താങ്കളെപ്പോലെ മികച്ച ഒരെഴുത്തുകാരൻ ബ്‌ളോഗ് തുടങ്ങുമ്പോൾ ആനികാലികങ്ങളിൽ പ്രസിദ്ധീകരിക്കാത്ത നല്ല കുറിപ്പുകൾ വായനക്കാർ പ്രതീക്ഷിക്കും. അല്ലാതെ താങ്കളുടെ പരസ്യം വായിക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല. സിനിമാതാരങ്ങൾ തന്റെ സിനിമകണ്ട് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതുപോലെ തന്റെ സൃഷ്ടി വായിച്ച് രക്ഷിക്കണമെന്ന് ഒരു സാഹിത്യകാരൻ ഭിക്ഷയാചിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. താങ്കളുടെ പ്രൊഫൈലിൽ പോലും വിശദീകരണമൊന്നുമില്ലാതെ വെറും സുസ്മേഷ് ചന്ത്രോത്ത് എന്നെഴുതിക്കാണാനാണ് ഞങ്ങൾക്കാഗ്രഹം. താങ്കളത്രയ്ക്ക് ചെറുതാകേണ്ടതില്ലെന്ന് ഞങ്ങൾ - താങ്കളുടെ വായനക്കാർ - വിശ്വസിക്കുന്നു.
അഭിപ്രായനിര്‍ദ്ദേശങ്ങള്‍ അറിയിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ReplyDeleteസുസ്മേഷ്,
ReplyDeleteഞാന്‍ അടുത്ത വാരം നാട്ടില്‍ പോണു. താങ്കളുടെ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്.
അടുത്ത അവധിയ്ക്ക് വാങ്ങി വായിച്ച് അഭിപ്രായമെഴുതും സുസ്മേഷ്
ReplyDeleteതീർച്ചയായും വായിക്കും.
ReplyDelete9, merine club. finished, this will be on my next leave.
ReplyDeleteമാധ്യമത്തിൽ വന്നപ്പോൾ തുടരനായി വായിച്ചു. ഇനി ബുക്കായി ഒന്നിച്ച് വായിയ്ക്കാം.
ReplyDeleteതാങ്കളെപ്പോലെ മികച്ച ഒരെഴുത്തുകാരൻ ബ്‌ളോഗ് തുടങ്ങുമ്പോൾ ആനികാലികങ്ങളിൽ പ്രസിദ്ധീകരിക്കാത്ത നല്ല കുറിപ്പുകൾ വായനക്കാർ പ്രതീക്ഷിക്കും. അല്ലാതെ താങ്കളുടെ പരസ്യം വായിക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല. സിനിമാതാരങ്ങൾ തന്റെ സിനിമകണ്ട് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതുപോലെ തന്റെ സൃഷ്ടി വായിച്ച് രക്ഷിക്കണമെന്ന് ഒരു സാഹിത്യകാരൻ ഭിക്ഷയാചിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. താങ്കളുടെ പ്രൊഫൈലിൽ പോലും വിശദീകരണമൊന്നുമില്ലാതെ വെറും സുസ്മേഷ് ചന്ത്രോത്ത് എന്നെഴുതിക്കാണാനാണ് ഞങ്ങൾക്കാഗ്രഹം. താങ്കളത്രയ്ക്ക് ചെറുതാകേണ്ടതില്ലെന്ന് ഞങ്ങൾ - താങ്കളുടെ വായനക്കാർ - വിശ്വസിക്കുന്നു.
ReplyDelete