Sunday, June 23, 2013

'ആത്മഛായ' യിലേക്ക് സ്വാഗതം.



ദേശാഭിമാനി വാരികയില്‍ ' ആത്മഛായ' തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുതുടങ്ങുന്നു.ഓരോ വായനക്കാരുടെയും പിന്തുണയും സ്നേഹവും തീര്‍ച്ചയായും വേണം.അഭിപ്രായനിര്‍ദ്ദേശങ്ങളുമായി എന്നോടൊപ്പം ചേരുമല്ലോ.

7 comments:

  1. വായനയും അഭിപ്രായവുമായി കൂടെ വരാം

    ReplyDelete
  2. എല്ലാ ആശംസകളും :)
    നല്ല പേര്.. ആത്മ ഛായ..!

    ReplyDelete
  3. തീര്‍ച്ചയായും....

    ReplyDelete
  4. മാട്ടേന്‍.... എന്നാലേ മുടിയാത്. കാരണം ദേശാഭിമാനി കിട്ടാന്‍ ഒരു വഴീമില്ല. ബുക്ക് വേണം ബുക്ക് ... മുഴുവന്‍ ബുക്കാവുമ്പോള്‍ പശുക്കുട്ടി വേഗം വേഗം വായിക്കും.

    എന്നാലും ആശംസകള്‍... ഒരു മുഴുത്ത അവാര്‍ഡും കിട്ടട്ടെ ആത്മച്ഛായയ്ക്ക് എന്ന് പിന്നേം ആശംസകള്‍.

    ReplyDelete
  5. ആത്മ ഛായയ്ക്ക് എല്ലാ ആശംസകളും നേരുന്നു !

    ReplyDelete