വായിച്ചു... അത്രയ്ക്ക് ബോധിച്ചില്ല... എന്തെങ്കിലും എഴുതണമല്ലോ എന്നപോലെ തോന്നി... ക്ഷമിക്കുക... എന്റെ അഭിപ്രായം പറഞ്ഞെന്നു മാത്രം... Madhyamam online weekly il vannittundu...
ബ്ലോഗില്‍ ഇടുന്ന ദിവസം കാത്തിരിക്കുന്നു മാഷെ... കോളേജ് ലൈബ്രറിയില്‍ ആ ആഴ്ചത്തെ മാധ്യമം കണ്ടില്ല... എങ്കിലും ചില്ലറയായി കുത്തിക്കുറിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് താങ്കള്‍ ഒരു റോള്‍ മോഡല്‍ ആണ്...
ബ്ലോഗില്‍ പിന്നീട് ചേര്‍ക്കാം.ദയവായി ഇപ്പോള്‍ ക്ഷമിക്കുക.
ReplyDeleteമാദ്ധ്യമം വാങ്ങുന്നുണ്ട്
ReplyDeleteവായിച്ചിട്ട് പറയാം
എത്രയും വേഗം ചേർക്കും എന്ന പ്രതീക്ഷയോടെ
ReplyDeleteവായിയ്ക്കാന്‍ പറ്റിയിട്ടില്ല. ബ്ലോഗിലിടുമ്പോള്‍ വായിയ്ക്കാം.
ReplyDeleteഎന്തായാലും ആശംസകള്‍ മാഷേ
ഞാന്‍ വായിച്ചു ഇഷ്ട്ടമായി. സര്‍ന്റെ മിക്കതും വായിക്കാറുണ്ട് :)
ReplyDeleteഇവിടെ എത്തുമ്പോള്‍ വായിക്കാനേ ഇപ്പോള്‍ വഴിയുള്ളൂ.
ReplyDeleteബ്ലോഗിൽ ഇട്ടാൽ വായിക്കാട്ടോ....
ReplyDeleteവളരെ നല്ലൊരു കഥ.. പോസിറ്റീവ് എനെര്‍ജി തരുന്നത്.. ഒരു തടസ്സവും കൂടാതെ ഒതുക്കത്തോടെ വായിക്കാവുന്ന അവതരണരീതി. നല്ല വായനാസുഖം.. അഭിനന്ദനങ്ങള്‍!
ReplyDeleteനല്ല കഥ. മാധ്യമം വാങ്ങി വായിച്ചു. അഭിനന്ദനങ്ങള്‍.
ReplyDeleteവായിച്ചു. അഭിനന്ദനങ്ങള്‍ !
ReplyDeleteഎല്ലാ വായനക്കാര്‍ക്കും നന്ദി.നമസ്കാരം.
ReplyDeleteവായിച്ചു... അത്രയ്ക്ക് ബോധിച്ചില്ല... എന്തെങ്കിലും എഴുതണമല്ലോ എന്നപോലെ തോന്നി... ക്ഷമിക്കുക... എന്റെ അഭിപ്രായം പറഞ്ഞെന്നു മാത്രം... Madhyamam online weekly il vannittundu...
ReplyDeleteബ്ലോഗില്‍ ഇടുന്ന ദിവസം കാത്തിരിക്കുന്നു മാഷെ... കോളേജ് ലൈബ്രറിയില്‍ ആ ആഴ്ചത്തെ മാധ്യമം കണ്ടില്ല... എങ്കിലും ചില്ലറയായി കുത്തിക്കുറിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് താങ്കള്‍ ഒരു റോള്‍ മോഡല്‍ ആണ്...
ReplyDelete