യകിച്ചും.മൈലാഞ്്ചിയുടെ ദീര്ഘവായനയില് കുളിര്‍മ.നന്ദി.എല്ലാവര്ക്കും.
ഒരിടവേളയ്ക്കുശേഷം നമുക്ക് പ്രണയകവിതകള്‍ തുടരാം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-17944132056011400252010-11-08T17:56:34.529+13:002010-11-08T17:56:34.529+13:00മറക്കാന്‍ കഴിയുന്നില്ല തരിമ്പും
ശ്രമിച്ചിട്ടുമാവുന...മറക്കാന്‍ കഴിയുന്നില്ല തരിമ്പും
ശ്രമിച്ചിട്ടുമാവുന്നില്ല,
പടികയറിച്ചിരിച്ചെത്തുകയാണ്
ഓര്‍മ്മതന്‍ പൂവാലി.

പ്രണയത്തിന്റെ കയത്തില്‍
അവിശ്വാസത്തിന്റെ വാക്കുകള്‍
നീലിച്ചുകിടക്കും.
ആ വാക്കുകളുടെ കറ
ജലപ്പരപ്പില്‍ പരക്കും.
കയത്തില്‍ മരിച്ച കാമുകന്
മത്സ്യത്തിന്റെ ഒറ്റക്കണ്ണ്
പൂക്കുന്നതുകാണാം.
പ്രണയത്തിന്റെ കയത്തില്‍
വിടരുന്നത്,സദാ-
മൃതിയുടെയും ദുഖിയുടെയും
ഇരട്ടക്കണ്ണുകളാണ്.

വഴിക്കണ്ണിന്റെ വേദനയെപ്പറ്റി
നിനക്കെന്തറിയാം,
അതനുഭവിച്ച മിഴി പറഞ്ഞറിയാതെ?

പ്രണയത്തിന്റെ
മറുഭാഷയാണ്
സങ്കടം.
അതൊരുടുപ്പുപോലെ
നാമണിഞ്ഞുകൊണ്ടേയിരിക്കും
മാറിമാറി.

എന്റെ നിറങ്ങളുടെ ക്രമം ഇതാണ്..
സുസ്മേഷ്ജീ.. മനോഹരംമൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-931934623807589517.post-60653292934378462812010-11-06T10:17:27.529+13:002010-11-06T10:17:27.529+13:00പ്രണയത്തിന്റെ മറുഭാഷയാണ് സങ്കടം.
അതൊരുടുപ്പുപോലെ...പ്രണയത്തിന്റെ മറുഭാഷയാണ് സങ്കടം.
അതൊരുടുപ്പുപോലെ നാമണിഞ്ഞുകൊണ്ടേയിരിക്കും
മാറിമാറി..... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-931934623807589517.post-57584697414727779972010-11-05T04:13:18.609+13:002010-11-05T04:13:18.609+13:00പ്രണയത്തിന്റെ
മറുഭാഷയാണ്
സങ്കടം.
അതൊരുടുപ്പുപോ...പ്രണയത്തിന്റെ
മറുഭാഷയാണ്
സങ്കടം.
അതൊരുടുപ്പുപോലെ
നാമണിഞ്ഞുകൊണ്ടേയിരിക്കും
മാറിമാറി.
kollam...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-931934623807589517.post-16587948046398829862010-11-04T20:52:01.560+13:002010-11-04T20:52:01.560+13:00i liked teh green one and violet one..and i am rea...i liked teh green one and violet one..and i am reaading your paper lodge at madhyamam..hmmmm niceReenuhttps://www.blogger.com/profile/14431201677599465202noreply@blogger.comtag:blogger.com,1999:blog-931934623807589517.post-59957040217491403742010-11-04T20:44:39.673+13:002010-11-04T20:44:39.673+13:00വീണ്ടും പ്രണയംവീണ്ടും പ്രണയംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-931934623807589517.post-76821020978692953582010-11-04T20:00:44.238+13:002010-11-04T20:00:44.238+13:00വരികള്‍ വായിക്കുമ്പോള്‍ സങ്കട മഴ നനഞ്ഞ ഒരു അപ്പൂപ്...വരികള്‍ വായിക്കുമ്പോള്‍ സങ്കട മഴ നനഞ്ഞ ഒരു അപ്പൂപ്പന് താടിപോലെ ആവുന്നു മനസ്സ്..ശങ്കൂന്റമ്മhttps://www.blogger.com/profile/05073671288894973954noreply@blogger.comtag:blogger.com,1999:blog-931934623807589517.post-76127388346884054122010-11-04T03:56:37.586+13:002010-11-04T03:56:37.586+13:00ഇവിടെ ഈയിടെയായി പ്രണയം പൂക്കുകയാണല്ലോ..ഇവിടെ ഈയിടെയായി പ്രണയം പൂക്കുകയാണല്ലോ..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-931934623807589517.post-47228848033189832402010-11-03T23:55:29.888+13:002010-11-03T23:55:29.888+13:00മഴവില്ല് - മഴവില്ല്മഴവില്ല് - മഴവില്ല്Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-931934623807589517.post-35285107623226763102010-11-03T20:35:41.192+13:002010-11-03T20:35:41.192+13:00ഇത് കവിതകള്‍ അല്ല ..കാലത്തിന്റെ വാക്കുകള്‍ ആണ്ഇത് കവിതകള്‍ അല്ല ..കാലത്തിന്റെ വാക്കുകള്‍ ആണ്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-931934623807589517.post-83393169317459160142010-11-03T20:26:48.803+13:002010-11-03T20:26:48.803+13:00പ്രണയത്തിന്റെ
മറുഭാഷയാണ്
സങ്കടം.
അതൊരുടുപ്പുപോ...പ്രണയത്തിന്റെ
മറുഭാഷയാണ്
സങ്കടം.
അതൊരുടുപ്പുപോലെ
നാമണിഞ്ഞുകൊണ്ടേയിരിക്കും
മാറിമാറി.

I liked this orange one most...Mahendarhttps://www.blogger.com/profile/17870198489430565049noreply@blogger.comtag:blogger.com,1999:blog-931934623807589517.post-28273920652376746002010-11-03T18:31:31.312+13:002010-11-03T18:31:31.312+13:00മഴവില്ല് നോക്കൂ...മഴവില്ല് നോക്കൂ...സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com