Wednesday, March 20, 2013

നീര്‍നായ

പ്രിയപ്പെട്ട സുഹൃത്തുക്കളേ..

എന്‍റെ ആദ്യകാല കഥകളില്‍ നിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ നീര്‍നായ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഈ പുസ്തകത്തിന്‍റെ പ്രകാശനം മാര്‍ച്ച് 22 ന് പാലക്കാട് വച്ച് നടക്കുകയാണ്.ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവമാണ് വേദി(പാര്‍വ്വതി കല്യാണമണ്ഡപം,ചന്ദ്രനഗര്‍ )
സമയം രാവിലെ 10.00 മണി.
നീര്‍നായയുടെ പ്രകാശനച്ചടങ്ങിലേക്ക് നിങ്ങള്‍ ഓരോരുത്തരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്നേഹാദരങ്ങളോടെ,
സുസ്മേഷ്.



11 comments:

  1. പ്രിയ സുസ്മേഷ്,

    താങ്കളുടെ കഥകൾ വായിക്കാറുണ്ട്. വായിച്ചതെല്ലാം ഇഷ്ടപ്പെട്ടു. നാട്ടിൽ വരുമ്പോൾ പുസ്തകങ്ങൾ വാങ്ങണം. എല്ലാം വായിച്ചിട്ട് ബ്ലോഗില്ൽ അഭിപ്രായം അറിയിക്കാം :) പുതിയ പുസ്തകത്തിനു ആശംസകൾ!



    ശാലിനി

    ReplyDelete
  2. ആശംസകൾ സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
    www.hrdyam.blogspot.com

    ReplyDelete
  3. പ്രിയ സുസ്മേഷ്,എല്ലാം മംഗളമായിഭവിക്കട്ടെ.
    സസ്നേഹം
    രമേഷ്.

    ReplyDelete
  4. വാങ്ങണം, വായിയ്ക്കണം

    ReplyDelete
  5. തീര്ച്ചയായും വായിക്കും ..
    എല്ലാവിധ ആശംസകളും ...

    ReplyDelete
  6. എല്ലാ ആശംസകളും നേരുന്നു....

    ReplyDelete
  7. ഇനീം പുസ്തകങ്ങള്‍ വരട്ടെ.....ആശംസകള്‍

    ReplyDelete
  8. എല്ലാ വിധ മംഗളങ്ങളും സാരിന്റെ മറ്റു പുസ്തകങ്ങൽ പോലെ ഇതും വേഗത്തിൽ വിറ്റു പോകട്ടെ , വായനക്കാർ സ്വീകരിക്കട്ടെ

    ReplyDelete
  9. ഡിഡി മലയാളത്തിലെ "സമൂക്ഷ"യിൽ താങ്കളെ ഇത്തിരി മുൻപ്‌ നേരിട്ട്‌ കാണാൻ കഴിഞ്ഞു.
    ആശംസകൾ

    ReplyDelete