Tuesday, March 27, 2012

ഓരോ സ്ത്രീയും ഓരോ ലോകമാണ്

ദേശാഭിമാനി വാരികയില്‍ വന്ന അഭിമുഖത്തിന്‍റെ കവര്‍ച്ചിത്രം.

11 comments:

  1. ശരിയാണ്.
    ഓരോ പുരുഷനും ഓരോ ലോകമാണെന്നതിനേക്കാൾ കൂടുതൽ ശരി!

    ReplyDelete
  2. വിഗ്രഹവത്കരണം കണ്ണടച്ച് ഇരുട്ടാക്കലാണ്, പകരം യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ് വേണ്ടത്. ആണ്‍ പെണ്‍ വ്യത്യാസം ഭിന്നിപ്പിക്കുക ഭരിക്കുക എന്നതിന്റെ ആദ്യ ഉദാഹരണം.

    ReplyDelete
  3. കണ്ടു..
    പക്ഷെ പുസ്തകം ഇവിടെ കിട്ടാനില്ല..
    വായിച്ചിട്ട് അഭിപ്രായം പറയാം..:)

    ReplyDelete
  4. ദേശഭിമാനിയിലെ അഭിമുഖം വായിച്ചിരുന്നു.കാര്യമാത്ര പ്രസ്ക്തമായത് എന്നാണെന്റെ അഭിപ്രായം .പിന്നെ നല്ല സുന്ദരൻ കവർചിത്രം

    ReplyDelete
  5. എല്ലാരും ഓരോ ചെറുലോകങ്ങളല്ലേ...?

    ReplyDelete
  6. ശരിയാണ്..ആ ലോകം ഒന്നു ചുറ്റി കറങ്ങി വരിക അത്ര എളുപ്പം ഉള്ള കാര്യം അല്ല അല്ലേ...
    അഭിനന്ദനങ്ങള്‍...സസ്നേഹം..

    ReplyDelete
  7. എല്ലാ വായനക്കാര്‍ക്കും സ്നേഹവും നന്ദിയും സന്തോഷവും.

    ReplyDelete