tag:blogger.com,1999:blog-931934623807589517.post8875920948301790179..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: നമുക്കിടയില്‍ ചിലര്‍ ജീവിച്ചിരിക്കുന്നു,സ്വയം കൈയടിക്കാതെ!സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger23125tag:blogger.com,1999:blog-931934623807589517.post-53874792903481183612011-10-28T21:09:34.198+13:002011-10-28T21:09:34.198+13:00Milk is good as itself but when added some sugar i...Milk is good as itself but when added some sugar it becoming more good.. like wise your writing is becoming more good when it accompanied a spiritual touch... thank youAnonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-43975121698018431972011-10-26T15:04:58.673+13:002011-10-26T15:04:58.673+13:00വളരെ നന്നായി ഈ കുറിപ്പ്. താങ്കളെപ്പോലുള്ള ഒരാൾ അദ്...വളരെ നന്നായി ഈ കുറിപ്പ്. താങ്കളെപ്പോലുള്ള ഒരാൾ അദ്ദേഹത്തെ ഈവിധം അവതരിപ്പിച്ചതിന് നന്ദി. അറിയാമെങ്കിലും നേരിട്ടു പരിചയമില്ല എനിക്ക്.( മകൾ അനിത പഞ്ചായത്ത് മെമ്പർ ആയിരുന്നു, അറിയാം). പിന്നെ മരണവിദ്യാലയം വായിച്ചു.ഗണ്ടനാമോ (ഗംഭീരം), ഹരിതമോഹനം, മരണവിദ്യാലയം ഒക്കെ വളരെ നല്ല രചനകളാണ്ശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-931934623807589517.post-61022868537012532302011-10-25T17:10:31.482+13:002011-10-25T17:10:31.482+13:00എച്ചുമുക്കുട്ടീ,തെച്ചിക്കോടന്,കാട്ടില്‍ അബ്ദുള്‍ ...എച്ചുമുക്കുട്ടീ,തെച്ചിക്കോടന്,കാട്ടില്‍ അബ്ദുള്‍ നിസ്സാര്‍ വന്നതിലും വായിച്ചതിലും സന്തോഷം.
അരുണ്‍ ബാബു,ബ്ലോഗില്‍ പോയി നോക്കി.വായിച്ചു.എന്റെ കാല്പാടുകള് എന്ന ബ്ലോഗ് ഹിറ്റാവട്ടെ.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-78013893074713459092011-10-25T07:16:05.144+13:002011-10-25T07:16:05.144+13:00എല്ലാവരിലും സ്പാര്‍ക്ക് ഉണ്ടാക്കുന്ന ഒരു അധ്യാപന്...എല്ലാവരിലും സ്പാര്‍ക്ക് ഉണ്ടാക്കുന്ന ഒരു അധ്യാപന് കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മെ, നമ്മുടെ വഴിയിലേക്ക് ഒരു ചൂണ്ടു വിരല്‍ ആയി. എനിക്കുമുണ്ട്. ബ്ലോഗ് എന്ന ആശയം മനസ്സില്‍ വീണപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം നിര്‍ദേശിച്ച പേര് ഞാന്‍ സ്വീകരിച്ചു. നന്ദി പ്രകാശനം നടത്തുകയും ചെയ്തു.ഇന്ന് എന്റെ മകള്‍ ഭാഷാപരമായി ഒരു സംശയം വന്നാല്‍ ആ മഹത് പാദങ്ങള്‍ തേടാറുണ്ട്. നന്ന് സുസ്മെഷ് .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-931934623807589517.post-41427486274714190242011-10-25T02:24:51.226+13:002011-10-25T02:24:51.226+13:00ഒരാളെ കൂടി പരിചയപെട്ടു നന്ദി ,,,,,,,,,,,,,,, കഴിയ...ഒരാളെ കൂടി പരിചയപെട്ടു നന്ദി ,,,,,,,,,,,,,,, കഴിയുമെങ്കില്‍ എന്റെ ബ്ലോഗ് ഒന് വാഴിച്ചു ഒരു കമന്റ് എഴുതന്നം ..ബ്ലോഗ് നെയിം എന്റെ കാല്പാടുകള്Fizzlehttps://www.blogger.com/profile/09438406305377822214noreply@blogger.comtag:blogger.com,1999:blog-931934623807589517.post-57998452982651571552011-10-25T00:07:59.215+13:002011-10-25T00:07:59.215+13:00ഇങ്ങനെയൊരാളെ കുറിച്ച് അറിയില്ലായിരുന്നു പരിചയപ്പെട...ഇങ്ങനെയൊരാളെ കുറിച്ച് അറിയില്ലായിരുന്നു പരിചയപ്പെടുത്തിയ നല്ലെഴുത്തിനു നന്ദി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-931934623807589517.post-89379193843187057232011-10-24T18:38:32.454+13:002011-10-24T18:38:32.454+13:00ഈ കുറിപ്പ് വളരെ നന്നായി. ഗുരുക്കന്മാർ ഇങ്ങനെയാവണം ...ഈ കുറിപ്പ് വളരെ നന്നായി. ഗുരുക്കന്മാർ ഇങ്ങനെയാവണം അല്ലേ? നല്ല കുറിപ്പിനു നല്ല നമസ്ക്കാരം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-34356994776288337572011-10-23T22:24:28.761+13:002011-10-23T22:24:28.761+13:00റൊണാള്‍ഡ്,സന്തോഷം.
അനാമിക ടീച്ചര്‍,വെള്ളത്തൂവലാണ് ...റൊണാള്‍ഡ്,സന്തോഷം.
അനാമിക ടീച്ചര്‍,വെള്ളത്തൂവലാണ് സ്വദേശം.പഴയ ഇടുക്കിക്കാരന് ..പ്രയോഗം ഇഷ്ടായി.
സീഡിയന്‍,ഇപ്പോള്‍ ക്ളീയറായി.വ്യക്തത വരുത്തിയതിന് ഒരായിരം നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-17762598889885767052011-10-23T17:32:52.378+13:002011-10-23T17:32:52.378+13:00സുസ്മേഷ് ഞാന്‍ പാലക്കാട് റെയില്‍വേയില്‍ പണിചെയ്തിരു...സുസ്മേഷ് ഞാന്‍ പാലക്കാട് റെയില്‍വേയില്‍ പണിചെയ്തിരുന്ന കാലത്ത് പരിചയമുണ്ട്.എം.ടി,എന്റ്റെ മകള്‍ അയല്‍ക്കാരിയായിരുന്നു.സഹൃദയനായ മരുമകനായിരുന്നു മോഹനന് നായര്‍ എന്ന കണ്ട്രോളര്.സാധാരണ മനസിലൊന്നും പുറത്ത് മറ്റൊന്നുമായി ജീവിക്കുന്നവരേക്കാള്‍ വലിയ മനുഷ്യനായിരുന്നു.അതാണ് ഞാന്‍ ഉദ്ദേശിച്ചത്.താങ്കള്‍ തെറ്റി ധരിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-931934623807589517.post-69484325144601446632011-10-23T17:28:19.399+13:002011-10-23T17:28:19.399+13:00അറിയില്ലായിരുന്നു ഇങ്ങനെ ഒരാളെ.പരിചയപ്പെടുത്തിയതി...അറിയില്ലായിരുന്നു ഇങ്ങനെ ഒരാളെ.പരിചയപ്പെടുത്തിയതിന് ...നന്ദി .എഴുത്തിന്റെ വഴികളില്‍ മുന്നേറിക്കൊണ്ടേയിരിക്കുക. ഒരു പഴയ ഇടുക്കിക്കാരന് ഒരു പഴയ ഇടുക്കിക്കാരിയുടെ ആശംസകള്‍. അഭിവാദ്യങ്ങള്‍....അനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-931934623807589517.post-85270586505406782922011-10-23T16:29:38.364+13:002011-10-23T16:29:38.364+13:00സ്വയം കയ്യടിക്കാതെ ജീവിക്കുന്നവരെ കയ്യടി തേടി വരും...സ്വയം കയ്യടിക്കാതെ ജീവിക്കുന്നവരെ കയ്യടി തേടി വരും.

നല്ല കുറിപ്പ്.Ronald Jameshttps://www.blogger.com/profile/02115869732746403195noreply@blogger.comtag:blogger.com,1999:blog-931934623807589517.post-85709934999846836302011-10-23T15:48:46.487+13:002011-10-23T15:48:46.487+13:00വളരെ സജീവമായി പ്രതികരിച്ച എല്ലാവര്ക്കും നന്ദിയും ...വളരെ സജീവമായി പ്രതികരിച്ച എല്ലാവര്ക്കും നന്ദിയും സ്നേഹവും.
പ്രിയ മനോരാജ്,സംശയിച്ചത് ശരിയാണ്.സുസ്മേഷിന് വളരെ മാറ്റമുണ്ട്.മാറ്റം വേണ്ടേ അനുദിനംമാറുന്ന ഈ ലോകത്തില്‍..?
ബീനച്ചേച്ചീ,ഉദ്ദേശിച്ചത് മനസ്സിലായില്ല.ക്ഷമിക്കൂ..
സീഡീയന്,അങ്ങനെയാണോ ആ കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയത്.കഷ്ടായല്ലോ..ഞാനൊരു സധാരണക്കാരനായ മനുഷ്യനാണ്.കുറച്ചു നല്ല കഥകളെഴുതിയിട്ടുണ്ട്.എങ്കിലും അതൊരു വലുപ്പമുണ്ടാക്കിയോ എന്നറിയില്ല.
എല്ലാ സുഹൃത്തുക്കള്‍ക്കും നന്മകള് നേരുന്നു...സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-39719871842962489722011-10-23T07:12:12.909+13:002011-10-23T07:12:12.909+13:00ഒരിക്കലെങ്കിലും കാരുണ്യത്തോടെയോ ദയാവായ്പോടെയോ സ്നേ...ഒരിക്കലെങ്കിലും കാരുണ്യത്തോടെയോ ദയാവായ്പോടെയോ സ്നേഹത്തോടെയോ നോക്കിയിട്ടുള്ള ഏതൊരാളെയും അവസാനശ്വാസം വരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുവാന്‍ ആഗ്രഹിക്കാറുണ്ട്.

ഇത് എന്റെയും ജീവിതമാണ്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-931934623807589517.post-72845316158479790802011-10-23T06:59:26.634+13:002011-10-23T06:59:26.634+13:00ഗുരുക്കന്മാര് ഗുരുക്കന്മാര് തന്നെ...നന്നായി എഴുത...ഗുരുക്കന്മാര് ഗുരുക്കന്മാര് തന്നെ...നന്നായി എഴുതി..വായിക്കാന്‍ നല്ല സുഖംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-931934623807589517.post-46217538543717563572011-10-23T05:33:03.780+13:002011-10-23T05:33:03.780+13:00ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്. നിശബ്ദം കടന്നുപോകും, ച...ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്. നിശബ്ദം കടന്നുപോകും, ചുറ്റും നന്മയുടെ സുഗന്ധം പരത്തിക്കൊണ്ട്.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-931934623807589517.post-30468151972686797552011-10-23T05:12:54.711+13:002011-10-23T05:12:54.711+13:00എം.ടി.എന്‍.അതിലൊക്കെ വലിയ മനുഷ്യനാണ് സുസ്ന്മേഷ്.എം.ടി.എന്‍.അതിലൊക്കെ വലിയ മനുഷ്യനാണ് സുസ്ന്മേഷ്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-931934623807589517.post-64756465619515400262011-10-23T05:10:01.735+13:002011-10-23T05:10:01.735+13:00മാറ്റമില്ലാത്തത് സാറിന് മാത്രം എന്ന് പറയുമ്പോള്‍ സ...മാറ്റമില്ലാത്തത് സാറിന് മാത്രം എന്ന് പറയുമ്പോള്‍ സുസ്മേഷില്‍ മാറ്റമുണ്ടെന്നാണോ... അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-931934623807589517.post-86422333350431706432011-10-23T01:19:04.402+13:002011-10-23T01:19:04.402+13:00സായന്തനങ്ങള്‍ പകരുന്ന അപ്രതീക്ഷിത വിസ്മയങ്ങളില്‍ മ...സായന്തനങ്ങള്‍ പകരുന്ന അപ്രതീക്ഷിത വിസ്മയങ്ങളില്‍ മറ്റൊന്ന്.

ആ വിസ്മയം പന്കു വയ്ക്കാത്തതെന്തേ...അത് വായിക്കാനാണ് വായിച്ചത്..kabeena1.blogspot.comhttps://www.blogger.com/profile/02699554671578829908noreply@blogger.comtag:blogger.com,1999:blog-931934623807589517.post-79590631952760108702011-10-22T22:10:57.482+13:002011-10-22T22:10:57.482+13:00എംടിയുടെ ജ്യേഷ്ടനെ സുസ്മെഷിന്റെ വക്കുകളിലൂടെ ആദ്യമ...എംടിയുടെ ജ്യേഷ്ടനെ സുസ്മെഷിന്റെ വക്കുകളിലൂടെ ആദ്യമായി അറിഞ്ഞു.ഭംഗിവാക്ക് പറയുകയല്ല..എന്തെഴുതിയാലും വായിച്ചു കഴിയുമ്പോഴും സ്നേഹത്തിന്റെയോ വത്സല്യത്തിന്റെയോ പ്രണയത്തിന്റെയോ സൌഹ്രുദത്തിന്റെയോ......നന്മയുടെ ഒരു സ്പര്‍ശം മനസില്‍ ബാക്കി നില്ക്കും.ജീവിതത്തോട് കൂടുതല്‍ സ്നേഹം തോന്നും.ഒപ്പം വീണ്ടും ഈ വാക്കുകളെ തേടി വരാന്‍ പ്റേരണയും....ഇനിയും ഇതു പോലെയുള്ള ഓര്‍മ്മകളും വിചാരങ്ങളും പങ്ക് വക്കുകAjitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-931934623807589517.post-12109394405014114852011-10-22T21:47:01.648+13:002011-10-22T21:47:01.648+13:00സുസ്മേഷ് ഈ അനുഭവം വളരെ ഹൃദയ സ്പര്‍ശിയായി തോന്നി.ഇ...സുസ്മേഷ് ഈ അനുഭവം വളരെ ഹൃദയ സ്പര്‍ശിയായി തോന്നി.ഇടയ്ക്ക് ഇങ്ങനത്തെ പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കുന്നതില്‍ ഒത്തിരി സന്തോഷം,നന്ദി.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-931934623807589517.post-37540802777207336762011-10-22T18:40:44.872+13:002011-10-22T18:40:44.872+13:00സുസ്മേഷ്......
എം.ടി .എന്‍ സാറിനെ കുറിച്ച് കേള്...സുസ്മേഷ്......

എം.ടി .എന്‍ സാറിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ സുസ്മേഷ് പറയുമ്പോഴാണ് .....
കയ്യടി ആവശ്യപ്പെടാതെ ഇങ്ങിനെ എത്രയോ പേര് നമുക്കിടയില്‍ ....
മനസ്സില്‍ തൊടുന്ന ഒരു ചിത്രം വരയ്ക്കാന്‍ സുസ്മേഷിനു കഴിഞ്ഞൂ .....

അഹം വഴിമാറുന്ന ആഹ്ലാദം.......ambilyhttps://www.blogger.com/profile/06447017213466034211noreply@blogger.comtag:blogger.com,1999:blog-931934623807589517.post-8461550980398570232011-10-22T18:26:18.420+13:002011-10-22T18:26:18.420+13:00പുസ്തകങ്ങളുമായി അല്പം വായനാബന്ധമുണ്ടെങ്കിലും ഈ ഗുര...പുസ്തകങ്ങളുമായി അല്പം വായനാബന്ധമുണ്ടെങ്കിലും ഈ ഗുരുവിനെ അറിഞ്ഞിരുന്നില്ല, പരിചയപ്പെടുത്തിയതിനു നന്ദി,എല്ലാ ഗുരുക്കന്മാരെയും മനസ്സുകൊണ്ട് നമിക്കുന്ന ഈ ശീലത്തിനും.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-931934623807589517.post-64008239711352664662011-10-22T14:30:16.157+13:002011-10-22T14:30:16.157+13:00മാറ്റമില്ലാത്തത് സാറിനുമാത്രം.പഴയ അതേ മനുഷ്യന്.എന...മാറ്റമില്ലാത്തത് സാറിനുമാത്രം.പഴയ അതേ മനുഷ്യന്.എന്നെയും സമഭാവനയോടെ പരിഗണിച്ച അതേ മനുഷ്യന്സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com