Monday, December 31, 2012

book of the year-paper lodge

പ്രിയപ്പെട്ട വായനക്കാരേ,
ഈ വര്‍ഷം കടന്നുപോകുന്നത് എന്‍റെ സാഹിത്യ ജീവിതത്തിനും വ്യക്തിജീവിതത്തിനും ലഭിച്ച ഈ വലിയ സന്തോഷത്തോടെയാണ്.
നന്ദി.
നവവത്സരാശംസകള്‍ .

34 comments:

  1. അതീവസന്തോഷമായി.

    നവവല്‍സരാശംസകള്‍

    ReplyDelete
    Replies
    1. പ്രിയ മിത്രമേ..അങ്ങേയ്ക്ക് ഹൃദ്യമായ പുതുവത്സരാശംസകള്‍ .

      Delete
  2. Replies
    1. ആശംസകള്‍ .പുതുവത്സരാശംസകള്‍ .

      Delete
  3. താങ്കളുടെ സന്തോഷത്തില്‍ നിറഞ്ഞ ഹൃദയത്തോടെ പങ്കുചേരുന്നു.

    ReplyDelete
  4. നല്ല വര്‍ഷമാവട്ടെ.. :)

    കൂടുതല്‍ സന്തോഷവും ഓര്‍മ്മയില്‍ നില്‍ക്കുന്ന എഴുത്തും കൂടെയുണ്ടാവട്ടെ.. :)

    ReplyDelete
    Replies
    1. കൂടുതല്‍ സന്തോഷവും ഓര്‍മ്മയില്‍ നില്‍ക്കുന്ന എഴുത്തും കൂടെയുണ്ടാവണമെന്നാണ് എന്‍റെയും ആഗ്രഹം.പരിശ്രമിക്കാം.പിന്നിലുണ്ടാവണം,വായനയുടെ പിന്‍ബലവുമായി.
      നവവത്സരാശംസകള്‍ .

      Delete
  5. വളരെ വളരെ സന്തോഷം..ഇനിയും ഉയരങ്ങളില്‍ എത്തട്ടെ...


    പുതുവത്സരാശംസകളും...

    ReplyDelete
    Replies
    1. നന്ദി.സന്തോഷം.നവവത്സരാശംസകള്‍ .

      Delete
  6. Replies
    1. പുതുവത്സരാശംസകള്‍ .ഉജ്ജ്വമാവട്ടെ കാലവും ജീവിതവും.

      Delete
  7. അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. ആയിക്കോട്ടെ.നല്ല നവവര്‍ഷം ആശംസിക്കുന്നു.

      Delete
  8. ഹൃദ്യമായ ആശംസകളും, അഭിനന്ദനങ്ങളും

    ReplyDelete
    Replies
    1. നന്ദി.സന്തോഷം.സായുജ്യം.ആശംസകള്‍ പുതു വര്‍ഷത്തിന്.

      Delete
  9. അഭിനന്ദനങ്ങള്‍... ഒപ്പം പുതുവത്സരാശംസകളും .

    ReplyDelete
    Replies
    1. സ്വീകരിക്കുന്നു.ഗംഭീരമായ വര്‍ഷമാവട്ടെ താങ്കള്‍ക്കിത്.

      Delete
  10. ആശംസകളും, അഭിനന്ദനങ്ങളും :)

    ReplyDelete
  11. അഭിനന്ദനങ്ങള്‍ , പുതുവത്സരാശംസകള്‍ :)

    ReplyDelete
    Replies
    1. നന്ദി.സന്തോഷം.നവവത്സരാശംസകള്‍ .

      Delete
  12. അഭിനന്ദനങ്ങള്‍ .. ഇനിയും ഒട്ടേറെ മികച്ച രചനകള്‍ ഉണ്ടാവട്ടെ..

    നവവത്സരാശംസകള്‍

    ReplyDelete
    Replies
    1. താങ്കള്‍ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ട് ഞെട്ടി.വളരെ സന്തോഷായി.ധാരാളം വായിക്കാനും വായിച്ച പുസ്തകങ്ങളെ നന്നായി വിലയിരുത്താനും തുടര്‍ വര്‍ഷങ്ങളിലും താങ്കള്‍ക്ക് കഴിയട്ടെ.ആശംസകള്‍ .

      Delete
  13. ഇനിയും നിറയെ സന്തോഷങ്ങള്‍ ലഭിക്കട്ടെ
    സസ്നേഹം അജിത

    ReplyDelete
    Replies
    1. പോയ വര്‍ഷം പലവിധ സന്തോഷങ്ങളുടെതായിരുന്നു സുഹൃത്തേ.തീര്‍ച്ചയായും അതൊക്കെ നിലനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
      happy new year.

      Delete
  14. Hearty Congratulations Susmesh...Muyyam Rajan, Nagpur (Maharashtra), 09405588813

    ReplyDelete
    Replies
    1. എത്രയോ കാലമായി നാം അറിയുന്നു പരസ്പരം.ഇപ്പോഴും കണ്ടിട്ടില്ലെങ്കിലും.എന്നെ വായിക്കുന്നതില്‍ വലിയ സന്തോഷം.
      നവ വത്സരാശംസകള്‍ .

      Delete
  15. അഭിനന്ദനങ്ങള്‍. പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. നന്ദി.താങ്കള്‍ക്കും ഹൃദ്യമായ പുതുവത്സരാശംസകള്‍ .

      Delete
  16. ഇത് ഒരു തുടക്കം മാത്രം.. വരാനിരിക്കുന്ന നന്മകളുടെയും, നേട്ടങ്ങളുടെയും..

    ReplyDelete
    Replies
    1. നന്ദി മിനി ടീച്ചര്‍ ,താങ്കള്‍ക്കും നന്മകള്‍ നേരുന്നു.

      Delete
  17. അഭിനന്ദനങ്ങള്‍....ഒപ്പം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും!!!!

    ReplyDelete
  18. ആശംസകള്‍. . പേപ്പര്‍ ലോഡ്ജ് ഞാന്‍ 2 തവണ വായിച്ചു. മാധ്യമം ആഴ്ചപതിപ്പില്‍ നിന്നും ബുക്കില്‍ നിന്നും. ഒരുപാട് ഇഷ്ട്ടമായി .

    ReplyDelete