Saturday, June 4, 2011

നിന്നെ നീ തന്നെ കാത്തോളണേ...!

മെയ് മാസത്തിന്‍റെ ഒടുവിലെ ഒരു ദിവസമാണ് ഈ ചിത്രമെടുത്തത്.ഇപ്പോള്‍ ഇത് വായനക്കാര്‍ക്കായി പങ്കിടണമെന്ന് തോന്നി.വരും ദിവസങ്ങളില്‍ ഈ സെഷനിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടേക്കാം.മറിച്ചും സംഭവിക്കാം.എന്തായാലും വായനക്കാര്‍ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

39 comments:

  1. എന്തായാലും വായനക്കാര്‍ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  2. സുസ്മേഷ് ഭായ്, കരുതി ഇരിക്കണം അല്ലെ, ശരി.

    ReplyDelete
  3. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതൈ....

    ReplyDelete
  4. enthaylum kayaripoyille sahikkam athra thann..
    ha...ha..

    ReplyDelete
  5. കഷണ്ടിയുള്ള സിംഹം :-))

    ReplyDelete
  6. അങ്ങനെയാവട്ടെ.

    ReplyDelete
  7. ഉപാസന..ശരിയാണ്.കഷണ്ടി കഷണ്ടിയായിരിക്കട്ടെ. വേണമെങ്കില്‍ ഗള്‍ഫ് ഗേറ്റ് ഉപയോഗിക്കാമല്ലോ.അസൂയ ആരോടും ഇല്ല എന്നതാണ് സമാധാനം.
    ബാക്കിയെല്ലാവര്‍ക്കും നല്ലനമസ്കാരം.

    ReplyDelete
  8. ഇതെന്തോ അഭിനയത്തിന്റെ വഴികളാണെന്ന് തോന്നുന്നല്ലോ സുസ്മേഷ്. കണ്ടിട്ട് ഒരു രണ്‍ജിത് ഫിലിം പോലെ.. ശരിയാണോ?

    ReplyDelete
  9. കയ്യിലെ പുസ്തകമേത്?

    ReplyDelete
  10. ആരാ ഈ കോളേജ് കുമാരൻ ?

    ReplyDelete
  11. karuthiyirikkano... kathirikkano...

    ReplyDelete
  12. എഴുത്തുകാര്‍ടെ വേഷഭൂഷകള്‍ക്കൊക്കെ ഒരു പ്രത്യേക സങ്കല്പം എന്റെ മനസ്സിലെങ്ങനെയോ കടന്ന് വന്നിട്ടുണ്ട്.അതിനെ ഒന്ന് സുന്ദരമായിട്ട് പൊളിച്ചടുക്കീന്ന് പറയാം :)

    ReplyDelete
  13. പ്രിയ റെയര്‍ റോസ്,അതുതന്നെയായിരുന്നു ഉദ്ദേശം.നമ്മള്‍ പല കാര്യങ്ങളിലും മാമൂലുകളില്‍നിന്ന് വിട്ടുപോരാന്‍ തയ്യാറല്ല.പിന്നെ,ഞാന്‍ സ്വതേ എല്ലാരും ചെയ്യുന്നത് ചെയ്യാന്‍ ഇഷ്ടപ്പെടാത്തയാളാണ്.
    മിനി,കാത്തിരിക്കണ്ട,കരുതിയിരുന്നാല്‍ മതി.
    ഡോ.ആര്‍.കെ,ശ്രീനാഥന്‍..ആഹാ സന്തോഷം.ദീ,ഫോട്ടോഷോപ്പിന്‍റെ സാദ്ധ്യതകള്‍ ഇതൊന്നുമല്ല..വേണമെങ്കില്‍ താങ്കള്‍ക്കും ഒരു കൈ നോക്കാം.
    മനോരാജ്,പേടിക്കണ്ട.ആ വഴിക്കല്ല പോക്ക്.
    ഫെമിന ഫറൂഖ്,അത് ദി അദര്‍ വുമണ്‍ എന്നൊരു പുസ്തകമാണ്.ഏതാനും ഇന്ത്യന്‍ ഭാഷാ കഥകളുടെ ഇംഗ്ലീഷ് തര്‍ജ്ജമ.

    ReplyDelete
  14. കൊള്ളാലോ വീഡിയോണ്‍....

    ReplyDelete
  15. 'സങ്കടമോചനം' കണ്ടു..
    നല്ലത്.
    :)

    ReplyDelete
  16. ചുള്ളനായിട്ടുണ്ടല്ലോ.. ആ താടിയേലവിടവിടെ ഇത്തിരി നര.... കഷണ്ടിപോലെ നരയും അവിടെത്തന്നെയിരിക്കട്ടേന്നാണോ??

    ReplyDelete
  17. കലക്കീട്ടോ ...ഇനിയും പോരട്ടെ ..
    കാത്തിരിക്കാം ..അല്ല ,,,,കരുതിയിരിക്കാം.

    ReplyDelete
  18. എല്ലാവര്‍ക്കും വണക്കം.ചന്ദ്രകാന്താ..നരയല്ല മച്യൂരിറ്റി തോന്നിപ്പിക്കാന്‍ വെളുപ്പിക്കുന്നതാണ് അത്.തെറ്റിദ്ധരിക്കല്ലേ!
    ലീ..ഋതുവിലെ കഥ വായിച്ചു.
    മനോജ്,മഹേന്ദര്‍,ജൂനൈദ് സന്തോഷവും നല്ല വാക്കിന് നന്ദിയും.
    ശങ്കൂന്‍റമ്മേ,'സങ്കടമോചനം' കഥ ഇഷ്ടായതില്‍ പ്രത്യേക ആഹ്ലാദം.

    ReplyDelete
  19. പരമ്പരാഗതമായ സങ്കല്പങ്ങളെ പൊളിച്ചുകളയണം

    "വരും ദിവസങ്ങളില്‍ ഈ സെഷനിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടേക്കാം" OMG !

    ReplyDelete
  20. ഇതിപ്പൊ, എന്താ ഉദ്ദേശം? മഴ കാണാന്‍ നാട്ടില്‍ പോയിരുന്നതുകൊണ്ട് പടം കാണാന്‍ വൈകി.

    ReplyDelete
  21. ‘സുസ്‌മേഷ‘വദനാ, ദീക്ഷ ഗംഭീരമായിട്ടുണ്ട്. ‘വെള്ള’യിൽ കറുപ്പുപൂശാത്തത് ഗാംഭീര്യത്തെ സുന്ദരവുമാക്കി. :)

    ReplyDelete
  22. സങ്കടമോചനം മനോഹരമായി...

    ഈയിടെ ടി പി രാജീവന്‍ മാഷിന്റെയും കണ്ടു ഇങ്ങനെ കൊറേ ഫോട്ടോകള്‍...നിങ്ങള്‍ ഒക്കെ കൂടി ഇവിടത്തെ മോഡലുകളുടെ കഞ്ഞികുടി മുട്ടിക്കുമോ?

    ReplyDelete
  23. maturity തോന്നാന്‍ വെളുപ്പിക്കയോ..അത് കലക്കി.

    ReplyDelete
  24. enthe... puthiyathonnum kandilla?

    ReplyDelete
  25. onpath nallathu ....depth undu...


    hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  26. പ്രകാശ നിയന്ത്രണത്തില്‍ ഇത്തിരി കൂടി ശ്രദ്ദിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു ഈ ഫോട്ടോ ..
    വലതു വശത്ത് ഇത്തിരി കൂടി ഡാര്‍ക്ക് ആയിരുന്നെങ്കില്‍..
    ഇതൊരു പ്രൊഫഷനല്‍ ഫോട്ടൊഗ്രാഫെര്‍ എടുത്തതല്ലെന്നു തോന്നുന്നു!

    ReplyDelete
  27. എല്ലാവരോടും ആദരവറിയിക്കുന്നു.വന്നുപോയതില്‍ വളരെ സന്തോഷം.

    ReplyDelete
  28. ഷാരോണ്‍,വളരെ സന്തോഷം.കഥ വായിച്ച് അഭിപ്രായം പറഞ്ഞതില്‍..

    ReplyDelete
  29. സുസ്മേഷ്....എന്റെ ബ്ലോഗില്‍ നിന്റെ ഒരു ക്മന്റ്. ഞെട്ടിപ്പൊയി.ഈ വലിയ എഴുത്തുകാരനെ എന്റെ നടുമുറ്റത്ത് കാറ്റിനും മഴക്കും കൂട്ടാവാന്‍ തീരെ പ്രതീക്ഷിച്ചില്ല,ഒരുപാടുസന്തോഷം.
    ഡിസബറിലെ കിളിമുട്ടകള്‍ക്ക് ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു.
    ഈ വലിയ എഴുത്തുകാരനു വന്ന് കമന്റിടാന്‍ പേടിയാ .പുതിയ പോസ്റ്റുകള്‍ ,പുതിയ രചനകള്‍, പുസ്തകങ്ങള്‍ എല്ലാം അറിയാന്‍ ആഗ്രഹം ഉണ്ട്..

    ഇതെന്താ ഈ പടം. ??? വെറും പടം ആണ് അല്ലേ?

    ReplyDelete
  30. പ്രിയ ഉഷശ്രീ,എന്നെ നീയെന്നു വിളിച്ച ആ വലിയ സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും നിറവില്‍ ആദരവോടെ..
    വലിയ എഴുത്തുകാരന്‍ നമ്മളാരുമല്ലല്ലോ.'അദ്ദേഹം' ഒഴിവാക്കിയ അലസ രചനകള്‍ പെറുക്കിക്കൂട്ടി എടുത്ത് വന്പ് പറയുന്ന കീടങ്ങളല്ലേ നമ്മള്‍..?
    ഇതെന്താ ഈ പടം. ??? വെറും പടം ആണ് അല്ലേ? ചോദ്യം പ്രസക്തം.ഉത്തരം: അതെ.

    ReplyDelete
  31. കലക്കീട്ടുണ്ട് കേട്ടോ...

    ReplyDelete
  32. കണ്ടിട്ടൊത്തിരിയായി...
    രൂപത്തിന്‌ മാറ്റമില്ല.
    പിന്നേയും ചെറുപ്പമായോന്നൊരു....

    ReplyDelete
  33. എന്നെ ഓര്‍ക്കുന്നുവോ ....

    കിഴക്കേ നടയിലെ ഒരു ലോഡ്ജ് മുറിയില്‍ തുടങ്ങിയ മിനറല്‍ വട്ടറിന്റെ തണുത്ത ചങ്ങാത്തം ....

    തിരുമാണ്ടാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ പടവുകളില്‍

    യാത്രപറഞ്ഞു പിരിയുമ്പോള്‍

    ഇനിയൊരിക്കലും തുടരാനാവില്ലെന്ന നിസ്സംഗത മനസ്സില്‍ ബാകി കിടപ്പായിരുന്നു

    ഞാന്‍ ഇപ്പോള്‍ അബുദാബി യിലാണ്
    ദൈവം നമ്മുടെ കഞ്ഞി നിശ്ചയിച്ചത് ഇവിടെയാണത്രെ
    അല്ലാതെന്തു പറയാന്‍....
    ഗ്രഹാതുരത്വം വല്ലാതെ പിടി മുറുക്കുമ്പോള് ഞാന്‍ ഇതുവഴി വരാറുണ്ട്

    പ്രവാസ ജീവിതം അന്യമാക്കപ്പെട്ട ആത്മ സൌഹൃതത്തിന്റെ നൊമ്പരങ്ങള്‍ പേറി

    ഹതബാഗ്യവാനായ ഒരു സുഹൃത്തിന്റെ

    കണ്ണുനീരില്‍ കുതിര്‍ന്ന പുഞ്ചിരിയുമായി....

    ReplyDelete