ആല്‍ഫാ വണ്‍ പബ്ലിഷേഴ്സ് ,കണ്ണൂര്‍ (ഫോണ്‍ -0497 2713737) പ്രസിദ്ധീകരിച്ചിട്ടുള്ള എന്‍റെ പുതിയ പുസ്തകമാണ് 'അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും'.വില 100 രൂപ.136 പേജ്.
ഞാനെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്.ഒ.വി വിജയന്‍ ,ബഷീര്‍ ,ഉറൂബ്,ഇടശ്ശേരി,മാധവിക്കുട്ടി,കെ.പി.അപ്പന്‍ ,ടി പത്മനാഭന്‍ ,എം.ടി,സച്ചിന്‍ ടെന്‍ഡുല്‍കര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഈ ലേഖനങ്ങളില്‍ കടന്നുവരുന്നു.
വെളിച്ചം മുന്നേ പോകുന്നു ഇരുള്‍ പിന്നാലെയും ,മധു പുരണ്ട കഠാരകള്‍ നിരത്തിയ ജീവിതപ്പാത ,അഭിരുചികള്‍ ധ്യാനിക്കുന്ന പ്രാര്‍ത്ഥനാലയം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് പുസ്തകത്തിന്.ആകെ ഇരുപത് ലേഖനങ്ങള്‍ .
ആദ്യമായാണ് എന്‍റെ ലേഖനങ്ങള്‍ സമാഹരിക്കപ്പെടുന്നത്.
പ്രിയ വായനക്കാര്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നു.
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
ReplyDeleteവായിച്ചില്ല. വായിച്ച് അഭിപ്രായമറിയിക്കാം.
ReplyDeleteജയൻ ദാമോദരൻ
മാതൃഭൂമി ഓണപ്പതിപ്പില് താങ്കളുടെ മരണ വിദ്യാലയം എന്ന കഥ വായിച്ചു....അതി ഭാവുകത്വമില്ലാത്ത മനോഹരമായ കഥ.....അഭിനന്ദനങ്ങള്
ReplyDeleteഅഭിനന്ദനങ്ങള്‍! വായിക്കാം.. അഭിപ്രായം അറിയിക്കാം.
ReplyDeleteസന്തോഷം. വായിച്ചിട്ട് പറയാം.
ReplyDeleteസസ്നേഹം അജിത
വായിച്ചിട്ട് അറിയിക്കാം സുസ്മേഷ്..
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍ ...
ReplyDeleteബുക്ക് എവിടെ നിന്നാണ് കിട്ടുക,സുസ്മേഷ്..? ഇവിടെ തിരുവല്ലയില്‍ മാതൃഭൂമി ബുക്ക്സും ഇല്ല. ഡി സീ മാത്രമേയുള്ളൂ.
ReplyDeletebook kittiyilla... vazhichittu parayam...
ReplyDeleteപ്രിയ സേതുലക്ഷ്മീ..തിരവല്ലയില്‍ പുസ്തകം എവിടെ കിട്ടുമെന്ന് എനിക്കും അറിയില്ല.ക്ഷമിക്കൂ.
ReplyDeleteഎല്ലാ വായനക്കാര്‍ക്കും പ്രതികരണത്തിന് നന്ദി.
സുസ്മേഷ് ചേട്ടാ സ്കൂളിലെ അരക്ഷിതാവസ്ഥയെ കുറിച്ച് ചേട്ടൻ എഴുതിയ ‘മരണവിദ്യാലയം’ എന്ന കഥ ഞാ൯ അടുത്തിടെയാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്....ആശംസകൾ
ReplyDeleteവായിക്കണം എന്ന് വിചാരിക്കുന്നതല്ലാതെ ഒന്നും വായിക്കാന്‍ പറ്റുന്നില്ല, എന്നാലും ശ്രമിക്കും.
ReplyDelete