
പ്രിയപ്പെട്ട വായനക്കാരേ...
മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍റെ നോവല്‍ പേപ്പര്‍ ലോഡ്ജ് പുസ്തകരൂപത്തില്‍ വരികയാണ്.നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ അതിന്‍റെ ചില ഭാഗങ്ങള്‍ ഞാന്‍ ബ്ലോഗില്‍ ഇട്ടിരുന്നത്.
ഇതോടൊപ്പം ക്ഷണക്കത്തുണ്ട്.ശ്രീ എം.മുകുന്ദനാണ് നോവലിന് പ്രവേശിക എഴുതിയിട്ടുള്ളത്.സര്‍വ്വശ്രീ അടൂര്‍ ഗോപാലകൃഷ്ണനും ബി.മുരളിയും രഘുനാഥന്‍ പറളിയും ചടങ്ങില്‍ പങ്കെടുക്കും.എത്തിച്ചേരാന്‍ കഴിയുന്നവരെല്ലാം പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
എന്‍റെ നോവലിന്‍റെ പൂര്‍ത്തീകരണത്തിനായി സഹകരിച്ച എല്ലാവരെയും നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു.നിങ്ങളുടെയെല്ലാം പിന്തുണയിലാണ് എന്‍റെ മുന്നോട്ടുള്ള ചുവടുകള്‍.
9 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരത്ത് സ്റ്റാച്യുവില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവവേദിയില്‍ കാണാമെന്ന പ്രതീക്ഷയോടെ,
സ്നേഹപൂര്‍വ്വം
സുസ്മേഷ്.
9 വെള്ളിയാഴ്ച തിരുവനന്തപുരത്ത് സ്റ്റാച്യൂവില്‍ വൈകിട്ട് 5 നാണ് പ്രകാശനം.
ReplyDeleteആശംസകള്‍, സുസ്മേഷ്
ReplyDeleteനന്ദി സുഹൃത്തേ,
ReplyDeleteപ്രകാശന ചടങ്ങില്‍
വന്നു ചേരാന്‍ കഴിയാത്തതില്‍
അതിയായ ഖേദമുണ്ട്.
എല്ലാ ആശംസകളും
ഭാവുകങ്ങളും നേരുന്നു.
All the Best.Cannot attend the function because I will in Assam. Anyway good luck.
ReplyDeleteഅഭിനന്ദൻസ്....!
ReplyDeleteഅമ്പമ്പോ! ഞങ്ങൾ വായനക്കാരെയും കൂടി വിളിച്ചതിന് സ്പെഷ്യൽ അഭിനന്ദനങ്ങളും ആശംസകളും......ഇനീം ധാരാളം പുസ്തകങ്ങൾ വരട്ടെ, പിന്നെ അവാർഡുകളും.....
ReplyDeleteഅഭിനന്ദനങ്ങള്‍.
ReplyDeleteപുതിയ പുസ്തകത്തിന് ആശംസകള്‍.. ഇതും ഒട്ടേറെ അവാര്‍ഡുകള്‍ നേടട്ടെ എന്ന് ആശംസിക്കുന്നു. ഖണ്ഢ:ശ്ശ വായന ഇപ്പോള്‍ നടക്കാറില്ല. അതുകൊണ്ട് തന്നെ നോവലിനെ കുറിച്ച് വലിയ രൂപമില്ല. പക്ഷെ മികച്ചതാവും എന്ന വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ , പുസ്തകത്തിന്റെ പിന്‍ കവറില്‍ ശ്രീ.എം.മുകുന്ദന്റെതായി കുറിച്ചിരിക്കുന്ന വരികളുടെ വ്യാപ്തിയില്‍ നിന്നും പുസ്തകത്തിന്റെ ആഴം ഊഹിക്കുന്നു. ഒരു വയലാര്‍ അവാര്‍ഡ് തന്നെ ആശംസിക്കട്ടെ. പ്രകാശനത്തിന് എത്തിച്ചേരുവാന്‍ കഴിയില്ല. അല്ലായിരുന്നെങ്കില്‍ കൈയൊപ്പോടു കൂടെ ഒരു കോപ്പി തരപ്പെടുത്തിയെടുക്കാമായിരുന്നു :)
ReplyDeleteഎല്ലാ വിധ ആശംസകളും...
ReplyDeleteചടങ്ങിന് നേരിട്ട് എത്താന്‍ കഴിയാത്തതില്‍ സന്കടമുണ്ട്. എല്ലാ ഭാവുകങ്ങളും, ആശംസകളും നേരുന്നു. മറ്റൊരു മഹത്തായ അന്ഗീകാരത്തിലേക്കുള്ള ചവിട്ടുപടി ആയിരിക്കട്ടെ... ചടങ്ങിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെയ്ക്കുമല്ലോ...
ReplyDeleteപ്രകാശനവും വിതരണവുമെല്ലാം നന്നായ് നടക്കാനാശംസകൾ...
ReplyDeleteആശംസകള്‍ :)
ReplyDeleteസന്തോഷം..:)
ReplyDeleteവളരെ സന്തോഷം, എല്ലാ ആശംസകളും നേരുന്നു!
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു .
ReplyDeleteഎല്ലാ ആശംസകളും. കഴിഞ്ഞ 25 നു കോഴിക്കോട്ട് മാതൃഭൂമി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് കണ്ടിരുന്നു,പരിചയപ്പെടാന്‍ കഴിഞ്ഞില്ല.
ReplyDeleteപേപ്പര്‍ ലോഡ്ജ് മാധ്യമത്തില്‍ കണ്ടിരുന്നു, മുഴുവന്‍ വായിച്ചിട്ടില്ല. പുസ്തകമാക്കിയത് നന്നായി, വായിക്കുമ്പോള്‍ തുടര്‍ച്ച കിട്ടുമല്ലോ..
ആശംസകൾ...വായിച്ചിട്ട് വീണ്ടും കാണാം കെട്ടോ.
ReplyDeleteAll the very best from bottom of my heart. Would like to see more powerful stories and novels coming from you.
ReplyDeleteExcellent cover design... happy and luv regards
ReplyDeleteആശംസകള്‍. സുസ്മേഷ്...
ReplyDeleteഎല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteവിശദമായ മറുപടി പുതിയ പോസ്റ്റുകളില്‍..ഓരോരുത്തരോടുമുള്ള സന്തോഷത്തോടെ,
സ്നേഹപൂര്‍വ്വം
സുസ്മേഷ്.
madhyamam azhchapathippu kitan njan chillara kashtapadalla sahichad eni paper lodge kittan enthokke cheyyanam avo
ReplyDeletemashe idakku pusthakathilullath blogil azhuthi prasidheekarich enne pole ullavarkku samadanamayi vayikkamallo . pusthaka mavumbol vayanayude edayil athedukku ennu parayumbol vayanayude sugam kitillallo, blog vayikkumbol athundavillallo
ReplyDelete