ഇ.സന്തോഷ് കുമാറിന്‍റെ നോവല്‍ വാക്കുകളുടെ പുതിയ പതിപ്പും എന്‍റെ ഡി യുടെ പുതിയ പതിപ്പും 28 ശനിയാഴ്ച തൃശൂരില്‍ സി.വി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യും. പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഇതാ ക്ഷണക്കത്ത്. തീര്‍ച്ചയായും പങ്കെടുക്കുമല്ലോ. സ്നേഹത്തോടെ, സുസ്മേഷ്.
ഡി യുടെ പ്രകാശനം വളരെ ഭംഗിയായി നടന്ന വിവരം അറിയിക്കുന്നു.എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും നന്ദി.ആശംസകള്‍ അറിയിച്ച പ്രിയപ്പെട്ടവര്‍ക്കും. സ്നേഹത്തോടെ, സുസ്മേഷ്
പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഇതാ ക്ഷണക്കത്ത്.
ReplyDeleteസോറി ,പങ്കെടുക്കില്ല.വീട് തിരുവനന്തപുരത്താ! പക്ഷെ എതിർപ്പില്ല. നടത്തിക്കോളൂ.അനുവദിച്ചിരിക്കുന്നു :)
ReplyDeleteആശംസകൾ!
ഒരുപാട് സന്തോഷം പ്രിയപ്പെട്ട സജീം.നന്ദി.
DeleteAll the best ..!!
ReplyDeleteCongrats!!
ReplyDeleteക്ഷണം സ്വീകരിച്ചിരിക്കുന്നു. നാട്ടിലായിരുന്നെങ്കില്‍ എന്തായാലും വന്നേനെ. എങ്കിലും ആശംസകള്‍.
ReplyDeleteചടങ്ങിന് മംഗളങ്ങള്‍ നേരുന്നു..
ReplyDeleteപതിപ്പുകള്‍ ഇനിയും അനേകമിറങ്ങട്ടെ,,
ReplyDeleteആശംസകള്‍ സുസ്മേഷ്
സന്തോഷവും, ആശംസകളും.
ReplyDeleteആശംസകള്‍ !
ReplyDeleteഎല്ലാ സുമനസ്സുകള്‍ക്കും നന്ദി,നമസ്കാരം.
ReplyDeleteഡി യുടെ പ്രകാശനം വളരെ ഭംഗിയായി നടന്ന വിവരം അറിയിക്കുന്നു.എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും നന്ദി.ആശംസകള്‍ അറിയിച്ച പ്രിയപ്പെട്ടവര്‍ക്കും.
ReplyDeleteസ്നേഹത്തോടെ,
സുസ്മേഷ്