പ്രിയപ്പെട്ട വായനക്കാരേ,
പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളില്‍ പേപ്പര്‍ ലോഡ്ജ് ആദ്യപതിപ്പ് വിറ്റു തീര്‍ന്ന സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു.പേ.ലോ.ഇപ്പോള്‍ രണ്ടാം പതിപ്പ് അച്ചടിയിലാണ്.
മറ്റൊരാഹ്ലാദം കഴിഞ്ഞ ഏഴു വര്‍ഷമായി വിപണിയിലില്ലാതിരുന്ന എന്‍റെ ആദ്യനോവലായ ഡി മൂന്നാംപതിപ്പിറങ്ങുന്നു എന്നതാണ്.ജൂലൈ 28 ശനിയാഴ്ച വൈകിട്ട് തൃശൂര്‍ പാണ്ടി സമൂഹമഠം വേദിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഡി പ്രകാശനം ചെയ്യപ്പെടും.മാതഭൂമി ബുക്സാണ് പ്രസാധകര്‍ .മാതൃഭൂമിയുടെ പുസ്തകോത്സവത്തിനിടയിലായിരിക്കും പ്രകാശനം.പ്രിയനന്ദനന്‍ ,സി.വി.ബാലകൃഷ്ണന്‍ പങ്കെടുക്കും.
ഡി നോവലിന് അതിമനോഹരമായ കവര്‍ ചിത്രമാണ് എ.ജി ശ്രീലാല്‍ ചെയ്തിരിക്കുന്നത്.
വൈകാതെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും നല്‍കാം.
സ്നേഹത്തോടെ,
സുസ്മേഷ്.

ReplyDeleteDEAR SIR,വായന മരിച്ചു എന്ന്പറയുന്ന ഈ കാലത്ത്-[അങ്ങിനെ ഒന്ന് ലോകാവസാനം വരെ ഉണ്ടാവില്ല എന്ന വിശ്വാസം മുറുകെപിടിച്ചു കൊണ്ട്]
ReplyDeleteഅങ്ങയുടെ ബുക്കുകളുടെ പതിപ്പ് വീണ്ടും വരുന്നു എന്ന് കേട്ടതില്‍ ഒരുപാട് സന്തോഷം-തിരക്കിനിടയില്‍വല്ലപ്പോഴും ഹ്ര്‍ദ്യത്തില്‍ എത്തി നോക്കി ഈ അനിയന്‍റെ എഴുത്തിലെ തെറ്റുകള്‍ചൂണ്ടികാണിക്കണേ-സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു
ഭാവുകങ്ങള്‍.... കഴിഞ്ഞ പ്രാവശ്യം ഡി വാങ്ങാന്‍ പറ്റിയില്ല (കിട്ടിയില്ല). അടുത്ത വരവിനു വാങ്ങാന്‍ ശ്രമിക്കാം.
ReplyDeleteനല്ല വര്‍ത്തമാനം.
ReplyDeleteആസംശകള്‍ സുസ്മേഷ്.
എല്ലാ വിധ ആശംസകളും നേരുന്നു
ReplyDeleteസന്തോഷകരം .. എല്ലാ ഭാവുകങ്ങളും നേരുന്നു..
ReplyDeleteആശംസകള്‍ :)
ReplyDeletePaper lodge vayichu. genuinity undu. enik m.t.yude varanasi yude oru patern feel cheithu. D nerathe vaayichirunnu.
ReplyDeleteഡി പുതിയ പതിപ്പിറങ്ങുമ്പോള്‍ അത് 2012 പശ്ചാത്തലമായ പുതിയ ഡി ആകുമോ :) ആദ്യപതിപ്പോടെ ഡി മണ്ണടിഞ്ഞുപോയ സ്ഥിതിക്ക് പുതിയ പതിപ്പിന് വൈ എന്ന് പേരിടുന്നത് ആലോചിക്കാവുന്നതാണ്.
ReplyDeleteപ്രിയപ്പെട്ട അരുണേ..വളരെ സന്തോഷം.ആദ്യപതിപ്പോടെ മണ്ണടിഞ്‍ഞുപോയത് ഡി നോവലിലെ ഡി എന്ന നഗരമാണ്.പുസ്തകമല്ലല്ലോ.അതുകൊണ്ടാവുമല്ലോ 7 വര്‍ഷത്തിനുശേഷം വീണ്ടും പതിപ്പ് വരുന്നത്.അപ്പോപ്പിന്നെ വൈ എന്നു നമുക്ക് പിന്നീടൊരിക്കല്‍ പേരിടാം.
ReplyDeleteസ്നേഹത്തോടെ,
സുസ്മേഷ്.
ഹ്രദയം നിറഞ്ഞ ആശംസകള്‍..
ReplyDeleteഭാവുകങ്ങള്‍.. . എനിക്ക് പക്ഷെ കൂടുതലിഷ്ടം 9 ആണ് കേട്ടോ..
ReplyDeleteഅതുകൊള്ളാലോ.......ആശംസകള്‍
ReplyDeleteസന്തോഷകരമായ വാർത്ത. ആശംസകൾ.
ReplyDeleteആശംസകള്‍
ReplyDeleteഡിയും പേപ്പര്‍ ലോഡ്ജും വായിച്ചു. ഹൃദയം നിറഞ്ഞ ആശംസകള്‍!
ReplyDeleteഎല്ലാ സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.നമസ്കാരം.
ReplyDeleteഅഭിനന്ദനങ്ങള്‍..... കാഴ്ച്ചള്‍ക്ക് അപ്പുറം നിന്നിരുന്ന ഡി വീണ്ടും കാഴ്ചയില്‍ അലിയാന്‍ കാരണമെന്തെന്ന്‍ ചിന്തിച്ചിട്ടുണ്ടോ? ഒറ്റ ഉത്തരം അവശേഷിക്കും ഔപചാരിതകള്‍ നിറഞ്ഞ ലോകം പുരസ്കരിക്കാന്‍ മാത്രം വലിയ തെറ്റ് താങ്കള്‍ ചെയയ്തിരിക്കുന്നു... ഹൃദയത്തിന്‍റെ അളക്കാനാവാത്ത ആഴങ്ങളില്‍ നിന്ന്‍, മറ്റൊന്നും സമ്മാനിക്കാനില്ലാത്ത മനസുകളില്‍ നിന്ന്‍ താങ്കളുടെ പുസ്തകങ്ങള്‍ വായിച്ച ഞങ്ങള്‍ നേരുന്നു ഒരായിരം ആശംസകള്‍.....
ReplyDeleteസുസ്മിത..നല്ല വാക്കുകള്‍ക്ക് നന്ദി.
ReplyDelete