Wednesday, July 18, 2012

'ഡി' യുടെ കവറും കഥയുടെ പരസ്യവും



ജൂലൈ 28 ന് തൃശൂരില്‍ നടക്കുന്ന 'മാതൃഭൂമി' പുസ്തകോത്സവത്തില്‍ വച്ച് ഡി പ്രകാശനം ചെയ്യുന്നു.എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

19 comments:

  1. ജൂലൈ 28 ന് തൃശൂരില്‍ നടക്കുന്ന 'മാതൃഭൂമി' പുസ്തകോത്സവത്തില്‍ വച്ച് ഡി പ്രകാശനം ചെയ്യുന്നു.

    ReplyDelete
  2. നല്ല വാർത്ത.
    അഭിനന്ദങ്ങൾ!

    ReplyDelete
  3. ആശംസകള്‍! മാധ്യമം വാര്‍ഷികപ്പതിപ്പ് ഞങ്ങളും കാത്തിരിക്കുന്നു.

    ReplyDelete
  4. ആശംസകള്‍ സുസ്മേഷ്..

    ReplyDelete
  5. എല്ലാവിധ ആശംസകളും

    ReplyDelete
  6. എല്ലാ വിധ ആശംസകളും.

    ReplyDelete
  7. സന്തോഷം. ഒരു പുസ്തകം കൂടി അയച്ചു തന്നാല്‍ അതിരട്ടിയാവും ...!
    എല്ലാവിധ ആശംസകളും

    ReplyDelete
  8. എല്ലാവിധ ആശംസകളും നേരുന്നു ....

    ReplyDelete
  9. അഭിനന്ദനങ്ങൾ!!!! ആശംസകളും

    ReplyDelete
  10. അഭിനന്ദനങ്ങൾ.......

    ReplyDelete
  11. ആശംസകള്‍ പ്രിയ സുസ്മേഷ്.

    ReplyDelete
  12. തികച്ചും അഭിമാനകരം,ആശംസകൾ!

    ReplyDelete
  13. എഴുതാന്‍ പ്രേരിപ്പിക്കുന്ന ഈ പിന്തുണയ്ക്ക് കൃതജ്ഞത.

    ReplyDelete
  14. ആശംസകള്‍!!!!

    ReplyDelete
  15. സ്നേഹാശംസകള്‍

    ReplyDelete