അടുത്തിടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച പത്ത് കഥകളുടെ സമാഹാരമായ 'സങ്കടമോചനം' തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.
രതിയും ആരാധികയും,സങ്കടമോചനം,സാമൂഹിക പ്രതിബദ്ധത,ഇടത് വലത് പാര്‍ശ്വം എന്നിങ്ങനെ,അവര്‍ നനയും മഴ,കൈയൊപ്പിന്‍റെ മണം,കൊറ്റികളെ തിന്നുന്ന പശുക്കള്‍ ,ഹിംസ,ക്ഷണപ്രഭ,മാനസ സരസ് എന്നിവയാണ് ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
വില 75 രൂപ.
'സങ്കടമോചനം' തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.
ReplyDeletecongras
ReplyDeleteഅപ്പോ ഇനീം വരട്ടെ......പുസ്തകങ്ങള്‍ വരട്ടെ.... അഭിനന്ദനങ്ങള്‍.
ReplyDeleteഈയിടെ സലിംകുമാര്‍ പറഞ്ഞത് പോലെ ഛടപടേ ഛടപേടേന്നാണല്ലോ പുസ്തകങ്ങള്‍. അഭിനന്ദനങ്ങള്‍.. ബാര്‍കോഡ് വായിച്ചു കഴിഞ്ഞില്ല :)
ReplyDeleteഇതൊക്കെ പലപ്പോഴായി കൊടുക്കുന്നതാണ് മനോരാജ്.വരുമ്പോള്‍ ഒന്നിച്ചാകുന്നു എന്നുമാത്രം.പിന്നെ ലൈമ്പ്രറി സീസണ്‍ നോക്കിയാണല്ലോ ഇപ്പോഴത്തെ പുസ്തകപ്രസിദ്ധീകരണം.അതും ഒന്നിച്ചിറങ്ങാനുള്ള കാരണമാണ്.
Deleteനന്ദി.സന്തോഷം.
നാട്ടില്‍ വരുമ്പോള്‍ വാങ്ങി വായിച്ച് അഭിപ്രായമെഴുതാം സുസ്മേഷ്.
ReplyDeleteആശംസകള്‍
സുസ്മേഷ്,
ReplyDeleteസന്തോഷവാര്‍ത്ത,
വായിച്ചിട്ട് പറയാം കേട്ടോ
സസ്നേഹം
അജിത
വായിക്കണം.
ReplyDeleteവരാം
ReplyDeleteനാട്ടില്‍ വരട്ടെ ....എന്നിട്ട് വായിക്കണം ..
ReplyDeleteഎല്ലാവര്‍ക്കും നന്ദി.സന്തോഷം.പുസ്തകം വായിച്ചശേഷം അഭിപ്രായങ്ങളും പങ്കുവയ്ക്കണം.
ReplyDeleteപിന്നെ ലൈമ്പ്രറി സീസണ്‍ നോക്കിയാണല്ലോ ഇപ്പോഴത്തെ പുസ്തകപ്രസിദ്ധീകരണം.അതും ഒന്നിച്ചിറങ്ങാനുള്ള കാരണമാണ്.
ReplyDeleteകമന്റിന്റെ വരവിന്റെ സീസൺ നോക്കി ബ്ലോഗ്ഗ് പോസ്റ്റിടുന്ന പോലെ അല്ലേ ഏട്ടാ ?
ഹാ ഹാ ഹാ ഹാ.
ഞാൻ നല്ലൊരു വായനക്കാരനല്ല,പക്ഷെ കയ്യിൽ വന്ന് ചേരുന്നതും അവിടുന്നും ഇവിടുന്നും കിട്ടുന്നതുമൊക്കെ വായിക്കാറുണ്ട്. അങ്ങനെയല്ല,കാര്യമായി ചേട്ടന്റെ ബുക്കുകൾ ഇനി ഞാൻ വായിക്കാൻ ശ്രമിക്കാം.
ആശംസകൾ.