ഈ കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍റേതായി ആദ്യമായി അച്ചടിച്ചു വന്നത്.2003 ജൂലൈയില്‍ .ഇന്നും എന്‍റെ പ്രിയ കഥകളിലൊന്നും ഇതുതന്നെ.വന്നവഴി മറക്കാതിരിക്കാന്‍ ഇടക്കിടെ ഇപ്പോളും ഞാനീ ലക്കം എടുത്തുനോക്കും.ആഴ്ചപ്പതിപ്പിന്‍റെ രൂപഭംഗി മാറിയ ഈ കാലത്ത് ഇതൊരു നൊസ്റ്റാള്‍ജിയ കൂടിയാണ്.
അന്നുമുതല്‍ ഇന്നുവരെ ഒപ്പമുള്ള വായനക്കാര്‍ക്ക്
നന്ദി.നമസ്കാരം.
നന്ദി മാത്രം.
ReplyDeleteസുസ്മേഷ്,
ReplyDeleteഈ കഥ ഞങ്ങള്‍ക്കുവേണ്ടി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകൂടേ?
പ്രിയ സുസ്മേഷ്,"ഞാന്‍ മീര,.മനുഷ്യവര്‍ഗ്ഗത്തില്‍തന്നെയാണെന്ന് ഏറെക്കാലം വിശ്വസിക്കുകയും കോളേജ് ഓഡിറ്റോറിയത്തിലും............"
ReplyDeleteവായിച്ചിട്ടുണ്ട്,വായിച്ചിട്ടുണ്ട്. പക്ഷേ അതായിരുന്നു മാതൃഭൂമിയില്‍ വന്ന ആദ്യ കഥ എന്ന് ദാ ഇപ്പോള്‍ മാത്രം അറിഞ്ഞു.
പിന്നെ ആഴ്ച്ചപ്പതിപ്പിലെ പുതിയ കഥ എന്റെ ഓഫീസിലെ അക്ഷരവിരോധികള്‍ വരെ വായിച്ചു. എല്ലാവര്‍ക്കും വളരെ ഇഷ്ടമായി എന്നാണു പറഞ്ഞത്. ഇനിയും ഇതു പോലെ നന്നായി എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടേ.
സസ്നേഹം
അജിത
പഴയ വാരികകളില്‍ പ്രസിദ്ധീകരിച്ച, എന്നാല്‍ ഇനി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശമില്ലാത്ത കഥകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകൂടെ?
ReplyDeleteഎന്‍റെ മീരയുടെ പത്താം പിറന്നാളിനെത്തിയ എല്ലാ വായനക്കാര്‍ക്കും നന്ദി.
ReplyDeleteമുമ്പെ വായിച്ചിട്ടുണ്ട് ഇക്കഥ
ReplyDeleteഞാന്‍ വായിച്ചിട്ടില്ല ഈ കഥ....
ReplyDelete