tag:blogger.com,1999:blog-931934623807589517.post9061627307637956849..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: അഭാവംസുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger26125tag:blogger.com,1999:blog-931934623807589517.post-19891788950974399432011-04-10T16:42:41.402+12:002011-04-10T16:42:41.402+12:00വായിച്ചു തീരുന്നില്ല.
നന്മയുടെ വെട്ടം ഈ കുഴിയിലെ ...വായിച്ചു തീരുന്നില്ല.
നന്മയുടെ വെട്ടം ഈ കുഴിയിലെ ഇരുളിനുമേല്‍ നിത്യമായി പ്രകാശിച്ചുനില്ക്കുന്നു.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-931934623807589517.post-81569166394919617592011-04-08T05:41:38.820+12:002011-04-08T05:41:38.820+12:00മരിച്ചാലും ചിലര്‍ ചിന്തിക്കും, അട്ടഹസിക്കും, അലറും...മരിച്ചാലും ചിലര്‍ ചിന്തിക്കും, അട്ടഹസിക്കും, അലറും.
പക്ഷെ കേള്‍വിക്കാര്‍ ഇല്ലാത്ത അരങ്ങിലാണവര് ഇപ്പോള്‍. ആരും അത് ശ്രദ്ദിക്കാന്‍ വരില്ല.
പക്ഷെ ഈ വരികള്‍ ഒരു കൊത്തിവെക്കലാണ്. അത് മായില്ല.
വളരെ നല്ലൊരു പോസ്റ്റ്.ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-931934623807589517.post-19331049290792657762011-04-07T23:14:40.437+12:002011-04-07T23:14:40.437+12:00ആദ്യം വായിച്ചു, പിന്നെ ഒന്നും കൂടി വായിച്ചു.
ഉലയ്...ആദ്യം വായിച്ചു, പിന്നെ ഒന്നും കൂടി വായിച്ചു.

ഉലയ്ക്കുന്ന വരികളാണധികവും........

കലാകൌമുദീല് ബ്ലോഗെഴുത്തും നിർത്തി ഭും എന്ന് ഇരിയ്ക്കാൻ പോവാണെന്ന് കണ്ടു. പിന്നെ മാധവിക്കുട്ടിയേം അഷിതയേം ഒഴിച്ചാൽ നല്ല എഴുത്തുകാരികളില്ലാന്നും പറഞ്ഞിട്ടുണ്ടല്ലോ.

സുസ്മേഷ് ബ്ലോഗ് എഴുതണംന്നാ എന്റെ അഭിപ്രായം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-18811128890282474272011-04-06T03:57:19.283+12:002011-04-06T03:57:19.283+12:00ലോകത്തിലെ ഏതൊരു സ്ത്രീയും താജ് മഹലിന്റെ പേരില്‍ മു...ലോകത്തിലെ ഏതൊരു സ്ത്രീയും താജ് മഹലിന്റെ പേരില്‍ മുംതാസിനോട് അസൂയപ്പെടുമെന്നതുപോലെ, ഈ കുറിപ്പിന്റെ പേരില്‍ , ആ പ്രണയിനിയോട് ഏതൊരു പെണ്ണും അസൂയപ്പെട്ടുപോകും. ആ അജ്ഞാതകാമുകിയ്ക്ക് ആശ്വസിക്കാം, പിരിഞ്ഞു പോകേണ്ടിവെന്നെങ്കിലും പ്രണയത്തിന്റെ ദേവന് , അവളെ ഇനി വരും ജന്മങ്ങളിലേയ്ക്ക് പോലും അനുഗ്രഹിച്ചിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-40813622055146772732011-04-05T22:09:03.530+12:002011-04-05T22:09:03.530+12:00പ്രകാശിക്കുന്ന നിന്റെ കണ്ണുകള്‍ കണ്ടപ്പോഴാണ് നക്ഷ...പ്രകാശിക്കുന്ന നിന്റെ കണ്ണുകള്‍ കണ്ടപ്പോഴാണ് നക്ഷത്രങ്ങള്‍ പകലിലും ചൂളിപ്പോയത്.നിന്റെ കാരുണ്യം കണ്ടപ്പോഴാണ് ഭൂമിക്കടിയില്‍ ഉണങ്ങിപ്പോയ വിത്തുകള്‍ തോലുപൊട്ടി പുറത്തുവന്നത്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-931934623807589517.post-78182409547781282232011-04-04T17:10:40.172+12:002011-04-04T17:10:40.172+12:00നീ വന്നുവെന്നത് സ്വപ്നമായിരുന്നോ...ഒരു നനുത്ത സ്പർ...നീ വന്നുവെന്നത് സ്വപ്നമായിരുന്നോ...ഒരു നനുത്ത സ്പർശം പോലെ നെറ്റിമേൽ തഴുകിപ്പോയ നിലാവ്...വയ്യ..എങ്ങനെയാണ് ഞാനീ നിമിഷങ്ങളെ തരണം ചെയ്യേണ്ടത്.?സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-931934623807589517.post-39946266687053243082011-04-04T16:59:58.163+12:002011-04-04T16:59:58.163+12:00മരിച്ചുകഴിഞ്ഞതാണ്.അനവധി തവണ.അത്രയും തന്നെ പ്രാവശ്യ...മരിച്ചുകഴിഞ്ഞതാണ്.അനവധി തവണ.അത്രയും തന്നെ പ്രാവശ്യം മരിച്ചടക്കും കഴിഞ്ഞതാണ്.കുഴിമൂടിയിരുന്നില്ലെന്ന് മാത്രം....saralahttps://www.blogger.com/profile/03300414183229964820noreply@blogger.comtag:blogger.com,1999:blog-931934623807589517.post-36838183341183131742011-04-04T04:23:51.938+12:002011-04-04T04:23:51.938+12:00ഉള്ളിനെ ഉലയ്ക്കുന്ന വാക്കുകള്‍ .
ബ്ലോഗെഴുത്ത് തുടര...ഉള്ളിനെ ഉലയ്ക്കുന്ന വാക്കുകള്‍ .
ബ്ലോഗെഴുത്ത് തുടരണം

NIDHISHKELIKOTTUhttps://www.blogger.com/profile/02442685010318139735noreply@blogger.comtag:blogger.com,1999:blog-931934623807589517.post-64580560077283111502011-04-04T04:08:50.303+12:002011-04-04T04:08:50.303+12:00ചില മടക്കയാത്രകള്‍ അനിവാര്യമാണ്..ചില വേര്പിരിയലുകള...ചില മടക്കയാത്രകള്‍ അനിവാര്യമാണ്..ചില വേര്‍പിരിയലുകളും..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-931934623807589517.post-64556412718331211232011-04-02T03:57:34.066+13:002011-04-02T03:57:34.066+13:00ബ്ലോഗ് നിറുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.ബ്ലോഗ് നിറുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-931934623807589517.post-66504872422298078672011-04-01T17:37:45.754+13:002011-04-01T17:37:45.754+13:00നല്ല വായനക്ക് നന്ദി.നല്ല വായനക്ക് നന്ദി.റ്റോംസ് | thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-58509020294419603292011-04-01T14:53:09.571+13:002011-04-01T14:53:09.571+13:00ഒരുനാള്‍ വരും... വിചാരണയില്ലാതെ കൊന്നുതള്ളപ്പെട്ട ...ഒരുനാള്‍ വരും... വിചാരണയില്ലാതെ കൊന്നുതള്ളപ്പെട്ട ആത്മാക്കളുടെ ദിനം.. അഴുകാതെ, ദ്രവിക്കാതെ, സ്വയം കാത്തുവക്കുക..Anonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-28250271113821506152011-04-01T03:45:14.798+13:002011-04-01T03:45:14.798+13:00സുസ്മേഷ്,
മികച്ച ഒരു വായന പ്രദാനം ചെയ്യുന്നുണ്ട് ...സുസ്മേഷ്,

മികച്ച ഒരു വായന പ്രദാനം ചെയ്യുന്നുണ്ട് ഈ പോസ്റ്റ്. ചിലയിടങ്ങളില്‍ അക്ഷരപ്പിശകുകള്‍ കല്ലുകടിയാവുന്നു. അത് സുസ്മേഷിനെ പോലെയൊരാളില്‍ നിന്നാവുമ്പോള്‍ (ടൈപ്പിങ് എറര്‍ ആണെങ്കില്‍ കൂടി) ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നില്ല.. പിന്നെ മുകളില്‍ മുല്ലയുടെ കമന്റില്‍ കണ്ടു ബ്ലോഗെഴുത്ത് നിറുത്തുന്നു എന്ന്.. എന്തുപറ്റി?? മുല്ല പറഞ്ഞപോലെ തീരുമാനം പുന:പരിശോധിക്കുമെന്ന് കരുതട്ടെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-931934623807589517.post-54673470463319603432011-04-01T00:30:43.980+13:002011-04-01T00:30:43.980+13:00അരികിലേക്ക് വരൂഅരികിലേക്ക് വരൂAbdul Basheer CPhttps://www.blogger.com/profile/12534436498831719575noreply@blogger.comtag:blogger.com,1999:blog-931934623807589517.post-81952302656456674152011-03-31T23:08:44.141+13:002011-03-31T23:08:44.141+13:00നന്നായെഴുതിയിരിക്കുന്നു..പ്രകാശം പരത്തിയെത്തിയ അവള...നന്നായെഴുതിയിരിക്കുന്നു..പ്രകാശം പരത്തിയെത്തിയ അവളെയാരാണ് മടക്കി വിട്ടത്..

മുല്ല പറഞ്ഞ കാര്യം ശരിയാണോ? ഏത് തിരക്കിനിടയിലും കൊച്ചു,കൊച്ചെഴുത്തുകള്ക്കായെങ്കിലും ഈ ഇടമൊന്ന് മാറ്റി വെക്കണേ..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-931934623807589517.post-13533175882912028282011-03-31T21:29:44.217+13:002011-03-31T21:29:44.217+13:00എഴുത്ത് നിസ്തുലം.അഭിവാദനങ്ങള്‍
sudhi puthenvelika...എഴുത്ത് നിസ്തുലം.അഭിവാദനങ്ങള്‍

sudhi puthenvelikara
BahrainAnonymousnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-48892691202698339712011-03-31T21:01:59.225+13:002011-03-31T21:01:59.225+13:00ദൈവം മാത്രം കണ്ട കാഴ്ചകളെ എങ്ങനെയാണ് വാക്കുകളിലാക്...ദൈവം മാത്രം കണ്ട കാഴ്ചകളെ എങ്ങനെയാണ് വാക്കുകളിലാക്കിയത്?
പുല്‍വട്ടിയില്‍ കിടന്ന ശശിബിംബവും തുന്നല്‍ക്കാരനെ കാത്തിരുന്ന നക്ഷത്രങ്ങളും പിന്നെ വായില്‍ ഉളിപ്പല്ലുകള്‍ തെളിഞ്ഞ ചെന്നായ്ക്കളും ഒന്നിച്ചൊരു കാഴ്ചാചിത്രത്തില് തെളിയുമ്പോള്‍.....സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-931934623807589517.post-69631422826058189302011-03-31T20:37:41.569+13:002011-03-31T20:37:41.569+13:00നിന്റെ കാരുണ്യം കണ്ടപ്പോഴാണ് ഭൂമിക്കടിയില്‍ ഉണങ്ങ...നിന്റെ കാരുണ്യം കണ്ടപ്പോഴാണ് ഭൂമിക്കടിയില്‍ ഉണങ്ങിപ്പോയ വിത്തുകള്‍ തോലുപൊട്ടി പുറത്തുവന്നത്.
nice..Thooval..https://www.blogger.com/profile/00360587464721375012noreply@blogger.comtag:blogger.com,1999:blog-931934623807589517.post-40061697175766414832011-03-31T20:22:15.995+13:002011-03-31T20:22:15.995+13:00ആരും പറയാത്തത്...ആരും പറയാത്തത്...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-931934623807589517.post-48963818203413755602011-03-31T18:26:01.369+13:002011-03-31T18:26:01.369+13:00സുസ്മേഷ് ഭായ്,താങ്കളുടെ എഴുത്ത് നിസ്തുലം.അഭിവാദനങ്...സുസ്മേഷ് ഭായ്,താങ്കളുടെ എഴുത്ത് നിസ്തുലം.അഭിവാദനങ്ങള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-931934623807589517.post-56665661577472473752011-03-31T17:33:28.940+13:002011-03-31T17:33:28.940+13:00നല്ല വായനക്ക് നന്ദി. ഇത്തവണത്തെ കലാകൌമുദിയില് കണ്...നല്ല വായനക്ക് നന്ദി. ഇത്തവണത്തെ കലാകൌമുദിയില് കണ്ടു താങ്കള്‍ ബ്ലോഗെഴുത്ത് നിര്‍ത്തുന്നു എന്നു...അക്കാര്യം പുന:പരിശോധിക്കും എന്നു കരുതുന്നു.
ആശംസകളോടെ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-931934623807589517.post-75248055105027654462011-03-31T13:24:03.437+13:002011-03-31T13:24:03.437+13:00തിരസ്കൃതരുടെ ശവക്കുഴിയിൽ ആരാണ് വർഷമായി എത്തുന്നത്?...തിരസ്കൃതരുടെ ശവക്കുഴിയിൽ ആരാണ് വർഷമായി എത്തുന്നത്? ആരാണ് അടർത്തിയെടുക്കുന്നത്? വാക്കുകൾ കൊണ്ട് കൃത്യമായ, മൌലികതയുള്ള അന്തരീക്ഷസൃഷ്ടി നടത്തുന്നതിൽ താങ്കൾ അദ്വിതീയനാണെന്ന് ഈ കുറിപ്പ് തെളിയിക്കുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-931934623807589517.post-4994817158812134242011-03-31T10:29:30.771+13:002011-03-31T10:29:30.771+13:00ഒറ്റ വാക്കിനു വറ്റിപ്പോയ ഒരു കവിതയുടെ
മുഴുവന്‍ ഏകാ...ഒറ്റ വാക്കിനു വറ്റിപ്പോയ ഒരു കവിതയുടെ
മുഴുവന്‍ ഏകാന്തതയും.
കല്ലറകള്ക്കുള്ളിലും ജ്വലിക്കുന്ന സ്നേഹത്തിന്റെ
നാളങ്ങളെ കാറ്റ് വായിക്കുന്നത് ഇങ്ങിനെ തന്നെയാവും.
നന്ദി, ഇങ്ങനെ ഹൃദയത്തെ ഉലക്കുന്ന ഈ വാക്കുകള്‍ക്ക്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-931934623807589517.post-52712824553277353842011-03-31T07:40:38.916+13:002011-03-31T07:40:38.916+13:00എന്തിനാണ് അവളെ പറഞ്ഞുവിടുന്നത്?എന്തിനാണ് അവളെ പറഞ്ഞുവിടുന്നത്?ശങ്കൂന്റമ്മhttps://www.blogger.com/profile/05073671288894973954noreply@blogger.comtag:blogger.com,1999:blog-931934623807589517.post-28784405613016560302011-03-31T07:22:01.275+13:002011-03-31T07:22:01.275+13:00വായന അടയാളപ്പെടുത്തുന്നു!വായന അടയാളപ്പെടുത്തുന്നു!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com