പ്രിയപ്പെട്ട അശോകന്,ലബ്ധപ്രതിഷ്ഠ എന്ന വാക്കിന്‍റെ ഭാരം താങ്ങാനൊന്നും ഞാനായിട്ടില്ല.തൊണ്ണൂറുകള്‍ക്കുശേഷം എഴുതിത്തുടങ്ങിയ മലയാളത്തിലെ എഴുത്തുകാരിലൊരാളല്ലേ ഞാന്‍.ഞങ്ങളിലാരും ആ വിശേഷണത്തിന് അര്‍ഹരല്ല.പിന്നെ,ഞാന്‍ ബ്ലോഗെഴുതുന്നത് ബൌദ്ധിക വ്യായാമത്തിനല്ല.എന്‍റെ പല പല തോന്നലുകളും കുറിച്ചുവയ്ക്കാനൊരിടം.അത്രയേയുള്ളൂ.മാത്രവുമല്ല വളരെ ഗൌരവത്തില്‍ ഞാനെഴുതിയ പോസ്റ്റുകള്‍ക്കൊന്നും അശോകന്‍റെ കമന്‍റുകള്‍ കണ്ടിട്ടുമില്ലല്ലോ. വളരെ ലളിതമായി ഞാനെഴുതുന്ന ഇത്തരം കുറിപ്പുകളും ആസ്വദിച്ചു വായിക്കുന്ന ഒരുപാട് വായനക്കാരുണ്ട്.ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം എഴുത്തുകാരനായി അറിയപ്പെടാന്‍ ഞാനാഗ്രഹിക്കുന്നുമില്ല. അശോകന്‍റെ സൂക്ഷ്മബുദ്ധിക്ക് അഭിനന്ദനങ്ങള്‍. സോണീ...ഹഹഹ.വശപ്പിശക് ആണെന്നും അല്ലെന്നും പറയാം.നന്ദി.
പോസ്റ്റിലെ വരികളേക്കാള്‍ എനിക്കേറെ ഹൃദ്യമായി തോന്നിയത് മനോഹരമായ ആ റ്റൈറ്റില്‍ വാചകങ്ങള്‍ക്കാണ്. അതുകണ്ട് വളരെ വലിയ , ദൈര്‍ഘ്യമേറിയ മനോഹരമായ ഒരു പോസ്റ്റ് ഞാന്‍ ആഗ്രഹിച്ചു. കാരണം രാത്രിയെ പറ്റി ഫെമിന (അഗ്നേയ)യുടെ ഒരു കുറിപ്പ് ദാ ഇപ്പോള്‍ വായിച്ചതേയുള്ളു. മനോഹരമായ ആ ഭാഷ അനുഭവിച്ചതിന്റെ തൊട്ടുപിന്നാലെ അതേ രാത്രിയെ പറ്റിയും പകലിനെ പറ്റിയും സുസ്മേഷിന്റെ ഒരു പോസ്റ്റ് എന്ന് കണ്ടപ്പോള്‍ തോന്നിയ ക്യൂരിയോസിറ്റി. ആ തലവാചകം ഒരു പക്ഷെ സുസ്മേഷിന് നാളെകളില്‍ മികച്ച ഒരു കഥ നല്‍കിയേക്കാം. അത്രക്ക് മനോഹരമാണ് അത്. ഒന്ന് ഡവലപ്പ് ചെയ്ത് നോക്കൂ..
പ്രണയം മൌനം എനീ പദങ്ങള്‍ക്ക് വൈകാരികമായ ഒരു ബന്ധം ഒളിഞ്ഞു കിടക്കുന്നതിനെ നാല് വരിയിലൂടെ പുറത്ത് കൊണ്ട് വന്നു... അസഹ്യത പ്രണയത്തിന്റെ തീവ്രത എടുത്തു കാണിക്കുന്നു... "നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള പൂക്കള്‍." അപ്പോള്‍ ഇത് ഒരു ഓര്‍മ്മയാണോ...?
മനോഹരമായ കവിത(കുറിപ്പ്) ..ഇങ്ങനെ ലളിതമായി എഴുതുന്ന കുറിപ്പുകള്‍ ആസ്വദിക്കാനുള്ള വിവരമേ എനിക്കൊക്കെയുള്ളൂ..ലബ്ധപ്രതിഷ്ഠമായ പോസ്റ്റുകള്‍ ഒന്നും ഇട്ടു നമ്മളെ കഷ്ടപ്പെടുതരുതെ :-)
പ്രണയമെന്ന ലേബലിട്ട ശേഷം സുസ്മേഷ് ഇത് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന് ആശങ്കപ്പെടുന്നു. എന്റെ അഭിപ്രായത്തില്‍ വിദഗ്ദമായി കൊരുത്ത ഈ വരികളില്‍ പ്രണയവും,സംഗീതവും,അനുഭവവുമുണ്ട്.
അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്,വളരെ നേരത്തേയുണര്‍ന്ന പുലരികള്‍ക്ക്.ഇടയിലെ ദീര്‍ഘമായ പകലുകള്‍ക്കും.... ഇതാ ഇവിടെ മലയാളത്തിന്റെ കഥാകൃത്ത് കാവ്യഭാഷ്യങ്ങള്‍ ചമയ്കുന്നു...
ശ്രീനാഥന്‍ മാഷ്,ശങ്കൂന്‍റമ്മ,സങ്കല്‍പങ്ങള്‍,എച്ച്മുക്കുട്ടി,മിനി.എം.ബി,സോണി,സ്മിത മീനാക്ഷി.. പ്രിയ മുസ്തഫ,അതൊരു ഓര്‍മ്മയുമാണ്. intimate stranger,സംശയല്യ.അത് ജീവിതം എന്ന വിഭാഗം തന്നയൊണ്. പ്രിയ ദുബായിക്കാരന്‍,താങ്കളെ എനിക്കിഷ്ടായി.താങ്കളെപ്പോലുള്ള വായനക്കാരുടെ സത്യസന്ധതയാണ് ഏറ്റവും വലിയ ഊര്‍ജ്ജം. പ്രിയ പ്രദീപ് മാഷ്,വളരെ നന്ദി.
പ്രിയപ്പെട്ട വായനക്കാരേ,ഞാന്‍ ബ്ലോഗ് എഴുതുന്നത് എനിക്കുസ്വയം മനസ്സിനെ സ്വസ്ഥമാക്കാനാണ്.എന്‍റെ ബൌദ്ധികവ്യായാമത്തിനുള്ള വേദിയല്ല ഈ ബ്ലോഗ്.
അറിഞ്ഞവയൊക്കെ ചേര്‍ക്കുമ്പോള്‍ ഈ വരികളില്‍ ഒരു രൂപം താനേ തെളിയുന്നുണ്ട്.. ഇനിയും അറിഞ്ഞാല്‍ അതിനു തെളിച്ചം കൂടാം.. (കൂടാമോ..??) ഹാ എന്തായാലും ഞാന്‍ കൂടുന്നു ഈ ബ്ലോഗില്‍.. :)
ഇത് സംഗീതമെന്ന വിഭാഗത്തിലാണ് വരേണ്ടത് അല്ലേ..?അതോ അനുഭവമോ..!
ReplyDelete"വേനലില്‍ അയച്ചുതന്ന ആ നിറഞ്ഞ കുളത്തിന്‍റെ ഓര്‍മ കെടാതിരിക്കുന്നു."
ReplyDeleteഈ വരിയില്‍ ആകെയൊരു വശപ്പിശക് മണക്കുന്നു. (അങ്ങനെ ഒരു വിഭാഗമുണ്ടോ?)
(തമാശയാണേ...)
ഇങ്ങനെയൊക്കെ എത്രവേണമെങ്കിലും
ReplyDeleteഅനായാസം എഴുതിവക്കാം.
ലബ്ധപ്രതിഷ്ഠനായ ഒരു സാഹിത്യകാരനിൽ
നിന്നും ഇതൊന്നുമല്ല വായനക്കാർ പ്രതീക്ഷിക്കുന്നതു.
പ്രിയപ്പെട്ട അശോകന്,ലബ്ധപ്രതിഷ്ഠ എന്ന വാക്കിന്‍റെ ഭാരം താങ്ങാനൊന്നും ഞാനായിട്ടില്ല.തൊണ്ണൂറുകള്‍ക്കുശേഷം എഴുതിത്തുടങ്ങിയ മലയാളത്തിലെ എഴുത്തുകാരിലൊരാളല്ലേ ഞാന്‍.ഞങ്ങളിലാരും ആ വിശേഷണത്തിന് അര്‍ഹരല്ല.പിന്നെ,ഞാന്‍ ബ്ലോഗെഴുതുന്നത് ബൌദ്ധിക വ്യായാമത്തിനല്ല.എന്‍റെ പല പല തോന്നലുകളും കുറിച്ചുവയ്ക്കാനൊരിടം.അത്രയേയുള്ളൂ.മാത്രവുമല്ല വളരെ ഗൌരവത്തില്‍ ഞാനെഴുതിയ പോസ്റ്റുകള്‍ക്കൊന്നും അശോകന്‍റെ കമന്‍റുകള്‍ കണ്ടിട്ടുമില്ലല്ലോ.
ReplyDeleteവളരെ ലളിതമായി ഞാനെഴുതുന്ന ഇത്തരം കുറിപ്പുകളും ആസ്വദിച്ചു വായിക്കുന്ന ഒരുപാട് വായനക്കാരുണ്ട്.ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം എഴുത്തുകാരനായി അറിയപ്പെടാന്‍ ഞാനാഗ്രഹിക്കുന്നുമില്ല.
അശോകന്‍റെ സൂക്ഷ്മബുദ്ധിക്ക് അഭിനന്ദനങ്ങള്‍.
സോണീ...ഹഹഹ.വശപ്പിശക് ആണെന്നും അല്ലെന്നും പറയാം.നന്ദി.
ashokanulla marupadi ishtamaayi, ingane aakanam angane akanamennonnum aarum vaashipidikkathirikkatte, athinte bharam ezhuthukarante thalayil chaarthatheyumirikkatte, ezhuthan vendi allathe ezhuthunna ellattineyum ishtappedan aarenkilumundaakum...............
Deleteമൗനവും ഒരു വികാരമാണ്.അതിൽ നിന്നും ആരംഭിക്കാം ഒരായിരം ബലമുള്ള ചിന്തകൾ.
ReplyDeleteസുസ്മേഷ്,
ReplyDeleteപോസ്റ്റിലെ വരികളേക്കാള്‍ എനിക്കേറെ ഹൃദ്യമായി തോന്നിയത് മനോഹരമായ ആ റ്റൈറ്റില്‍ വാചകങ്ങള്‍ക്കാണ്. അതുകണ്ട് വളരെ വലിയ , ദൈര്‍ഘ്യമേറിയ മനോഹരമായ ഒരു പോസ്റ്റ് ഞാന്‍ ആഗ്രഹിച്ചു. കാരണം രാത്രിയെ പറ്റി ഫെമിന (അഗ്നേയ)യുടെ ഒരു കുറിപ്പ് ദാ ഇപ്പോള്‍ വായിച്ചതേയുള്ളു. മനോഹരമായ ആ ഭാഷ അനുഭവിച്ചതിന്റെ തൊട്ടുപിന്നാലെ അതേ രാത്രിയെ പറ്റിയും പകലിനെ പറ്റിയും സുസ്മേഷിന്റെ ഒരു പോസ്റ്റ് എന്ന് കണ്ടപ്പോള്‍ തോന്നിയ ക്യൂരിയോസിറ്റി. ആ തലവാചകം ഒരു പക്ഷെ സുസ്മേഷിന് നാളെകളില്‍ മികച്ച ഒരു കഥ നല്‍കിയേക്കാം. അത്രക്ക് മനോഹരമാണ് അത്. ഒന്ന് ഡവലപ്പ് ചെയ്ത് നോക്കൂ..
സുസ്മേഷ്, പ്രണയം എന്ന ആ ലേബല്‍ ഈ തോന്നലിനു ഇട്ടത് ഇഷ്ടായി..
ReplyDeleteഎനിക്ക് അസഹ്യമായ നിന്‍റെ മൌനത്തില്‍,
ReplyDeleteനിനക്ക് അസഹ്യമായ എന്‍റെ മൌനത്തിലും!
:)
സ്നേഹത്തിന്റെ നിറവിലും മൌനം കൊണ്ട് പരസ്പരം നോവിക്കുന്ന ചിലരെ(??) ഓര്‍മ്മ വന്നു
yousufpa,മഹേന്ദര്‍,മനോരാജ്,ശ്രീദേവി,നന്ദി.
ReplyDeleteമനോരാജ്,ആഗ്നേയയുടെ പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല.ബുദ്ധിമുട്ടാവില്ലെങ്കില്‍ ലിങ്ക് അയച്ചുതരൂ..
ഇതൊരു-ഹൈക്കു-വളരെ മനോഹരമായത്.
ReplyDeleteഒരു പുതിയ വായനക്കാരി
സുന്ദരം, ഈ കുളവും, മൌനത്തിന്റെ അസഹ്യതയും
ReplyDeleteഈ മഴക്കാലത്തും!!
ReplyDeleteപ്രണയം മൌനം എനീ പദങ്ങള്‍ക്ക് വൈകാരികമായ ഒരു ബന്ധം ഒളിഞ്ഞു കിടക്കുന്നതിനെ നാല് വരിയിലൂടെ പുറത്ത് കൊണ്ട് വന്നു...
ReplyDeleteഅസഹ്യത പ്രണയത്തിന്റെ തീവ്രത എടുത്തു കാണിക്കുന്നു...
"നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള പൂക്കള്‍."
അപ്പോള്‍ ഇത് ഒരു ഓര്‍മ്മയാണോ...?
രസകരമായ കാര്യം തന്നെ .കുളം എന്നും നിറഞ്ഞു കിടക്കട്ടെ.....
ReplyDeleteമനോഹരമായിട്ടുണ്ട്.
ReplyDeleteഓര്‍മ്മകളും , അനുഭവവും , പ്രണയവും, സംഗീതവും, ഒക്കെ ചേര്‍ത്ത് "ജീവിതം" എന്നൊരു വിഭാഗം ആയാലോ?
ReplyDelete“നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള പൂക്കള്‍.“... അവയാണു ജീവിതത്തെ മുന്‍പോട്ടു നയിക്കുന്ന ഇന്ധനം... നല്ല വരികള്‍ സുസ്മേഷ്..
ReplyDeleteനന്ദി!!!!
ReplyDeleteഒരു മുല്ലപ്പൂ എടുത്ത്
ReplyDeleteമൂക്കോടു ചേര്‍ത്തു
പിടിക്കും പോല്‍
എത്ര മനോഹരം
ഈ വരികള്‍
നന്ദി!!!!!!!!
മനോഹരമായ കവിത(കുറിപ്പ്) ..ഇങ്ങനെ ലളിതമായി എഴുതുന്ന കുറിപ്പുകള്‍ ആസ്വദിക്കാനുള്ള വിവരമേ എനിക്കൊക്കെയുള്ളൂ..ലബ്ധപ്രതിഷ്ഠമായ പോസ്റ്റുകള്‍ ഒന്നും ഇട്ടു നമ്മളെ കഷ്ടപ്പെടുതരുതെ :-)
ReplyDeleteപ്രണയമെന്ന ലേബലിട്ട ശേഷം സുസ്മേഷ് ഇത് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന് ആശങ്കപ്പെടുന്നു. എന്റെ അഭിപ്രായത്തില്‍ വിദഗ്ദമായി കൊരുത്ത ഈ വരികളില്‍ പ്രണയവും,സംഗീതവും,അനുഭവവുമുണ്ട്.
ReplyDeleteഅകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്,വളരെ നേരത്തേയുണര്‍ന്ന പുലരികള്‍ക്ക്.ഇടയിലെ ദീര്‍ഘമായ പകലുകള്‍ക്കും.... ഇതാ ഇവിടെ മലയാളത്തിന്റെ കഥാകൃത്ത് കാവ്യഭാഷ്യങ്ങള്‍ ചമയ്കുന്നു...
Sweet thought!
ReplyDeleteപ്രദീപ് മാഷ് പറഞ്ഞത് തലക്കെട്ടിനെപ്പറ്റിയാണ്. അത് കിടിലം എന്ന് ഇവിടെ പലരും പറഞ്ഞിരുന്നു. പക്ഷെ അതിനുതാഴെ എഴുതിയ വരികളെപ്പറ്റി ഒന്നും പറഞ്ഞുകണ്ടില്ല.
ReplyDeleteശ്രീനാഥന്‍ മാഷ്,ശങ്കൂന്‍റമ്മ,സങ്കല്‍പങ്ങള്‍,എച്ച്മുക്കുട്ടി,മിനി.എം.ബി,സോണി,സ്മിത മീനാക്ഷി..
ReplyDeleteപ്രിയ മുസ്തഫ,അതൊരു ഓര്‍മ്മയുമാണ്.
intimate stranger,സംശയല്യ.അത് ജീവിതം എന്ന വിഭാഗം തന്നയൊണ്.
പ്രിയ ദുബായിക്കാരന്‍,താങ്കളെ എനിക്കിഷ്ടായി.താങ്കളെപ്പോലുള്ള വായനക്കാരുടെ സത്യസന്ധതയാണ് ഏറ്റവും വലിയ ഊര്‍ജ്ജം.
പ്രിയ പ്രദീപ് മാഷ്,വളരെ നന്ദി.
പ്രിയപ്പെട്ട വായനക്കാരേ,ഞാന്‍ ബ്ലോഗ് എഴുതുന്നത് എനിക്കുസ്വയം മനസ്സിനെ സ്വസ്ഥമാക്കാനാണ്.എന്‍റെ ബൌദ്ധികവ്യായാമത്തിനുള്ള വേദിയല്ല ഈ ബ്ലോഗ്.
ഇനിയും പ്രതികരണങ്ങള്‍ അയക്കൂ..
'എനിക്ക് അസഹ്യമായ നിന്‍റെ മൌനത്തില്‍,
ReplyDeleteനിനക്ക് അസഹ്യമായ എന്‍റെ മൌനത്തിലും!...'
എത്ര മനോഹരം
ഈ വരികള്‍
പ്രണയത്തിനു അസഹ്യമായ വരികള്‍...
പ്രണയത്തിനു അസഹ്യമായ വരികള്‍...
ReplyDeleteനെല്ലിക്ക,ഇപ്പോഴും അസഹ്യമായ മൌനം തുടരുന്നു.
ReplyDeleteഅറിഞ്ഞവയൊക്കെ ചേര്‍ക്കുമ്പോള്‍ ഈ വരികളില്‍ ഒരു രൂപം താനേ തെളിയുന്നുണ്ട്.. ഇനിയും അറിഞ്ഞാല്‍ അതിനു തെളിച്ചം കൂടാം.. (കൂടാമോ..??)
ReplyDeleteഹാ എന്തായാലും ഞാന്‍ കൂടുന്നു ഈ ബ്ലോഗില്‍.. :)
nice..
ReplyDeleteദീര്‍ഘമായ ആ പകലിലിരുന്നുകൊണ്ട്.....
ReplyDeletegood!!!!!
ReplyDeletewelcome to my blog
blosomdreams.blogspot.com
if u like it follow and support me!
അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്.............. ഇത് വളരെ ഇഷ്ടമായി
ReplyDelete