പുസ്തകം വിറ്റുപോകാത്തതിലുള്ള എന്‍റെ കരച്ചിലും വിലാപവുമായി ആ അഭിപ്രായങ്ങളെ കണ്ടെത്തിയ ഏതാനും പേരുണ്ട്.അവരോടുള്ള എന്‍റെ അഗാധമായ സഹതാപവും രേഖപ്പെടുത്തുന്നു.എന്നെങ്കിലും സ്വന്തം പേരില്‍ ഒരു പുസ്തകം മുന്‍നിര പ്രസാധകനിലൂടെ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നും അതിന് വായനക്കാരെ നേടിയെടുക്കാന്‍ സാധിക്കട്ടെ എന്നും അതിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ എന്നും ആശംസിക്കുന്നു.
മറ്റൊരു വിശേഷം.
2009 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ എന്‍റെ ആതിര 10 സി എന്ന ചിത്രത്തിന് ഹ്രസ്വചിത്ര വിഭാഗത്തില്‍ 5 അവാര്‍ഡുകള്‍ ലഭിച്ചു എന്ന സന്തോഷവാര്‍ത്തയാണ്.മികച്ച ചിത്രം,സംവിധായകന്‍,തിരക്കഥ,എഡിറ്റിംഗ്,ശബ്ദലേഖനം എന്നിലയ്ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.എനിക്ക് ആദ്യമായി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരമാണ് ഇത്.അത് തിരക്കഥയ്ക്ക് ആയതില്‍ പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്.
ആതിര 10 സിയുടെ സംവിധായകനടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്ക് എന്‍റെ അനുമോദനങ്ങള്‍.
എല്ലാ സുഹൃത്തുക്കള്‍ക്കും വിമര്‍ശകര്‍ക്കും നന്ദി.നല്ല നമസ്കാരം.
ReplyDeleteഅഭിനന്ദനം.
ReplyDeleteസുസ്മേഷ് ഭായിയെപോലെ യുള്ള ഒരാള്‍ക്ക് അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലാണ് അത്ഭുതം.ഞാന്‍ അത്ര ഇഷ്ട്ടപ്പെടുന്ന ഒരു എഴുത്തുകാരന്‍ ആണ് താങ്കള്‍.ഇനിയും അവാര്‍ഡുകള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteഅനുമോദനങ്ങള്‍
ReplyDeleteഅനുമോദനങ്ങള്‍
ReplyDelete:)
ReplyDeleteമലയാളത്തിന് നല്ലത് കൊടുത്താൽ മലയാളി നല്ലതെല്ലാം തിരിച്ചു തരും സുസ്മേഷ്....
ReplyDeleteഅഭിനന്ദന്‍സ്
ReplyDeleteഅഭിനന്ദനങ്ങള്‍ .
ReplyDeleteഇനിയും ഇനിയും അവാർഡുകൾ കിട്ടട്ടെ!
ReplyDeleteഅഭിനന്ദനങ്ങള്‍..
ReplyDeleteപ്രിയ സുസ്മേഷ്,
ReplyDeleteആദ്യമാണിവിടെ. ആതിര പത്തു സി പോലുള്ള നല്ല ടെലി ഫിലിമുകളുടെ ലഭ്യത, ഇത്തരം ചിത്രങ്ങള്‍ കുട്ടികളെ കാണിക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് ഒരു പ്രശ്നമാണ്. ഇപ്പോള്‍ ഗീതുവിന്റെ 'കേള്‍ക്കുന്നില്ലേ' ഫേസ് ബുക്കില്‍ ലഭ്യമാണ്. കഴിയുമെങ്കില്‍ ഈ ടെലി ഫിലിമും നെറ്റില്‍ ലഭ്യമാക്കൂ. അഭിനന്ദനങ്ങള്‍ .