tag:blogger.com,1999:blog-931934623807589517.post9213565959051062039..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: ഡോ.ഷിവാഗോയുടെ ഉടമസ്ഥന്മാര്..സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger28125tag:blogger.com,1999:blog-931934623807589517.post-22460807113015659792012-07-12T01:49:05.948+12:002012-07-12T01:49:05.948+12:00I LOVE TO BE UR READER!I LOVE TO BE UR READER!sancharihttps://www.blogger.com/profile/00771758669469322481noreply@blogger.comtag:blogger.com,1999:blog-931934623807589517.post-11309460437273431872012-07-12T01:03:49.701+12:002012-07-12T01:03:49.701+12:00i love to be ur reader !i love to be ur reader !sancharihttps://www.blogger.com/profile/00771758669469322481noreply@blogger.comtag:blogger.com,1999:blog-931934623807589517.post-20155094896415122502012-07-11T18:18:45.976+12:002012-07-11T18:18:45.976+12:00ആദ്യമായിട്ടാണിവിടെ... inspiring post..ആദ്യമായിട്ടാണിവിടെ... inspiring post..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-931934623807589517.post-9180960020694061982012-05-24T01:54:31.862+12:002012-05-24T01:54:31.862+12:00കല്ലിനുമുണ്ട് കഥ പറയാന്‍..... അപ്പോള്‍ പുസ്തകത്തിന...കല്ലിനുമുണ്ട് കഥ പറയാന്‍..... അപ്പോള്‍ പുസ്തകത്തിന്റെ കാര്യം പറയാനില്ലലോ...Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-931934623807589517.post-20184841693757798442012-04-11T13:27:28.825+12:002012-04-11T13:27:28.825+12:00പഴയ പുസ്തകത്തിനും, ചുവരുകള്‍ക്കും, ജാലകങ്ങള്‍ക്കും...പഴയ പുസ്തകത്തിനും, ചുവരുകള്‍ക്കും, ജാലകങ്ങള്‍ക്കും ഒരു പാട് കഥകള്‍ പറയാനുണ്ടാവും. അതില്‍ കൈ പതിച്ച്, ഹൃദയം ചേര്‍ത്ത് വെച്ചാല്‍ ആ കഥകള്‍ കേള്‍ക്കാം. അങ്ങിനെയൊന്നു ഞാനും മുന്‍പ് കുറിച്ചിട്ടുണ്ട്. ഈ കുറിപ്പ് എനിക്കിഷ്ടമായി.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-931934623807589517.post-50742652267204837602012-03-09T05:59:55.562+13:002012-03-09T05:59:55.562+13:00"ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല
മട്ടെറേറപ്പ..."ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല
മട്ടെറേറപ്പൂവിന്റെ
വിചാരം മൂലം"
എന്നാണ്.
ഏര്യ മാറിക്കളിക്കുന്നത് സൂക്ഷിച്ചുവേണം!!!APARAJITHOhttps://www.blogger.com/profile/12846626304917348799noreply@blogger.comtag:blogger.com,1999:blog-931934623807589517.post-75120847420175694082012-02-20T04:00:21.617+13:002012-02-20T04:00:21.617+13:00നന്നായിട്ടുണ്ട് ....എനിക്കും എഴുതാന്‍ ഒരുപാട് ഇഷ്ട...നന്നായിട്ടുണ്ട് ....എനിക്കും എഴുതാന്‍ ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ഒരു എഴുതുകാരനാകാനുള്ള ഒന്നും കയ്യിലില്ല....ഒരു പ്രണയവും പ്രണയ നൈരാശ്യവും മാത്രം പോരല്ലോ ഒരു നല്ല എഴുത്തുകാരനാകാന്‍ ,ഇപ്പോള്‍ ഒരു തരാം ശൂന്യതയാണ്.....ഒറ്റപ്പെട്ടവന്റെAnonymoushttps://www.blogger.com/profile/06812834802473553594noreply@blogger.comtag:blogger.com,1999:blog-931934623807589517.post-83770625916018395422012-02-18T01:16:27.371+13:002012-02-18T01:16:27.371+13:00ഞാന്‍ ആദ്യം വായിക്കുകയാണ് ഈ കുറിപ്പ്...ഡോക്ടര്‍ ഷ...ഞാന്‍ ആദ്യം വായിക്കുകയാണ് ഈ കുറിപ്പ്...ഡോക്ടര്‍ ഷിവാഗോയെക്കുറിച്ചും ആദ്യമായാണ് അറിയുന്നത്. എന്റെ നാട്ടിലെ ലൈബ്രറിയില്‍ ഈ പുസ്തകം ഉണ്ടെങ്കില്‍ ഞാനും വായിക്കും.. നന്ദി സുസ്മേഷ് ജി...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-931934623807589517.post-54013960913389573912012-02-16T00:37:02.203+13:002012-02-16T00:37:02.203+13:00വളരെ മനോഹരമായ കുറിപ്പ്..രണ്ടാമതും വായിക്കാം കേട്ടോ...വളരെ മനോഹരമായ കുറിപ്പ്..രണ്ടാമതും വായിക്കാം കേട്ടോ :)ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-931934623807589517.post-58003836973868922872012-02-11T20:54:51.286+13:002012-02-11T20:54:51.286+13:00മാതൃഭൂമിയില്‍ പുസ്തകപ്പുഴു എന്നാ പേരില്‍ ആര് .ഉണ്...മാതൃഭൂമിയില്‍ പുസ്തകപ്പുഴു എന്നാ പേരില്‍ ആര് .ഉണ്ണി എഴുതിയ കുറിപ്പിന് പിറകെ ഇതാ സുസ്മേഷ് .സെക്കന്റ് ഹാന്‍ഡ് പുസ്തകക്കട പൊതുവേ ശ്രദ്ധിക്കാറില്ലാത്ത ഞാന്‍ ഇനി അത് തേടിപ്പോകും ,മാതൃഭൂമിയിലെ കഥ വായിച്ചിരുന്നു ,ലാല്നഗര് ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അവസ്ഥ വിവരിക്കാന്‍ ഉപയോഗിച്ചതാണെന്ന് എനിക്ക് തോന്നി ,ആ മാതിരിയുള്ള കഥകള്‍ മനസ്സിലേക്ക് കയറുകയില്ല എനിക്ക് ,പൊന്‍കുന്നം വര്ക്കിയെക്കാളും എനിക്കിഷ്ടം കാരൂരിനെയും ബഷീരിനെയുമാണ് ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-931934623807589517.post-76589907086770797752012-02-09T05:25:16.985+13:002012-02-09T05:25:16.985+13:00ബീനച്ചേച്ചീ,ഒരുപാടൊരുപാട് സന്തോഷം.
സ്നേഹപൂര്‍വ്വം...ബീനച്ചേച്ചീ,ഒരുപാടൊരുപാട് സന്തോഷം.
സ്നേഹപൂര്‍വ്വം നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-46180536363811975252012-02-09T05:23:47.117+13:002012-02-09T05:23:47.117+13:00ചിത്ര,
എങ്ങനെയാണ് താങ്കളുടെ അനുഭവത്തോട് പ്രതികരിക്...ചിത്ര,
എങ്ങനെയാണ് താങ്കളുടെ അനുഭവത്തോട് പ്രതികരിക്കുക എന്നറിയില്ല.അത്രമാത്രം ഉള്ളില്‍ തട്ടി.കാലത്തിന്റെ നടത്തം ഏതു വഴിയിലൂടെയാണെന്ന് ആര്‍ക്കറിയാം.
കര്ഷകസദനം വായിക്കാന്‍ എനിക്കാഗ്രഹമുണ്ട്.
കഴിയുമെങ്കില്‍ അതിന്റെ photocopy എനിക്കയച്ചു തരാന്‍ അപേക്ഷ.
susmeshchandroth.d@gmail.com എന്ന വിലാസത്തില്‍ അറിയിക്കുമല്ലോ.അഡ്രസ് തരാം.
ഒരു യാത്രയും വെറുതെയല്ല എന്നത് എത്ര സത്യമാണ്.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-54350026942168570582012-02-09T05:17:20.866+13:002012-02-09T05:17:20.866+13:00സങ്കള്പങ്ങള്,ശ്രീനാഥന്‍ മാഷ് പ്രതികരിച്ചതില്‍ വള...സങ്കള്പങ്ങള്,ശ്രീനാഥന്‍ മാഷ് പ്രതികരിച്ചതില്‍ വളരെ സന്തോഷം.ഹൃദ്യമായ നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-77108325229281837892012-02-07T23:15:14.337+13:002012-02-07T23:15:14.337+13:00തികച്ചും യാദൃച്ഛികമായിരിക്കാം,
നാട്ടുപച്ച യില്‍ വ...തികച്ചും യാദൃച്ഛികമായിരിക്കാം,
നാട്ടുപച്ച യില്‍ വായിച്ചപ്പോള്‍ തന്നെ എഴുതണമെന്ന് കരുതിയതാണ്... കുറിപ്പ് വായിച്ച ദിവസം ഞാന്‍ പഠിച്ചു (എം എ. ഇംഗ്ളീഷ് രണ്ടാം വര്‍ഷം പഠനം) കൊണ്ടിരുന്നത് ഡോ.ഷിവാഗോ ആയിരുന്നു. സാറിസ്ററ് റഷ്യയിലും ഒക്ടോബര്‍ വിപ്ളവകാലത്തും വിപ്ളവാനന്തര കാലത്തും സോവിയററ് യൂണിയനില്‍ ജീവിച്ചിരുന്ന ഒരാളുടെ ജീവിതത്തെയാണല്ലോ ബോറിസ് പാസ്ററര്നാക്ക് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്.യൂറി ഷിവാഗോ യും ഭാര്യ ടോനിയ യും ലാറ എന്ന ലാരിസാ ഫിയദൊറോവ്ന ഗ്യുഷാര് ഉം ചേര്‍ന്നൊരുക്കുന്ന അത്യപൂര്‍വ്വമായ കഥ. ലാറ യുടെയും ഷിവാഗോയുടെയും പ്രണയത്തെക്കാള്‍ മനോഹരമായി ആരും പ്രണയിച്ചിട്ട#ില്ലെന്ന് തോന്നിപ്പോകും.. ് റഷ്യന്‍ വിപ്ളവത്തെ നിരാകരിച്ചു എന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ പുസ്തകം വിമര്‍ശനം നേരിട്ടുവെന്കിലും പാശ്ചാത്യ വായനക്കാര്‍ ഡോ.ഷിവാഗോ യെ അംഗീകരിച്ച് ആസ്വദിച്ചു.1958 ലെ നോബല്‍ സമ്മാനം ഈ നോവലിനായിരുന്നുവല്ലോ..
മറ്റൊന്ന് കൂടി.. ഈ പുസ്തകം എനിക്കും കിട്ടിയത് സെക്കന്റ് ഹാന്റ് പുസ്തകക്കടയില്‍ നിന്നായിരുന്നു.. 3- þ9 þ2002 ല്‍ കല്‍ക്കത്ത യിലെ തെരുവ് പുസ്തക്കാരനില് നിന്ന് വാങ്ങിയ പുസ്തകത്തില്‍ ഒപ്പിട്ടു വയ്ക്കുമ്പോള്‍ അത് ഒരു പാഠപുസ്തകമായി ഉപയോഗപ്പെടും എന്ന് കരുതിയിരുന്നില്ല. സുസ്മേഷ് എഴുതിയ മനോഹരമായ കുറിപ്പ് സ്നേഹത്തോടെ ഡോ.ഷിവാഗോ യെ പഠിക്കന്‍ പ്രേരണ നല്കി..നന്ദി...
പുസ്തകങ്ങള്‍ ....നമ്മെയൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്നത് അതല്ലേkabeena1.blogspot.comhttps://www.blogger.com/profile/02699554671578829908noreply@blogger.comtag:blogger.com,1999:blog-931934623807589517.post-19258140641202330632012-02-05T21:29:46.787+13:002012-02-05T21:29:46.787+13:00കര്ഷകസദനം എന്ന പേരില്‍ ഒരു ലഘു നോവല്‍ എഴുതിയിട്ടു...കര്ഷകസദനം എന്ന പേരില്‍ ഒരു ലഘു നോവല്‍ എഴുതിയിട്ടുണ്ട് എന്റെ അപ്പൂപ്പന്. കുട്ടിക്കാല വായനകളില്‍ ഏറെ ആകര്‍ഷിച്ച ഒരു ചെറു പുസ്തകം..ഒരു 40 കൊല്ലമെങ്കിലും പഴക്കമുള്ളത്..ഒരിക്കല്‍ കോഴിക്കോട് വഴിയോരത്തെ പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ തിരയുമ്പോള്‍ കര്‍ഷക സദനത്തിന്റെ കോപ്പി ഇരിക്കുന്നത് കണ്ടു. അപ്പൂപ്പന് മരിച്ച് ഏഴെട്ടു കൊല്ലങ്ങള്‍ക്കിപ്പുറം ആരുടെയൊക്കെയോ കൈകളിലൂടെ ഏതൊക്കെയോ ദേശങ്ങള്‍ കടന്ന് എന്റെ കൈകളിലേക്ക്. ആ നിമിഷത്തിന്റെ ഞെട്ടല്‍, ഊറിക്കൂടിയ സങ്കടം, വെളിപ്പെടുത്താനാവാത്ത ആഹ്ലാദം..പുസ്തകം വാങ്ങിയില്ല..മറ്റാരുടെയെങ്കിലും വായനക്കുപകരിക്കട്ടെ എന്ന് കരുതി..
മാഷ്ടെ കുറിപ്പ് വായിച്ചപ്പോള്‍ ഇതൊക്കെ ഓര്‍മ്മ വന്നു...കുറിപ്പ് വളരെ ഹൃദ്യമായിത്തോന്നി..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-931934623807589517.post-12108283909597870262012-02-05T03:06:39.118+13:002012-02-05T03:06:39.118+13:00എത്ര മനോഹരമായി എഴുതിയിരിക്കുന്നു, കയ്യൊപ്പിനെ കുറി...എത്ര മനോഹരമായി എഴുതിയിരിക്കുന്നു, കയ്യൊപ്പിനെ കുറിച്ചെഴുതിയതിൽ സുസ്മേഷിന്റെ കയ്യൊപ്പുണ്ട്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-931934623807589517.post-30260730873255701302012-02-02T18:34:36.022+13:002012-02-02T18:34:36.022+13:00വായിക്കാൻ സാധിച്ചതിൽ സന്തോഷം .വായിക്കാൻ സാധിച്ചതിൽ സന്തോഷം .സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-931934623807589517.post-83059624557189349432012-02-02T07:58:33.415+13:002012-02-02T07:58:33.415+13:00നിലേഷ്..അങ്ങനെ തന്നെയാവട്ടെ.
എച്ച്മുക്കുട്ടീ..ഒത്ത...നിലേഷ്..അങ്ങനെ തന്നെയാവട്ടെ.
എച്ച്മുക്കുട്ടീ..ഒത്തിരിയൊത്തിരി നന്ദിയും സ്നേഹവും.കഥ വായിച്ചോ..?അഭിപ്രായം പറയുമല്ലോ.
ഷെരീഫ്,മനോരാജ്..നന്ദി.
മിനിടീച്ചര്‍,വളരെ സന്തോഷം കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക്.ഒരു റിപ്പോര്‍ട്ടിംഗ് ആയി എഴുതിയ കഥയാണത്.രസിപ്പിക്കാനല്ല,പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെന്ന് സാരം.നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-22571288360476281072012-02-02T07:53:32.307+13:002012-02-02T07:53:32.307+13:00താരകന്,ഞെട്ടിപ്പിച്ചു താങ്കള്‍.ദൈവമേ,ഈ ലോകത്തെന്ത...താരകന്,ഞെട്ടിപ്പിച്ചു താങ്കള്‍.ദൈവമേ,ഈ ലോകത്തെന്തെല്ലാം...!
വായിക്കാത്തവരും പുസ്തകം കൈകൊണ്ട് തൊടാത്തവരും എത്ര നിര്ഭാഗ്യവാന്മാരാണ് അല്ലേ..?
ആത്മാര്‍ത്ഥമായ താങ്കളുടെ പ്രതികരണത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും വരണം,വായിക്കണം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-51578214191136408792012-02-02T07:50:31.665+13:002012-02-02T07:50:31.665+13:00സേതുലക്ഷ്മീ,കഥയെപ്പറ്റി തോന്നിയത് പറയൂ..പുകഴ്ത്തലു...സേതുലക്ഷ്മീ,കഥയെപ്പറ്റി തോന്നിയത് പറയൂ..പുകഴ്ത്തലുകളേക്കാള്‍ എനിക്കിഷ്ടം സത്യസന്ധമായ വിമര്‍ശനങ്ങളാണ്.അതില്‍ പ്രയാസം തോന്നാറില്ല.അതിനാല്‍ ധൈര്യമായി പറയാം.
താങ്കളുടെ പുസ്തകങ്ങളെത്തേടിയും ഒരു പിന്‍ഗാമി എത്തട്ടെ.നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-9769502869390802662012-02-02T07:34:35.840+13:002012-02-02T07:34:35.840+13:00വീണ്ടും പ്രസിദ്ധീകരിച്ചത് നന്നായി സുസ്മേഷ്. അതുകൊണ...വീണ്ടും പ്രസിദ്ധീകരിച്ചത് നന്നായി സുസ്മേഷ്. അതുകൊണ്ട് എനിക്കും വായിക്കാനായല്ലോ.
മാതൃഭൂമിയില്‍ കഥ വായിച്ചു. സുസ്മേഷിന്റെ കഥയ്ക്ക് അഭിപ്രായം പറയാനുള്ള ധൈര്യം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു,എനിക്ക്.
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങിയ പുസ്തകങ്ങളുടെ മുന്നില്‍ നില്ക്കുമ്പോള് ഞാനും ആലോചിച്ചിട്ടുണ്ട്,എനിക്കു ശേഷം ആരു വായിക്കും ഇതൊക്കെ എന്ന്. ഇപ്പോള്‍ തോന്നുന്നു, ഇതേപോലെ എന്റെ കയ്യൊപ്പും നോക്കി നില്ക്കാന് കാലം ഒരു പിന്‍ഗാമിയെ കരുതിയിട്ടുണ്ടാവും എന്ന്.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-931934623807589517.post-43730748142124782602012-02-02T06:40:02.652+13:002012-02-02T06:40:02.652+13:00പഴയ പുസ്തകങ്ങളെ തേടി അലയുന്ന എനിക്ക് ഒരു പുതി...പഴയ പുസ്തകങ്ങളെ തേടി അലയുന്ന എനിക്ക് ഒരു പുതിയ അറിവ് കൂടി കിട്ടി. വഴിയോരങ്ങളില്‍ നാം അന്വേഷിക്കുന്നത് കണ്ടെത്താം; നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-931934623807589517.post-3874683168153473372012-02-02T00:35:16.730+13:002012-02-02T00:35:16.730+13:00മനസ്സിലോര്ത്തഗാനം മറ്റൊരാള്‍ പാടികേള്‍ക്കുന്ന ഒരു...മനസ്സിലോര്ത്തഗാനം മറ്റൊരാള്‍ പാടികേള്‍ക്കുന്ന ഒരു സുഖം തോന്നി ഇതു ണ്ടപ്പോള്...
നോവല്‍ വായിച്ചിട്ടില്ല. പക്ഷെ ഡേവിഡ് ലീന്‍ സം വിധാനം ചെയ്ത ,ഒമര്‍ ഷെരീഫ് ടൈറ്റില്‍ റോള്‍ ചെയ്ത ഡോക്റ്റര്‍ ഷിവാഗോ എന്റെ പ്രിയപെട്ട സിനിമകളില്‍ ഒന്നാണ്.
ഇതു പോലൊരു പുസ്തകം ഞാനും ദീര്‍ഘകാലം സൂക്ഷിച്ചു വച്ചിരുന്നു.ചെറിയ ഒരു തുകക്ക് സെക്കന്‍ഡ് ഹാന്‍ഡായി കിട്ടിയ ഒരു റഷ്യന്‍ പുസ്തകം - "എ സ്റ്റോറി ഓഫ് ഫസ്റ്റ് ലവ്".നൂറുപേജപ്പുറം നീളാത്ത ഒരു
സാധാരണപ്രണയ കഥ.ഒരു ചെറിപഴം അണയ്ക്കലിട്ടു ഞെരിക്കുന്ന ലാഘവത്തോടെ വായിച്ചു തീര്‍ക്കാവുന്ന ഒന്ന്.
അതിന്റെ പുറകില്‍ ചല്പാര്ക്ക്(chelpark) മഷിയില്‍ ,ചരിഞ്ഞ അക്ഷരങ്ങളില്‍ എഴുതിവച്ചിരുന്നു: " ടു അനിത വിത്ത് ലവ്.... ബൈ T.R".ഈ അനിതയേയും ടിയാറിനെയും ഒരു പാടുകാലം ഞാന്‍ മനസ്സില്‍ ചുമന്നു.ഈ പ്രണയ സമ്മാനം നഷ്ടപെടുത്താന്‍ മാത്രം അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്- ഹരി അനിതയെ വഞ്ചിച്ചോ? അല്ലെങ്കില്‍ അവര്‍ വിവാഹിതരായോ?(രണ്ടായാലും പ്രണയം നഷ്ടപെടാമല്ലോ),.ഏതെങ്കിലും ഒരു കാലം എന്റെ അതിഥികളായി എത്തി, അവരോ അവരുടെ കുട്ടികളോ ഈ പുസ്തകം ഷെല്‍ഫില്‍ നിന്ന് കണ്ട് പിടിച്ച് നെഞ്ചോട് ചേര്‍ത്ത് കണ്ണീര് വാര്‍ക്കുകയും എനിക്ക് ഒരു കഥയെഴുതാനുള്ള പ്ലോട്ട് ഉണ്ടാക്കി
തരികയും ചെയ്യുമോ...,എന്നിങ്ങനെയൊക്കെ പോയി എന്റെ ചിന്തകള്‍...
എന്തായാലും അതെല്ലാം വീണ്ടും ഓര്‍ക്കാന്‍ അവസരം ഒരുക്കി ഈ ചെറുകുറിപ്പ്..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-931934623807589517.post-82627960209946763502012-02-01T22:05:25.151+13:002012-02-01T22:05:25.151+13:00ഞാനാദ്യമായിട്ട് വായിച്ചതാണ്. നല്ല കുറിപ്പ് വായിച്ച...ഞാനാദ്യമായിട്ട് വായിച്ചതാണ്. നല്ല കുറിപ്പ് വായിച്ചതിൽ സന്തോഷം. മിയ്ക്കവാറും കുറിപ്പുകൾ മൂന്നും നാലും പ്രാവശ്യം വായിയ്ക്കാറുമുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-931934623807589517.post-18353297709216549782012-02-01T08:02:28.409+13:002012-02-01T08:02:28.409+13:00കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍ ,കാലം അവ വീണ്ടും കൈ...കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍ ,കാലം അവ വീണ്ടും കൈമാറ്റം ചെയ്യുന്നു ,സഞ്ചരിക്കട്ടെ അവ സ്നേഹത്തിന്റെ സന്ദേശങ്ങളും പേറി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്.......Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.com